Tag: keezhattoor strike
എതിര്‍ക്കുന്നവര്‍ എതിര്‍ക്കും, വികസനമാണ് പ്രധാനം: വയല്‍ക്കിളി സമരത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി
കോഴിക്കോട്: കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എതിര്‍പ്പുകള്‍ മാത്രം നോക്കിയാല്‍ ഒന്നും ചെയ്യാനാകില്ലന്നും. ചിലര്‍ക്ക് എന്തും എതിര്‍ക്കുകയാണ് ലക്ഷ്യമെന്നും അവരെ അവരുടെ വഴിക്ക് വിടുകയാണ് നല്ലതെന്നും നാടിന്റെ...
കീഴാറ്റൂര്‍ സമരം: പൊതുവേദിയില്‍ കൊമ്പുകോര്‍ത്ത് സുരേഷ്ഗോപിയും പി.കെ ശ്രീമതിയും
കണ്ണൂര്‍: പൊതുവേദിയില്‍ സുരേഷ്ഗോപി വയല്‍കിളി സമരത്തെ കുറിച്ച് പറഞ്ഞപ്പോള്‍ പി.കെ ശ്രീമതി എം.പിക്ക് രസിച്ചില്ല. തിരുത്തലും ന്യായീകരണവും ഖേദ പ്രകടനവുമായി തിരശീലയില്‍ വാക്കുകള്‍ കൊണ്ട് കൊമ്പുകോര്‍ക്കുന്ന താരവും കീഴാറ്റൂര്‍ ഉള്‍പ്പെടുന്ന മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന...
സമരത്തിന് പിന്തുണയുമായി യു.ഡി.എഫ് നേതാക്കള്‍ കീഴാറ്റൂരില്‍
കണ്ണൂര്‍: സമരത്തിന് പിന്തുണയുമായി യു.ഡി.എഫ് സംഘം കിഴാറ്റൂരില്‍ എത്തി. കെ സുധാകരന്, ബെന്നി ബഹനാന്, ഷിബു ബേബി ജോണ്‍, ഷാനിമോള്‍ ഉസ്മാന് എന്നിവരാണ് കീഴാറ്റൂരില്‍ എത്തിയത്.
സിപിഎം തീയിട്ട് നശിപ്പിച്ച സമരപന്തല്‍ കീഴാറ്റൂര്‍ പാടത്ത്...
‘കീഴാറ്റൂരില്‍ സമരം ചെയ്യുന്നവര്‍ വയല്‍ കിളികളല്ല, വയല്‍ കഴുകന്മാരാണ്’; മന്ത്രി ജി.സുധാകരന്
തിരുവനന്തപുരം: കീഴാറ്റൂര്‍ സമരക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്. സമരം ചെയ്യുന്നവര്‍ വയല്‍ കിളികളല്ല, വയല്‍ കഴുകന്മാരാണെന്ന് സുധാകരന് പറഞ്ഞു. കീഴാറ്റൂരിലെ വയല്‍ പ്രക്ഷോഭം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി.സതീശന് നല്കിയ...