Friday, March 5, 2021
Tags Keezhattur strike

Tag: keezhattur strike

വയല്‍ക്കിളി സമരത്തെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എം.മുകുന്ദന്‍

കോഴിക്കോട്: കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എം.മുകുന്ദന്‍. കീഴാറ്റൂര്‍ സമരത്തിലുള്ളത് വയല്‍ക്കിളികളല്ല, രാഷ്ട്രീയക്കിളികളാണെന്ന് മുകുന്ദന്‍ പറഞ്ഞു. ബി.ജെ.പി അടക്കമുള്ളവരുടെ രാഷ്ട്രീയ മുതലെടുപ്പാണ് അവിടെ നടക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ നാടിനാവശ്യമാണ്. ചൈനയടക്കമുള്ള രാജ്യങ്ങളില്‍ റോഡ്...

കീഴാറ്റൂര്‍ കേരളത്തോട് പറയുന്നത്

കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാതാ ബൈപ്പാസ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ ഒരുമിച്ചുകൂടിയതോടെ വയല്‍ക്കിളി സമരത്തിന്റെ ന്യായാന്യായങ്ങള്‍ തലനാരിഴകീറി പരിശോധിക്കപ്പെടുകയാണ്. കേരളം...

വയല്‍കിളികളെ കുടി ഒഴിപ്പിക്കുമ്പോള്‍

ലെജു കല്ലൂപ്പാറ വികസനത്തിന്റെ പേരില്‍ കുടിയൊഴിയേണ്ടി വരുന്ന കീഴാറ്റൂരിലെ പാവങ്ങളുടെ പോരാട്ടത്തെ കായികമായി നേരിടുന്ന സി.പി.എം , അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളുന്നില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. പാര്‍ട്ടി ചിഹ്നത്തില്‍ മാത്രം വോട്ട് ചെയ്യുകയും പാര്‍ട്ടിക്കാര്‍...

കീഴാറ്റൂര്‍ വയല്‍കിളി സമരം; ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി സമരക്കാര്‍

കണ്ണൂര്‍: തളിപ്പറമ്പിനടുത്ത് കീഴാറ്റൂരിലെ നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍കിളി കൂട്ടായ്മയുടെ പ്രതിഷേധം ശക്തം. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി സമര പ്രവര്‍ത്തകര്‍. നിര്‍ദ്ദിഷ്ട ബൈപ്പാസിനെതിരെ സ്ത്രീകളുള്‍പ്പെടെയുള്ള പ്രവര്‍ത്തകരാണ് രാവിലെ മുതല്‍ വയലില്‍...

കീഴാറ്റൂര്‍ സമരം: വയല്‍ക്കിളികള്‍ക്കൊപ്പം നിന്ന 11 പേരെ സി.പി.എം പുറത്താക്കി

തളിപ്പറമ്പ്: കീഴാറ്റൂരില്‍ ബൈപ്പാസ് വിരുദ്ധ സമരത്തില്‍ പങ്കെടുത്ത 11 പേരെ സി.പി.എം പുറത്താക്കി. വയല്‍ക്കിളികള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബൈപ്പാസിനെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്തവരെയാണ് പുറത്താക്കിയത്. ചുടല-കുറ്റിക്കോല്‍ ബൈപ്പാസ് വിഷയത്തില്‍ സി.പി.എം മേല്‍ഘടകങ്ങളുടെ നിര്‍ദ്ദേശങ്ങള്‍...

MOST POPULAR

-New Ads-