Tuesday, March 2, 2021
Tags KB Ganeshkumar Mla

Tag: KB Ganeshkumar Mla

‘മാധ്യമങ്ങള്‍ക്ക് എന്നോട് വിരോധം, ഇന്ന് ഞാന്‍ നാളെ നീ എന്ന് മനസ്സിലാക്കിയാല്‍ നന്ന്’; യുവാവിനെ...

തിരുവനന്തപുരം: വാഹനത്തിന് സൈഡ് നല്‍കാത്തതിന് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ന്യായീകരണവുമായി കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ. തനിക്കെതിരെ ഉയരുന്ന വിമര്‍ശനം കാര്യം അറിയാതെയാണെന്നും ഇന്നു ഞാന്‍ നാളെ നീ ആണ് എന്ന കാര്യം അംഗങ്ങള്‍...

ഗണേഷ്‌കുമാര്‍ എം.എല്‍.എ മര്‍ദിച്ച സംഭവം: പരാതിക്കാരനെതിരെ കേസെടുത്ത് പൊലീസ്

പത്തനാപുരം: കാറിന് സൈഡ് നല്‍കാത്തതിനെത്തുടര്‍ന്ന് എം.എല്‍.എയെ മര്‍ദിച്ചുവെന്നാരോപിച്ച് പരാതി നല്‍കിയ അനന്തകൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. ഗണേഷ്‌കുമാറിന്റെ ഡ്രൈവറെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. അനന്തകൃഷ്ണനു പുറമെ അദ്ദേഹത്തിന്റെ അമ്മയുടെ പേരിലും പൊലീസ്...

കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് വിരമിച്ചവരെ അവഹേളിച്ച് ഗണേഷ്‌കുമാര്‍; ‘പെന്‍ഷന്‍ ലഭിക്കാത്തത് കര്‍മഫലം കൊണ്ട്’

പുനലൂര്‍: കെ.എസ്.ആര്‍.ടി.സി സര്‍വീസില്‍ നിന്ന് വിരമിച്ചവരെ രൂക്ഷമായി വിമര്‍ശിച്ച് എം.എല്‍.എ കെ.ബി ഗണേഷ്‌കുമാര്‍. സര്‍വീസില്‍ ഉള്ളപ്പോള്‍ ചെയ്ത കര്‍മഫലം കൊണ്ടാണ് പെന്‍ഷന്‍ ലഭിക്കാത്തതെന്നായിരുന്നു ഗണേഷ്‌കുമാറിന്റെ പരിഹാസം. കൈ കാണിച്ചാല്‍ പോലും ബസ് നിര്‍ത്താതിരുന്നവര്‍ക്ക് ഇപ്പോള്‍...

നടന്‍ ദിലീപ് ഗണേഷ്‌കുമാര്‍ എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തി

പത്തനാപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ പ്രതിയായ നടന്‍ ദിലീപ്, കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തി. പത്തനാപുരത്തെ വീട്ടിലെത്തിയാണ് ഗണേഷ്‌കുമാറുമായി കൂടിക്കാഴ്ച നടത്തിയത്. അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറോളം ഇരുവരും...

നടിക്കു നേരെ ആക്രമണം: ദിലീപിനെ പിന്തുണച്ച് ഗണേഷ്‌കുമാര്‍ എംഎല്‍എ

ആലുവ: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിനെ പിന്തുണച്ച് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ. കോടതി വിധി വരുന്നതു വരെ ദിലീപ് കുറ്റവാളിയല്ലെന്ന് ഗണേഷ്‌കുമാര്‍ പ്രതികരിച്ചു. ആലുവ ജയിലില്‍ ദിലീപിനെ...

MOST POPULAR

-New Ads-