Monday, August 15, 2022
Tags Kavalappara

Tag: kavalappara

കവളപ്പാറ ദുരന്തമുഖത്ത് ഒരുവട്ടംകൂടി അവര്‍ ഒത്തുകൂടി; അര്‍ഹമായ സഹായം തേടി

മലപ്പുറം: കവളപ്പാറയില്‍ 4 മാസം മുമ്പ് പ്രിയപ്പെട്ടവരുടെ മൃതദേഹം കിട്ടുന്നതും നോക്കി കണ്ണീരോടെ കാത്ത് നിന്നിടത്ത് അവര്‍ വീണ്ടും ഒരുമിച്ച് കൂടി.. ഇത്തവണ അവര്‍...

കേരളത്തില്‍ കൂടുതല്‍ മികവുറ്റ കലാലയങ്ങള്‍ ഉയര്‍ന്ന് വരണം: എം.എ യൂസഫലി

നിലമ്പൂര്‍: ഉയര്‍ന്ന ചിന്താശേഷിയും പ്രവര്‍ത്തനമികവുമുള്ള ഒരു തലമുറയാണ് വളര്‍ന്ന് വരുന്നതെന്നും അവര്‍ക്ക് മതിയായ വിദ്യാഭ്യാസ സൗകര്യങ്ങള്‍ കേരളത്തിലിനിയും ഉയര്‍ന്നു വരേണ്ടതുണ്ടെന്നും വ്യവസായ പ്രമുഖന്‍ പത്മശ്രീ ഡോ.എം.എ യൂസഫലി പറഞ്ഞു. നിലമ്പൂര്‍...

കവളപ്പാറ: പോസ്റ്റ്‌മോര്‍ട്ടത്തിന് പള്ളി വിട്ടുനല്‍കിയ കമ്മിറ്റിയെ വഖഫ് ബോര്‍ഡ്...

എടക്കര: കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി പള്ളി വിട്ടുനല്‍കിയ പോത്തുകല്‍ ജംഇയ്യത്തുല്‍ മുജാഹിദീന്‍ സംഘത്തിനെ വഖ്ഫ് ബോര്‍ഡ് ആദരിച്ചു. പോത്തുകല്‍...

ഞങ്ങള്‍ മടങ്ങുകയാണ്, ഇനിയും ആ പതിനൊന്ന് പേരുകള്‍ തീരാത്ത വേദനയായി മനസ്സിലുണ്ടാവും ‘; കവളപ്പാറയില്‍...

നിലമ്പൂര്‍: പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് ഫയര്‍ഫോഴ്‌സ് സംഘം കവളപ്പാറയില്‍ നിന്ന് മടങ്ങി. 59 പേരില്‍ 48 പേരെ കണ്ടെത്താനായതിന്റെ ചാരിതാര്‍ത്ഥ്യവും പതിനൊന്ന് പേരെ ഇനിയും കണ്ടെത്താനാകാത്തതിലുള്ള...

പോസ്റ്റ് മോര്‍ട്ടത്തിന് പള്ളി വിട്ടുനല്‍കിയ കമ്മിറ്റിക്ക് വഖ്ഫ് ബോര്‍ഡിന്റെ ആദരം

എടക്കര: കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി പള്ളി വിട്ടുനല്‍കിയ പോത്തുകല്‍ ജംഇയ്യത്തുല്‍ മുജാഹിദീന്‍ സംഘത്തിനെ വഖ്ഫ് ബോര്‍ഡ് ആദരിക്കുന്നു. ജാതിമത ഭേദമന്യേ മൃതദേഹ പോസ്റ്റ്‌മോര്‍ട്ടത്തിന് പള്ളി...

കവളപ്പാറയില്‍ ഇനിയും കണ്ടെത്താനാവാതെ 11 പേര്‍; മൃതദേഹം കിട്ടണമെന്ന ആവശ്യത്തിലുറച്ച് ബന്ധുക്കള്‍

മലപ്പുറം: കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ ബാക്കിയുള്ളവരെ ഇനിയും കണ്ടെത്താനാവുമെന്ന പ്രതീക്ഷ മങ്ങുന്നു. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തും പരിസരങ്ങളിലുമായി കഴിഞ്ഞ മൂന്ന് ദിവസം നടത്തിയ തെരച്ചിലില്‍ ആരേയും...

കവളപ്പാറ, പുത്തുമല ദുരന്തം; 18 പേരെ കണ്ടെത്തണം

നിലമ്പൂര്‍: കവളപ്പാറയിലും പുത്തുമലയിലും കാണാതായവര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. കവളപ്പാറയില്‍ നിന്ന് 13 പേരെയും പുത്തുമലയില്‍ നിന്ന് അഞ്ച് പേരെയും കൂടി കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും...

കവളപ്പാറയില്‍ മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

മലപ്പുറം: കവളപ്പാറയില്‍ നിന്ന് ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. ഇനി 16 പേരെ കൂടി കണ്ടെത്താനുണ്ട്. കവളപ്പാറയില്‍ ഭൂഗര്‍ഭ റഡാര്‍ സംവിധാനം...

കവളപ്പാറയില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തി; രണ്ട് മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു

കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തിന് സമീപം വീണ്ടും വിള്ളല്‍ കണ്ടെത്തി. ദുരന്തമുണ്ടായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ അകലെ മുത്തപ്പന്‍കുന്നിന്റെ ഇടത്തെ അറ്റത്താണ് വിള്ളല്‍ കണ്ടെത്തിയത്. അഞ്ഞൂറ് മീറ്ററിലധികം നീളത്തിലാണ് വിള്ളല്‍...

ദുരന്ത സ്ഥലങ്ങളില്‍ തിരച്ചില്‍ നിര്‍ത്തുന്നുവെന്ന് വ്യാജ പ്രചരണം: പ്രതികരണവുമായി മന്ത്രി ഏ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലങ്ങളില്‍ തെരച്ചില്‍ നിര്‍ത്താനുള്ള തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചെന്ന് പ്രചാരണം. വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും കാണാതായവര്‍ക്കായി ഇപ്പോഴും ഊര്‍ജ്ജിതമായ തെരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് തെരച്ചില്‍ നിര്‍ത്താന്‍...

MOST POPULAR

-New Ads-