Monday, August 2, 2021
Tags Kavya

Tag: kavya

കാവ്യയുടെ ഡ്രൈവറായിരുന്നുവെന്ന് പള്‍സര്‍ സുനി; കാവ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനില്‍  കാവ്യ മാധവന്റെ െ്രെഡവര്‍ ആയിരുന്നു എന്ന്  സുനി മൊഴി നല്‍കിയതായി പോലീസ്. രണ്ടു മാസത്തോളം സുനില്‍ കാവ്യയുടെ ഡ്രൈവറായിരുന്നുവെന്ന് സൂചന ലഭിച്ചിട്ടുണ്ട്. കാവ്യയും...

നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനത്തിലോ

യുവനടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കൊച്ചി കാക്കനാട്ടുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ ഏല്‍പ്പിച്ചതായി മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴി. കൂട്ടു പ്രതി വിജീഷാണ് മെമ്മറി കാര്‍ഡ് കൈമാറിയെന്നതാണ് സുനി നല്‍കിയിരിക്കുന്ന് മൊഴി....

ആദ്യ വിരുന്നുവിളമ്പാന്‍ മമ്മുട്ടി; താരദമ്പതികള്‍ വൈകുന്നേരം ദുബായിലേക്ക്

കൊച്ചി: താരദമ്പതികളായ ദിലീപിനും കാവ്യമാധവനും വിവാഹശേഷമുള്ള ആദ്യ വിരുന്നൊരുക്കുന്നത് മമ്മുട്ടിയെന്ന് സൂചന. മമ്മുട്ടിയുടെ വീട്ടിലെ വിരുന്നിന് ശേഷം ദിലീപും കാവ്യയും മകള്‍ മീനാക്ഷിക്കൊപ്പം ദുബായിലേക്ക് പോകും. ഇന്ന് രാവിലെ കൊച്ചിയിലെ വേദാന്ത ഹോട്ടലിലാണ് ഇരുവരുടേയും...

MOST POPULAR

-New Ads-