Tag: kc venugopal
ഇന്ധന വില; തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ആഴ്ചകളായി തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്ത് കുതിച്ചുയരുന്ന പെട്രോള്‍-ഡീസല്‍ വിലയില്‍ മോദി സര്‍ക്കാറിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ് പാര്‍ട്ടി.
എണ്ണ വില വര്‍ധനവ് പിന്‍വലിക്കണമെന്ന്...
രാജ്യസഭ തെരഞ്ഞെടുപ്പ്; ബിജെപിയെ ഞെട്ടിച്ച് രാജസ്ഥാനില്‍ നിന്നും കെ.സി വേണുഗോപാല്‍
ന്യൂഡല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍ നിന്നാണ് അദ്ദേഹം രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യ സഭയിലേക്ക് ഒഴിവു വന്ന 19 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്....
ഇത് ഇന്ത്യയുടെ കളങ്കം; കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വെറുപ്പും അക്രമവും ഭാരതമാതാവിന് ഒരു നേട്ടവുമുണ്ടാക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇന്ത്യയെ മുന്നോട്ടു നയിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കേണ്ട സമയമാണിതെന്നും രാഹുല്‍ പറഞ്ഞു....
പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്നത് അപകടകരം; കെ.സി വേണുഗോപാല്‍
ആലപ്പുഴ: പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ ഭരണഘടനയ്ക്ക് നേരെയുള്ള മിന്നലാക്രമണമെന്ന് കെ സി വേണുഗോപാല്‍. നാടിനെ വിഭജിക്കാന്‍ ദേശീയതയെയും മതത്തെയും ഉപയോഗിക്കുന്നെന്നും, പൗരത്വത്തെ മതവുമായി ബന്ധപ്പെടുത്തുന്നത് അങ്ങേയറ്റം അപകടകരമെന്നും...
ഇത്തിരി നാണം ബാക്കിയുണ്ടെങ്കില്‍ ബിജെപി രാജിവെച്ച് പോകട്ടെ: കെസി വേണുഗോപാല്‍
മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി സുപ്രീംകോടതി വിധി പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. ബി.ജെ.പിക്ക് നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്നും ഫെഡ്‌നാവിസിനും ബിജെപിക്കും ഇത്തിരി നാണം ബാക്കിയുണ്ടെങ്കില്‍ അവര്‍ രാജിവെച്ച്...
‘കര്‍ണാടകയില്‍ നടന്നത് കാലിക്കച്ചവടം’; ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: കര്‍ണാടകയിലെ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തെ രൂക്ഷമായി എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കര്‍ണാടകയില്‍ നടന്നത് കാലിക്കച്ചവടമാണെന്ന് തരൂര്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ ഈയടുത്ത് കാലിക്കച്ചവടം നിരോധിച്ചെങ്കിലും കര്‍ണാടകയില്‍ കച്ചവടം...
കര്‍ണാടക പ്രതിസന്ധി; ഗവര്‍ണര്‍ക്കും ബി.ജെ.പിക്കുമെതിരെ കെ.സി വേണുഗോപാല്‍
ബംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. വിപ്പ് നല്‍കാനുള്ള അവകാശത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ്...
‘നിയമസഭയുടെ അധികാരത്തില്‍ കൈ കടത്തുന്നു’; സുപ്രിം കോടതി വിധിക്കെതിരെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കര്‍ണാടക കേസിലെ സുപ്രിം കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. വിപ്പ് അസ്ഥിരപ്പെടുത്തുന്ന സുപ്രിം കോടതി വിധി കൂറുമാറിയ എംഎല്‍എമാര്‍ക്കു സംരക്ഷണം നല്‍കുന്നതാണ്. നിയമസഭയുടെ അധികാരത്തില്‍ കൈ...
ബി.ജെ.പിയുടേത് ജനാധിപത്യ വിരുദ്ധ നടപടി; വിമത എം.എല്‍.എമാര്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ കസ്റ്റഡിയിലാണെന്നും കെ.സി വേണുഗോപാല്‍
മുംബൈ: ബിജെപിയുടേത് ജനാധിപത്യ വിരുദ്ധ നടപടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ശിവകുമാര്‍ സഹപ്രവര്‍ത്തകരെ കാണുന്നതില്‍ എന്താണ് തെറ്റെന്നും വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയില്‍...
കര്‍ണ്ണാടക പ്രതിസന്ധി: പ്രതികരണവുമായി കെ.സി വേണുഗോപാല്‍
ബാംഗളൂരു: കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാരിന് നിലവില്‍ പ്രതിസന്ധികളില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി.കെ.സി വേണുഗോപാല്‍. അതേസമയം, കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാകക്ഷി യോഗത്തില്‍ വിമത എം.എല്‍.എമാര്‍ എത്തിയില്ല. യോഗത്തില്‍ പങ്കെടുക്കാത്തവരെ അയോഗ്യരാക്കുമെന്ന പാര്‍ട്ടി...