Tag: Kejriwal
ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവം; കെജ്രിവാളിനും മനീഷ് സിസോദിയക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റത്തിന് സാധ്യത
ന്യൂഡല്‍ഹി: ഉന്നത ഉദ്യോഗസ്ഥരെ ആം.ആദ്മി പ്രവര്‍ത്തകര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്താന്‍ സാധ്യത. ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആം ആദ്മി പാര്‍ട്ടി...
കുത്തിയിരിപ്പ് സമരം; കെജ്രിവാളിന് കോടതിയുടെ രൂക്ഷവിമര്‍ശനം
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഐ.എ.എസുകാരുടെ നിസഹകരണത്തിനെതിരെ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ പ്രതിഷേധിക്കുന്ന കെജ്രിവാളിനെതിരെ ബി.ജെ.പി നേതാവ് വിജേന്ദര്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ...
കേജ്രിവാള് എത്തും; കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ പ്രതിപക്ഷനിരയുടെ ഐക്യവേദിയാവും
ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്. ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി തലവനുമായ അരവിന്ദ് കേജ്രിവാള് പങ്കെടുക്കും. നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി കേജ്രിവാളിനെ ചടങ്ങിന് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിക്കുന്നതായും...
വൈകിയെത്തുന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഓഫീസില്‍ വൈകിയെത്തുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍. തിങ്കളാഴ്ച മുതല്‍ താമസിച്ച് വരുന്നവരുടെ ശമ്പളം അടക്കം വെട്ടിക്കുറക്കാന്‍ നഗരവികസന മന്ത്രി സത്യന്തേര്‍ ജെയ്ന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി. കഴിഞ്ഞദിവസങ്ങളില്‍ ചില...
കെജ്രിവാളിന്റെ ‘മാപ്പി’നെതിരെ പ്രതിഷേധം; ആം ആദ്മി പാര്‍ട്ടി പഞ്ചാബ് അധ്യക്ഷന്‍ ഭഗവന്ത് സിങ് മന്...
ന്യൂഡല്‍ഹി: ശിരോമണി അകാലിദള്‍ നേതാവിനോട് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള് മാപ്പ് പറഞ്ഞതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പഞ്ചാബ് അധ്യക്ഷന്‍ ഭഗവന്ത് സിങ് മന് രാജിവെച്ചു. അകാലിദള്‍ നേതാവും മുന്‍...
മോദിയുടെ ബിരുദം: വിവരങ്ങള്‍ മൂടിവെക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: നരേന്ദ്ര മോദി ബിരുദം നേടിയെന്ന് അവകാശപ്പെടുന്ന 1978-ലെ പരീക്ഷാ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഡല്‍ഹി യൂണിവേഴ്സിറ്റിയോട് ഡല്‍ഹി ഹൈക്കോടതി. വിദ്യാര്‍ത്ഥികളുടെ സ്വകാര്യത ലംഘിക്കുമെന്നതിനാല്‍ 1978 വര്‍ഷത്തെ വിവരങ്ങള്‍ വിവരാകവാശ നിയമ പ്രകാരം പുറത്തുവിടാന്‍...
ഡല്‍ഹി നിയമസഭയില്‍ ടിപ്പു സുല്‍ത്താനടക്കം 70 ഛായാചിത്രങ്ങള്‍; എതിര്‍പ്പുമായി ബി.ജെ.പി; വെല്ലുവിളിച്ച് ആപ്പ്
ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമരത്തിലും നേതൃത്വം നല്കിയവര് ഉള്‍പ്പെടെ 70 പേരുടെ ചിത്രങ്ങള്‍ നിയമസഭയില്‍ സ്ഥാപിക്കാനുള്ള നീക്കവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. എന്നാല്‍, 70 അംഗ ലിസ്റ്റില്‍ മൈസൂര്‍ സിംഹം ടിപ്പു സുല്‍ത്താന്‍...
ഡല്‍ഹിയില്‍ ആപ്പിന് തിരിച്ചടി; 20 എം.എല്‍.എമാരെ അയോഗ്യരാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: അരവിന്ദ് കേജ്രിവാളിനി കീഴിലെ ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാരിന് തെരഞ്ഞെടുപ്പു കമ്മീഷന് വക കനത്ത പ്രഹരം. ഇരട്ടപ്പദവി വിഷയത്തില്‍ ഡല്‍ഹി നിയമസഭയിലെ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ...
കേജ്രിവാളിനെ അട്ടിമറിക്കാന്‍ കുമാര്‍ വിശ്വാസ് ഗൂഢാലോചന നടത്തുന്നു: ആം ആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അരവിന്ദ് കേജ്രിവാള് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ വിമത നേതാവ് കുമാര്‍ വിശ്വാസിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായി ആം ആദ്മി പാര്‍ട്ടി. കവിയും പ്രഭാഷകനുമായ കുമാര്‍ വിശ്വാസും കപില്‍ മിശ്രയും ചേര്‍ന്ന് പാര്‍ട്ടിയെ...
രാജ്യസഭയില്‍ കെജ്രിവാളിന് പിന്തുണയുമായി പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സ്ഥലം ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള വാക്ക് പോര് വിവാദമായിരിക്കെ കെജ്രിവാളിന് പിന്തുണയുമായി വിവിധ പാര്‍ട്ടികള്‍ രാജ്യസഭയില്‍ രംഗത്ത്. ഡല്‍ഹിയിലെ വിവിധ അധികാര വിഷയങ്ങള്‍ മുഖ്യമന്ത്രി-ഗവര്‍ണര്‍ പോര്...