Monday, September 26, 2022
Tags KEAM Entrance

Tag: KEAM Entrance

കീം പരീക്ഷ; മാറ്റിവയ്ക്കാന്‍ പറഞ്ഞപ്പോള്‍ കേട്ടില്ല- വീഴ്ച മറയ്ക്കാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ പഴി...

തിരുവനന്തപുരം: കീം പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ് നടപടിയ്ക്കെതിരെ തിരുവനന്തപുരം എംപി ശശി തരൂര്‍. കൊവിഡ് പശ്ചാത്തലത്തില്‍ കീം പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് വിദ്യാര്‍ത്ഥികളും താനടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു....

ട്രിപ്പിള്‍ ലോക്ഡൗണിലും കീം പരീക്ഷ നടത്തി പ്രതിഛായ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമം; ഇരയായത് പാവം...

തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള തലസ്ഥാനത്തടക്കം കീം പരീക്ഷ നടത്തി പ്രതിഛായ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം ഗുരുതരമായി തിരിച്ചടിയായി. പരീക്ഷയെഴുതി ബലിയാടായത് പാവം...

കീം എന്‍ട്രന്‍സ് എഴുതിയ രണ്ട് കുട്ടികള്‍ക്ക് കോവിഡ്

തിരുവനന്തപുരം: തലസ്ഥാനത്ത് 'കീം' എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം....

MOST POPULAR

-New Ads-