Tag: Kashmir
ശ്രീനഗറില്‍ ഉപതെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം: വെടിവെപ്പില്‍ എട്ടു മരണം; പോളിങ് 6.5 ശതമാനം
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗര്‍ ലോകസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനിടെ വ്യാപക സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കുനേരെ സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ എട്ടു പേര് മരിച്ചു. വെടിവെപ്പിലും സംഘര്‍ഷങ്ങളിലുമായി 36പേര്‍ക്ക് പരിക്കേറ്റു.
6.5 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്....
ഉപതിരഞ്ഞെടുപ്പ്: കശ്മീരില്‍ 3 പേര് കൊല്ലപ്പെട്ടു. പലയിടത്തും നിര്‍ത്തിവെച്ചു.
ശ്രീനഗര്‍ ലോക്സഭാ മഢലത്തിലേക്കും വിവിധ സംസ്ഥാനങ്ങളിലെ പത്തു അസംബ്ലി മഢലങ്ങളിലേക്കുമായി നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ഞായാറാഴ്ച തുടങ്ങിയത്.
ശീനഗര്‍ ലോക്സഭാ മഢലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനിടയിലാണ് സുരകാഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയത്്. മിക്ക സ്ഥലങ്ങളിലെയും തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥരെ...
കശ്മീര്‍ വിഷയത്തില്‍ ഇടപെടുമെന്ന് അമേരിക്ക
യുണൈറ്റഡ് നാഷണ്‍സ്: ഇന്ത്യാ-പാക് വിഷയത്തില്‍ അമേരിക്ക ഇടപെടുമെന്ന് ഐക്യരാഷ്ട്ര സഭയിലെ യു.എസ് സ്ഥാനപതി നിക്കി ഹാലെ. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും നിക്കി ഹാലെ...
കശ്മീരില്‍ ഗ്രനേഡ് ആക്രമണം: 1 പൊലിസുകാരന് കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: നൗഹാത്ത പ്രവിശ്യയില്‍ ആക്രമകാരികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 1 പൊലീസുകാരന് മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു.
ഞായറാഴ്ച വൈകുന്നേരം ഏഴുമണയോടെയാണ് നൗഹാത്ത പ്രവിശ്യയിലെ ഗഞ്ച്ബക്ഷ് പാര്‍ക്കിനടുത്ത പൊലീസ് സംഘത്തിന് നേരെ ഗ്രനേഡ് ആക്രമണമുണ്ടായതെന്ന്...
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; മൂന്നു സൈനികര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പാംപോറിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. ശ്രീനഗര്‍-ജമ്മു ദേശീയ പാതിയില്‍ വെച്ച് സൈനിക വ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്്കുകയായിരുന്നു. മോട്ടോര്‍ സൈക്കിളില്‍ എത്തിയ സംഘമാണ് വെടിവെപ്പ്് നടത്തിയത്.
പുല്‍വാമ ജില്ലയിലെ...
കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം എട്ട് ഗ്രാമീണരെ വധിച്ചു
ശ്രീനഗര്‍: സാംബ, രജൗരി ജില്ലകളില്‍ നിയന്ത്രണ രേഖക്കു സമീപം പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ എട്ട് സിവിലിയന്മാര് കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കൗമാരക്കാരുമാണ്. അതിര്‍ത്തി സംഘര്‍ഷത്തില്‍ ഒറ്റ...
സിം കാര്‍ഡുകളും ഭൂപടവുമായി പാക് ചാരന് പിടിയില്‍
ജമ്മു: പാകിസ്താനു വേണ്ടി ചാരപ്പണി നടത്തിയ ജമ്മു സ്വദേശിയെ ജമ്മു കശ്മീര്‍ പൊലീസ് പിടികൂടി. ജമ്മു ജില്ലയിലെ അര്‍നിയ സെക്ടര്‍ സ്വദേശി ബോധ് രാജ് ആണ് പിടിയിലായത്. രണ്ട് സിം കാര്‍ഡുകളും സൈനിക...
അതിര്‍ത്തിയില്‍ ഇന്ത്യന്‍ പ്രത്യാക്രമണം; എട്ടു പാകിസ്താന് സൈനികരെ വധിച്ചു
ജമ്മു: ഇന്ത്യാ-പാക് അതിര്‍ത്തില്‍ ഇന്ത്യന്‍ സുരക്ഷാ പോസ്റ്റുകള്‍ക്കെതിരെ ഉണ്ടായ വെടിവെപ്പിനെ തുടര്‍ന്നു ഇന്ത്യ തിരിച്ചടിച്ചു.
ജമ്മു കശ്മീരില്‍ ഹിരാനഗര്‍ മേഖലയിലെ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈനികര്‍ വെടിയുതിര്‍ത്തത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ...
ഇന്ത്യന്‍ സേനയെ ഇസ്രയേലിനോട് ഉപമിച്ച് മോദി
ഹിമാചല്‍: നിയന്ത്രണരേഖ കടന്ന് നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെയും ഇന്ത്യന്‍ സൈനത്തേയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ത്ര മോദി. ഹിമാചല്‍ പ്രദേശില്‍ സംഘടിപ്പിച്ച റാലിക്കിടെ പ്രസംഗത്തില്‍ പാക് അധിനിവേശ കശ്മീരിലെ ഭീകര സങ്കേതങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍...
കശ്മീര്‍ സൈനിക പോസ്റ്റില്‍ നിന്നും തീവ്രവാദികള്‍ തോക്കുകള്‍ കവര്‍ന്നു
ശ്രീനഗര്‍: സൈനിക പോസ്റ്റിലെ കാവല്ക്കാരുടെ പക്കല്‍നിന്നും തോക്കുകള്‍ തട്ടിയെടുത്ത് തീവ്രവാദികള്‍ കടന്നതായി സൂചന. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാ പോസ്റ്റില്‍ നിന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ 12.30തോടെ അഞ്ചു തോക്കുകളുമായി തീവ്രവാദികളെന്നു സംശയിക്കുന്നവര്‍...