Monday, December 6, 2021
Tags Kejriwal

Tag: Kejriwal

ജനാധിപത്യത്തില്‍ അവസാന വാക്ക് ആരുടെതെന്ന ചോദ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ജനാധിപത്യ രാജ്യത്തോട് വികാരഭരിതമായ ചോദ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദേശീയമായി ചര്‍ച്ചയായ ആംആദ്മി സര്‍ക്കാറിന്റെ സാമൂഹ്യസേവന പദ്ധതിക്ക് കേന്ദ്രം തടസം നിന്നതാണ് കെജ്‌രിവാളിനെ ചൊടിപ്പിച്ചിരിക്കുന്നത്. ജനാധിപത്യത്തെ തന്നെ ചോദ്യം ചെയ്തു...

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; സ്‌കൂളുകള്‍ അടച്ചിടണമെന്ന് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് കുറച്ചുദിവസത്തേക്ക് സ്‌കൂളുകള്‍ അടച്ചിടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നിര്‍ദ്ദേശം. സ്‌കൂള്‍ അടച്ചിടാന്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം ഡല്‍ഹി ഉപമുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. മലിനീകരണ...

സ്വകാര്യ സ്‌കൂളുകളില്‍ അമിത ഫീസ്; മാനേജ്മെന്റുകള്‍ക്കെതിരെ കടുത്ത നടപടികളുമായി കേജ്‌രിവാള്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ കടുത്ത നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍. വിദ്യാര്‍ഥികളില്‍ നിന്നും അമിത ഫീസ് ഈടാക്കുന്നത് തുടര്‍ന്നാല്‍ സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍...

കെജ്‌രിവാളിനെതിരായ അഴിമതി ആരോപണം; ബിജെപി നേതാക്കള്‍ തമ്മില്‍ ട്വിറ്ററില്‍ വാക്ക് പോര്

ന്യൂഡല്‍ഹി: അഴിമതി ആരോപണത്തെ ചൊല്ലി പ്രമുഖ ബിജെപി നേതാക്കള്‍ തമ്മില്‍ ട്വിറ്ററില്‍ വാക്ക് പോര്. അരവിന്ദ് കെജ്‌രിവാള്‍, ലാലു പ്രസാദ് യാദവ് തുടങ്ങിയ രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ അഴിമതി ആരോപണത്തിലെ ബിജെപി നിലപാടിലെ വൈരുധ്യമാണ്...

പേപ്പര്‍ ബാലറ്റിലേക്ക് തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ ബാലറ്റ് പേപ്പര്‍ രീതിയിലേക്ക് മാറ്റണമെന്ന് ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി. ഇലക്ട്രോണിങ് വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തുന്നത് സംബന്ധിച്ച് നിയമസഭയില്‍ തത്സമയ വിവരണം നടത്തിയ എ.എ.പി എം.എല്‍.എ...

കെജ്‌രിവാളിനെതിരെ കൂടുതല്‍ ആരോപണം; അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രണ്ടു കോടി രൂപ കോഴ വാങ്ങുന്നത് കണ്ടെന്ന പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്രയുടെ ആരോപണത്തില്‍ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം തുടങ്ങി. ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട്...

ഗൂഢാലോചനക്ക് പിന്നില്‍ ബി.ജെ.പി: ആംആദ്മി

ന്യൂഡല്‍ഹി: കെജ്‌രിവാളിനെതിരായ കപില്‍ മിശ്രയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബി.ജെ.പിയാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നും ആംആദ്മി പാര്‍ട്ടി. അഴിമതിയുമായി ഒരു തരത്തിലും സന്ധി ചെയ്യാന്‍ ആംആദ്മിക്ക് കഴിയില്ലെന്നും മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കുന്നത്...

കുമാര്‍ വിശ്വാസിനെതിരെ ഗുരുതര ആരോപണമുയര്‍ത്തിയ അമാനത്തുള്ള ഖാന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കുമാര്‍ വിശ്വാസിനെതിരായ ഗുരുതര ആരോപണത്തിന് പിന്നാലെ എം.എല്‍.എ അമാനത്തുള്ള ഖാന്‍ പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍നിന്ന് രാജിവച്ചു. കുമാര്‍ വിശ്വാസ് പാര്‍ട്ടി പിളര്‍ത്താന്‍ നീക്കം നടത്തുന്നുവെന്ന ആരോപണത്തെ...

സ്വയം വിമര്‍ശനവുമായി കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയെ തുടര്‍ന്ന് സ്വയം വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തെരഞ്ഞെടുപ്പിന്റെ നയരൂപീകരണത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് തെറ്റു പറ്റിയെന്ന് തുറന്നു സമ്മതിച്ചാണ് കേജ്രിവാള്‍ രംഗത്തെത്തിയത്. ട്വിറ്ററിലൂടെ...

ഇലക്ട്രോണിക് മെഷീനെ പറ്റി മിണ്ടാതെ; ബിജെപിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് (എം.സി.ഡി) നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബി.ജെ.പിയെ അഭിനന്ദിച്ച് ആംആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ്. വോട്ടിങ് യന്ത്രങ്ങളില്‍ ക്രിത്രിമം നടന്നുവെന്ന ആം...

MOST POPULAR

-New Ads-