Tuesday, March 28, 2023
Tags Katwa case

Tag: katwa case

കഠ്‌വ കേസ് പ്രതികളുടെ അപ്പീല്‍ ഇന്ന് കോടതി പരിഗണിക്കും; നിര്‍ണായക ഇടപെടലുമായി യൂത്ത്‌ലീഗ് നേതാക്കള്‍...

ന്യൂഡല്‍ഹി: കഠ്‌വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ അപ്പീല്‍ ചണ്ഡീഗഡ് കോടതി ഇന്ന് പരിഗണിക്കും. പെണ്‍കുട്ടിയുടെ കുടുംബത്തിനായി അപ്പീല്‍ നല്‍കാന്‍ യൂത്ത്‌ലീഗ് അഖിലേന്ത്യാ ജനറല്‍...

‘എനിക്കുറപ്പാണ്, ഞാനുടന്‍ കൊല്ലപ്പെടും’; കഠ്‌വ കേസിലെ അഭിഭാഷക ദീപികസിങ് രജാവത്

ന്യൂഡല്‍ഹി: തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്നും ഉടന്‍ തന്നെ കൊല്ലപ്പെട്ടേക്കാമെന്നും കത്വ കേസിലെ പെണ്‍കുട്ടിയുടെ അഭിഭാഷക ദീപികസിങ് രജാവത്ത്. ശക്തമായ പ്രതിഷേധമുയര്‍ന്ന കത്വകേസില്‍ വാദിക്കാനെത്തിയതുമുതല്‍ ഹിന്ദുത്വ സംഘടനകളുടെ ഭീഷണിക്ക് ഇരയാവുകയാണ് ദീപികസിങ് രജാവത്ത്....

മധ്യപ്രദേശ് എം.എസ്.എഫ് പ്രസിഡണ്ട് മുദ്ദസിര്‍ ജയില്‍ മോചിതനായി

ഭോപ്പാല്‍: കത്വ സംഭവത്തില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട മധ്യപ്രദേശ് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: മുദ്ദസ്സിര്‍ അഹമ്മദ് ജയില്‍മോചിതനായി. ബുര്‍ഹന്‍പുരില്‍ ജമ്മു കശ്മീരിലെ കത്വ പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച്...

കഠ്വ കേസിലെ സാക്ഷി താലിബ് ഹുസൈനെ മര്‍ദ്ദിച്ച സംഭവം: സുപ്രീം കോടതി ജമ്മുകാശ്മീര്‍ സര്‍ക്കാരിനോട്...

ന്യൂഡല്‍ഹി: കഠ്‌വ കൂട്ടബലാത്സംഗ കേസിലെ സാക്ഷിയും സാമൂഹ്യ പ്രവര്‍ത്തകനുമായ താലിബ് ഹുസൈനെ പോലീസ് കള്ളക്കേസില്‍ കുടുക്കി മര്‍ദ്ധിച്ചുവെന്ന പരാതിയില്‍ സുപ്രീം കോടതി ജമ്മുകാശ്മീര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. ഈ മാസം 21-നകം സര്‍ക്കാര്‍...

കഠ്‌വ കേസിലെ പ്രധാന സാക്ഷിയുടെ തലയോട്ടി അടിച്ചുപൊളിച്ച് പൊലീസ്; സ്വയം അടിച്ചുപൊളിച്ചതാണെന്ന് വാദം

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ കഠ്‌വ കേസിലെ പ്രധാന സാക്ഷിയുടെ തലയോട്ടി അടിച്ചുതകര്‍ത്തെന്ന് റിപ്പോര്‍ട്ട്. സാംബാ പൊലീസ് സ്റ്റേഷനില്‍ വെച്ച് കസ്റ്റഡിയിലെടുത്ത താലിബ് ഹുസൈന്റെ തലയോട്ടി പൊലീസിന്റെ മൂന്നാംമുറയില്‍ തകര്‍ന്നെന്ന് അഭിഭാഷകയായ ഇന്ദിരാ ജെയ്‌സിങ്...

കഠ്‌വ കേസ്: വിചാരണ കാശ്മീരിനു പുറത്ത് നടത്താമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കഠ്‌വ കൂട്ട ബലാത്സംഗ കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാമെന്ന് സുപ്രീംകോടതി. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് കോടതി ഉത്തരവ്. പഞ്ചാബിലെ പഠാന്‍കോട്ട് കോടതിയിലായിരിക്കും കേസിന്റെ തുടര്‍വിചാരണ നടക്കുക. സാക്ഷികളുള്‍പ്പെടെ സൗകര്യം പരിഗണിച്ചാണ്...

MOST POPULAR

-New Ads-