Sunday, December 4, 2022
Tags Kashmir

Tag: Kashmir

മുന്നില്‍ വന്നിരുന്ന് ഹിമപുള്ളിപ്പുലി; സോഷ്യല്‍മീഡിയയില്‍ വൈറലായി ഹിമാചലിലെ ‘അപൂര്‍വ കാഴ്ച’

പുലിവര്‍ഗ്ഗങ്ങളില്‍ നിഗൂഢമായ രീതിയില്‍ മനുഷ്യ വാസങ്ങളില്‍ നിന്നും ഏറെയകന്ന് പര്‍വ്വത നിരകളില്‍ ജീവിക്കുന്ന ഹിമപുള്ളപ്പുലിയുടെ 'അപൂര്‍വ കാഴ്ച' സോഷ്യല്‍മീഡിയയില്‍ വൈറല്‍. ഹിമാചല്‍ പ്രദേശിലെ സ്പിതി വാലിയിലെത്തിയ പ്രകൃതി സ്‌നേഹികള്‍ക്ക് മുന്നിലാണ്...

കശ്മീരിലെ നിയന്ത്രണങ്ങളെല്ലാം അവസാനിപ്പിക്കണം; കേന്ദ്രത്തോട് യൂറോപ്യന്‍ യൂണിയന്‍

ജമ്മു കശ്മീരില്‍ നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ചുമത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കശ്മീരില്‍ നടത്തിയ ഒടുവിലത്തെ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്.ചില...

അഫ്‌സല്‍ ഗുരുവിന്റെ തൂക്കിലേറ്റപ്പെട്ട ദിനം; കശ്മീരില്‍ ഇന്റര്‍നെറ്റ് വിഛേദിച്ചു

ശ്രീനഗര്‍: കശ്മീരില്‍ 2 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ വീണ്ടും വിച്ഛേദിച്ചു. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതിയായ അഫ്‌സല്‍ ഗുരുവിന്റെ ചരമവാര്‍ഷികത്തില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായാണ് ഇന്റര്‍നെറ്റ്...

കശ്മീരി യുവാവിനെ സഹപ്രവര്‍ത്തകര്‍ തല്ലിക്കൊന്നു; ഒരാള്‍ അറസ്റ്റില്‍

ജയ്പൂര്‍: രാജസ്ഥാനില്‍ കാറ്ററിങ് തൊഴിലാളിയായ കശ്മീരി കൗമാരക്കാരനെ സഹപ്രവര്‍ത്തകന്‍ തല്ലിക്കൊന്നു. ജമ്മുകശ്മീരിലെ കുപ്‌വാര സ്വദേശിയായ ബാസിതിനെ(17) ആണ് സഹപ്രവര്‍ത്തകനായ ആദിത്യ (22)തല്ലിക്കൊന്നത്. വേതനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിനു കാരണമായതെന്ന് പൊലീസ്...

കശ്മീരികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് പോണ്‍ ചിത്രങ്ങള്‍ കാണാന്‍; വിവാദ പ്രസ്താവനയുമായി വി.കെ സരസ്വത്

ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതിനെ ന്യായീകരിക്കാന്‍ പുതിയ കണ്ടെത്തലുമായി നീതി ആയോഗ് അംഗം വി.കെ സരസ്വത്. പോണ്‍ ചിത്രങ്ങള്‍ കാണാന്‍ മാത്രമാണ് കശ്മീരികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. അതുകൊണ്ട്...

ദേവന്ദ്രയില്‍ സംശയമുന്നയിച്ച് കശ്മീരി പണ്ഡിറ്റുകള്‍ പരാതി നല്‍കിയിരുന്നു; മോദി മൗനം പാലിച്ചെന്ന് റിപ്പോര്‍ട്ട്

ജമ്മു കശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ ഡിഎസ്പി ദേവേന്ദ്രര്‍ സിങിനെതിരെ സംശയമുന്നയിച്ച് 2017 ല്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എന്‍.ഐ.എ, സി.ബി.ഐ എന്നീ അന്വേഷണ ഏജന്‍സികള്‍ക്കും പരാതി നല്‍കിയിരുന്നതായി കശ്മീരി...

കശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായതിന് പിന്നില്‍ വന്‍ ഗൂഢാലോചന;കോണ്‍ഗ്രസ്

കശ്മീരില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ദേവേന്ദ്ര സിങ് ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ വര്‍ഷം നടന്ന പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു...

കശ്മീരില്‍ തന്നെയും വീട്ടു തടങ്കലിലാക്കിയെന്ന് മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ

ശ്രീനഗര്‍: അധികൃതര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്നും എവിടെയും പോകാന്‍ അനുവദിക്കുന്നില്ലെന്നും പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും തന്റെ മുത്തച്ഛനുമായ മുഫ്തി മുഹമ്മദ്...

കശ്മീരില്‍ തടവില്‍ പാര്‍പ്പിച്ച അഞ്ച് നേതാക്കള്‍ക്ക് നാലു മാസത്തിനു ശേഷം മോചനം

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ തടവിലായ അഞ്ച് നേതാക്കളെ വിട്ടയച്ചു. ആഗസ്റ്റ് അഞ്ച് മുതല്‍ നാല് മാസമായി...

കാര്‍ഗിലില്‍ 145 ദിവസങ്ങള്‍ക്ക് ശേഷം ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചു

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ നടപടിക്ക് പിന്നാലെ നിര്‍ത്തിവെച്ച ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഡാക്കിലെ കാര്‍ഗില്‍ ജില്ലയില്‍ 145 ദിവസങ്ങള്‍ക്കുശേഷംപുനസ്ഥാപിച്ചു.

MOST POPULAR

-New Ads-