Tag: Kathwa
നീതി പൂക്കുന്ന വയലറ്റ് നിലാവെളിച്ചം
ലുഖ്മാന് മമ്പാട് പ്രായമറിയിക്കാത്ത പ്രായം; വയസ്സ് എട്ട്. നാലു ദിവസം ക്ഷേത്രത്തില്‍ മയക്കുമരുന്ന് നല്കി മയക്കിക്കിടത്തി കൂട്ടബലാല്‍സംഗം ചെയ്ത് ഇഞ്ചിഞ്ചായി ചവിട്ടിയരച്ച്, ഒടുവില്‍ ബാക്കിയായ ഞരക്കത്തെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു...
കത്വ:കണ്ണീര് വീഴ്ത്തിയ വയലറ്റ് പൂക്കള്‍
ഭുവനചന്ദ്രന് കത്വ, ഒരു വര്‍ഷത്തിലധികമായി ഇന്ത്യയുടെ വേദനയുടെ പേര് അതായിരുന്നു. വയലറ്റ് പൂക്കളുള്ള വസ്ത്രം ധരിച്ച ഒരു എട്ടുവയസുകാരിയുടെ ചിത്രം രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ നൊമ്പരവും കണ്ണീരുമായാണ് പിന്നീട് മാറിയത്....
കത്വയില്‍ നീതി പുലരുമ്പോള്‍
ഡല്‍ഹിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി നിര്‍ഭയ ഓടുന്ന വാഹനത്തില്‍ വെച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട ശേഷം രാജ്യം മുഴുവന്‍ പ്രതിഷേധാഗ്നി പുകഞ്ഞ മറ്റൊരു സംഭവമായിരുന്നു കത്വയില്‍ എട്ടു വയസുകാരിയുടെ ക്രൂരവും പൈശാചികവുമായ...
കത്വ: ഇരയുടെ രക്ഷിതാക്കള്‍ക്ക് നിയമ സഹായമൊരുക്കിയത് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റി
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ക്രൂരകൊലപാതകത്തില്‍ ഇരക്ക് നീതിയുറപ്പാക്കാന്‍ അവസാനം വരെ കുടുംബത്തോടൊപ്പം നിലയുറപ്പിച്ചത് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റി. പ്രതികള്‍ക്ക് രാഷ്ട്രീയ-ഉദ്യോഗസ്ഥ പിന്തുണ ആദ്യം മുതലെ ലഭിച്ച കേസില്‍...
കത്വ കേസ് ; മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം
കത്വ പീഡനക്കേസിലെ മൂന്ന് പ്രതികളെ ജീവപര്യന്തം തടവിന് വിധിച്ചു. പഠാന് സെഷന്‍സ് കോടതിയുടെതാണ് വിധി. സാഞ്ചിറാം, പര്‍വേഷ്കുമാര്‍, പൊലീസ് ഓഫാസര്‍ ദീപക്ക് ഖജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം. മറ്റ് മൂന്ന്...
കഠ്വക്ക് പിന്നാലെ ഉന്നാവോയിലും പീഡനക്കേസ് പ്രതിക്കായി ബി.ജെ.പി റാലി
ന്യൂഡല്‍ഹി: കഠ്വയിലേതിന് സമാനമായി ഉന്നാവോയിലും പീഡനക്കേസ് പ്രതിയായ ബി.ജെ.പി എം.എല്‍.എക്ക് അനുകൂലമായി റാലി. തിങ്കളാഴ്ചയാണ് ഉന്നാവോ പീഡനക്കേസ് പ്രതിയായ കുല്‍ദീപ് സിങ് സെംഗാര്‍ നിരപരാധിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള റാലി നടന്നത്. 'ഞങ്ങളുടെ എം.എല്‍.എ നിരപരാധിയാണ്'...
കത്വ: ഉത്തരവാദി കേന്ദ്രസര്‍ക്കാര്‍: ഇടി
കോഴിക്കോട്: ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവം പശുക്കൊലയുടെ പുതിയ രൂപമാണെന്നും, ഇന്ത്യയുടെ ചരിത്രത്തിലെ വലിയ നാണക്കേടാണെന്നും മുസ്്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും വക്താവുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി.
സംഭവത്തില്‍...