Tag: Kejriwal
ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന്‍ ആശുപത്രിയില്‍; കോവിഡ് ലക്ഷണത്തിന് മുമ്പ് അമിത് ഷായെയും കെജ്‌രിവാളിനെയും...
ന്യൂഡല്‍ഹി: കോവിഡ് ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയിലെത്തിച്ചത്. ട്വിറ്ററില്‍ മന്ത്രി തന്നെയാണ് ഇക്കാര്യം...
‘ആരാണ് ഡല്‍ഹിക്കാരന്‍’; കെജ്‌രിവാളിനോട് ചോദ്യങ്ങളുമായി പി.ചിദംബരം
ന്യൂഡല്‍ഹി: ഡല്‍ഹിക്കാരനാകാന്‍ വേണ്ട യോഗ്യതകള്‍ വിവരിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിജവാളിനോട് ആവശ്യപ്പെട്ട് മുതിര്‍ന്ന മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം. രാജ്യ തലസ്ഥാനത്ത് കോവിഡ് ചികിത്സ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമാക്കി മാറ്റിയ ആം...
പൗരത്വ പ്രതിഷേധക്കാര്‍ക്ക് എതിരെ കെജ്‌രിവാള്‍ സര്‍ക്കാറിന് വേണ്ടി വാദിക്കാന്‍ മോദിയുടെ വിശ്വസ്തര്‍!
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ഡല്‍ഹി സര്‍ക്കാറിന് വേണ്ടി വാദിക്കാന്‍ മോദിയുടെ വിശ്വസ്തരായ അഭിഭാഷകര്‍. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാര്‍ എന്നിവരെ വിവിധ കേസുകളില്‍...
പൊലീസ് പോര,സൈന്യം വേണം; കെജ്‌രിവാള്‍
ഡല്‍ഹിയിലെ കലാപം നിയന്ത്രിക്കാന്‍ പൊലീസിനാവുന്നില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എത്രയും പെട്ടെന്ന് സൈന്യത്തെ വിളിക്കുകയും കലാപ ബാധിത പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.രാത്രി മുഴുവന്‍ ജനങ്ങളുമായി...
അക്രമികള്‍ ഡല്‍ഹി കത്തിക്കുന്നു; രാജ്ഘട്ടില്‍ മൗന പ്രാര്‍ത്ഥനയുമായി കെജ്‌രിവാള്‍
ഡല്‍ഹിയില്‍ സംഘര്‍ഷങ്ങള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുമ്പോള്‍ രാജ്ഘട്ടില്‍ മൗന പ്രാര്‍ത്ഥന നടത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും മറ്റ് ആം ആദ്മി നേതാക്കള്‍ക്കും ഒപ്പമാണ് കെജ്‌രിവാള്‍ രാജ്ഘട്ടത്തില്‍...
അമിത് ഷായില്‍ പ്രതീക്ഷയുണ്ടെന്ന് കെജ്‌രിവാള്‍
ഡല്‍ഹി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി. നിലവില്‍ പൊലീസിന് പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണെങ്കില്‍...
ഡല്‍ഹിയിലെ മുസ്‌ലിം വംശഹത്യ; അമിത് ഷാ കെജ്‌രിവാളുമായി ചര്‍ച്ച നടത്തും
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലുവും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇന്ന്...
ഡല്‍ഹി സംഘര്‍ഷം; അമിതാ ഷാ ഇടപെടണമെന്ന് കെജ്‌രിവാള്‍
ഡല്‍ഹിയിലെ ജാഫറാബാദ്, മൗജ്പൂര്‍, ചാന്ദ്ബാഗ് പ്രദേശങ്ങളില്‍ പൗരത്വനിയമ ഭേദഗതി വിരുദ്ധ സമരക്കാര്‍ക്കെതിരെ നടന്ന അക്രമങ്ങളില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷം ആശങ്ക...
അരവിന്ദ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ‘കുഞ്ഞ് കെജ്‌രിവാളിനും’ ക്ഷണം
ഫെബ്രുവരി 16 ന് നടക്കുന്ന അരവിന്ദ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഒരു അപ്രതീക്ഷിത അതിഥിയുണ്ടാകും. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസം മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ കുഞ്ഞ് ബാലനെ സത്യപ്രതിജ്ഞാ ചടങ്ങിന്...
തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കെജ്‌രിവാളിനെ ഭീകരവാദിയെന്ന് വിളിച്ച് ബി.ജെ.പി എം.എല്‍.എ
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ വീണ്ടും വിവാദ പരാമര്‍ശവുമായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എംഎല്‍എ. ഒ.പി ശര്‍മ. കെജ്‌രിവാള്‍ ഭീകരവാദിയാണെന്ന ആരോപണം ആവര്‍ത്തിച്ചിരിക്കുകയാണ് അദ്ദേഹമെന്ന് വാര്‍ത്താ...