Tag: Kashmir
നിയമം നടപ്പിലാക്കുന്നതിന് മുന്‍പ് കശ്മീരി ജനതയോട് ചര്‍ച്ച ചെയ്യാമായിരുന്നു; മോദി സര്‍ക്കാറിനെതിരെ യുഎന്‍
കശ്മീര്‍, അസം വിഷയങ്ങളില്‍ ഇന്ത്യയെ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ. ഇരുവിഷയങ്ങളിലും അങ്ങേയറ്റത്തെ ഉത്കണ്ഠയുണ്ടെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ മേധാവി മിഷേല്‍ ബാച്ലറ്റ് പറഞ്ഞു. '...
മസൂദ് അസ്ഹറിനെ പാകിസ്താന് രഹസ്യമായി ജയില്‍ മോചിതനാക്കിയെന്ന് ഐ.ബി
ജയ്ഷെ മുഹമ്മദ് തലവനും ആഗോളഭീകരനായി പ്രഖ്യാപിക്കുകയും ചെയ്ത മസൂദ് അസ്ഹറിനെ പാകിസ്താന് രഹസ്യമായി ജയില്‍ മോചിതനാക്കിയെന്ന് റിപ്പോര്‍ട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വന്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടാണ് പാക്...
കശ്മീരില്‍ മാധ്യമ വിലക്കെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയ നടപടിക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മേഖലയിലെ മാധ്യമസ്വാതന്ത്ര്യവും വിലക്കിയതായി റിപ്പോര്‍ട്ട്.വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
‘കാശ്മീരില്‍ സ്ത്രീകള്‍ക്ക് ബലാത്സംഗഭീഷണി, യുവാക്കളെ ഷോക്കടിപ്പിക്കുന്നു’; റാണ അയ്യൂബ്
ന്യൂഡല്‍ഹി: കാശ്മീരില്‍ സ്ഥിതി ഗുരുതരമാണെന്ന് എഴുത്തുകാരി റാണ അയ്യൂബ്. കാശ്്മീര്‍ സന്ദര്‍ശനത്തിനു ശേഷമാണ് അവരുടെ വെളിപ്പെടുത്തല്‍. കാശ്മീരില്‍ സ്ത്രീകള്‍ ബലാത്സംഗഭീഷണി നേരിടുകയാണ്. അര്‍ദ്ധരാത്രിയിലും റെയ്ഡ് നടത്തി കുട്ടികളെ മര്‍ദ്ദിക്കുന്നുവെന്നും റാണ...
പാക് പ്രസ്താവനകള്‍ നിരുത്തരവാദപരമെന്ന് ഇന്ത്യ; പാകിസ്താന് ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നു
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന വിധത്തില്‍ പാകിസ്ഥാന് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പാകിസ്ഥാന്. ഇത് തുടരരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ആര്‍ട്ടിക്ള്‍ 370 നീക്കിയതിനെതിരെയുള്ള...
കെട്ടിയിടപ്പെട്ട കശ്മീര്‍
കിട്ടിയ അവസരങ്ങളിലെല്ലാം 1975ലെ അടിയന്തിരാവസ്ഥാപ്രഖ്യാപനത്തെ കടുംവാക്കുകളുപയോഗിച്ച് വിമര്‍ശിക്കുന്ന ബി.ജെ.പി നേതാക്കളുടെയും പ്രധാനമന്ത്രിയുടെയും നിലപാടുകളുടെ മുനയൊടിക്കുകയാണ് ഇപ്പോള്‍ കശ്മീരിലെ നീറുന്ന സ്ഥിതിവിശേഷങ്ങള്‍. ആഗസ്ത് അഞ്ചിന് ജമ്മുകശ്മീരിനെ സംബന്ധിച്ച പ്രത്യേകപദവി (ഭരണഘടനയിലെ...
കേന്ദ്രസര്‍ക്കാറിന് തിരിച്ചടി; കശ്മീരില്‍ പോയി തരിഗാമിയെ കാണാന്‍ യെച്ചൂരിക്ക് സുപ്രീംകോടതിയുടെ അനുമതി
ന്യൂഡല്‍ഹി: വീട്ടു തടങ്കലില്‍ കഴിയുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എം.എല്‍.എയുമായ മുഹമ്മദ് യൂസുഫ് തരിഗാമിയെ കാണാന്‍ സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്കി. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ്...
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം: പാകിസ്താനടക്കം ഒരു രാജ്യവും ഇടപെടേണ്ടതില്ല-രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്താനെതിരെ രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പികളുണ്ടെങ്കിലും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം മാത്രമാണെന്നും രാഹുല്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം....
കശ്മീര്‍ വിഷയം ;പ്രത്യേക അധികാരം റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്കുന്ന മുന്നൂറ്റി എഴുപതാം വകുപ്പ് റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിഷയവുമായി ബന്ധപ്പെട്ട് ഒരു ഡസനിലധികം ഹര്‍ജികളാണ് കോടതിക്ക് മുന്പിലുള്ളത്....
എം.എ യൂസുഫലിയെ വച്ച് കശ്മീരി മനസു പിടിക്കാന്‍ ഒരുങ്ങി മോദി
ജമ്മുകശ്മീരില്‍ നിക്ഷേപം നടത്തുവാന്‍ യു.എ.ഇയിലെ കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എ.ഇ സന്ദര്‍ശിക്കുന്നതിനിടെ ഇന്ത്യന്‍ സമൂഹത്തോട് സംസാരിക്കുകയായിരുന്നു. ലഡാക്കിലും കശ്മീരിലും നിക്ഷേപങ്ങള്‍ നടത്താന്‍...