Tag: Kashmir issue
കശ്മീരില്‍ ബിജെപി നേതാവും പിതാവും സഹോദരനും കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത; 10 സുരക്ഷാ ഉദ്യോഗസ്ഥര്‍...
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ബിജെപി നേതാവിനേയും പിതാവിനേയും സഹോദരനേയും തീവ്രവാദികള്‍ വെടിവെച്ച് കൊന്ന സംഭവത്തില്‍ ദുരൂഹത തുടരുന്നു. ബിജെപി ബന്ദിപോര ജില്ലാ പ്രസിഡന്റ് ഷെയ്ക്ക് വസീം ബാരി, പിതാവ് ബഷീര്‍...
കശ്മീരില്‍ ബിജെപി നേതാവും പിതാവും സഹോദരനും തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു; സുരക്ഷാ വീഴ്ചയെന്ന്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബിജെപി നേതാവിനേയും പിതാവിനേയും സഹോദരനേയും തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ബിജെപി ബന്ദിപോര ജില്ലാ പ്രസിഡന്റ് ഷെയ്ക്ക് വസീം ബാരി,...
മൂന്നു വയസ്സുകാരന്റെ കരച്ചില്; കശ്മീരിലെ ദാരുണകാഴ്ചയേയും ട്രോളി ബിജെപി ഐടി സെല്‍ മേധാവി-പ്രതിഷേധം കത്തുന്നു
കശ്മീരിലെ സോപോറില്‍ ബുധനാഴ്ച നടന്ന കരളലിയിക്കുന്ന സംഭവത്തിലും ട്രോളുമായെത്തിയ ബിജെപി ഐടി സെല്‍ മേധാവി സാംബിത് പത്രക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുന്നു. ബുധനാഴ്ച രാവിലെ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍...
സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ഇവിടെ ഒരു പ്രശ്നമുണ്ടല്ലോ; ലഡാക്ക് സംഘര്‍ഷത്തില്‍ പ്രതികരണവുമായി ഒമര്‍ അബ്ദുല്ല
സര്‍ജിക്കല്‍ സ്ട്രൈക്കുകളുടെ പൊതുഉടമസ്ഥാവകാശം എറ്റെടുത്തവര്‍ക്ക് ലഡാക്ക് സംഘര്‍ഷത്തില്‍ ഒരു പ്രശ്നമുണ്ടെന്ന് വിമര്‍ശനവുമായി കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. 'ഉറി, പുല്‍വാമ എന്നിവയ്ക്ക് പിന്നാലെ (മുന്‍ സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമായ...
4 ജി ഇന്റര്‍നെറ്റിനായി കശ്മീര്‍ ഇനിയും കാത്തിരിക്കണം; പുനഃസ്ഥാപിക്കാനാവില്ലെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ 4ജി ഇന്‍ര്‍നെറ്റ് ബന്ധം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിം കോടതി തള്ളി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര-കശ്മീര്‍ ഭരണകൂടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സമിതിയെ നിയോഗിക്കാനും കോടതി ഉത്തരവിട്ടു....
കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വീണ്ടും നിര്‍ത്തിവച്ചു
കശ്മീരിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദ ഗ്രൂപ്പിന്റെ ഉന്നത കമാന്‍ഡര്‍ റിയാസ് നായിക്കും മറ്റൊരു...
പുലിറ്റ്സര്‍ ജേതാക്കളെ അഭിനന്ദിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ ‘രാജ്യദ്രോഹി’ ആരോപണവുമായി ബിജെപി
പുലിറ്റ്സര്‍ സമ്മാനത്തിന് അര്‍ഹരായ മൂന്ന് മാധ്യമപ്രവര്‍ത്തകരെ പ്രശംസിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യദ്രോഹി ആരോപണവുമായി ബിജെപിയും സംഘ്പരിവാര്‍. ജമ്മു കശ്മീരില്‍ നിന്നുള്ള മൂന്ന് ഫോട്ടോ ജേണലിസ്റ്റുകളായ ചാന്നി ആനന്ദ്,...
കശ്മീരിലെ ദാരുണാവസ്ഥയെ പകര്‍ത്തിയ അസോസിയേറ്റ് പ്രസിന് പുലിറ്റ്സര്‍ പുരസ്കാരം
ന്യൂയോര്‍ക്ക്: പ്രത്യേക പദവി എടുത്തുകളയുകയും വിഭജിക്കുകയും ചെയ്തതിനു പിന്നാലെ ജമ്മു കശ്മീരിന്റെ നേര്‍ചിത്രങ്ങള്‍ പുറംലോകത്തെത്തിച്ച അന്താരാഷ്ട്ര ഫോട്ടോ ഏജന്‍സി അസോസിയേറ്റഡ് പ്രസിന് പുലിറ്റ്സര്‍ പുരസ്കാരം. ദര് യാസിന്, മുഖ്താര്‍...
വിദ്യാര്‍ത്ഥികളെ പഞ്ചാബ് സര്‍ക്കാര്‍ പറഞ്ഞയച്ചത് എല്ലാ സുരക്ഷയോടുംകൂടി; ജമ്മു കശ്മീര്‍ സര്‍ക്കാര്‍...
അമൃത്സര്‍: കൊറോണ പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക അടച്ചുപൂട്ടലിനെത്തുടര്‍ന്ന് ജലന്ധറില്‍ കുടുങ്ങിയ കശ്മീര്‍ വിദ്യാര്‍ത്ഥികളെ പഞ്ചാബ് സര്‍ക്കാര്‍ നാട്ടിലേക്ക് യാത്രയാക്കി. ജലന്ധറില്‍ കുടുങ്ങിയ 162 വിദ്യാര്‍ത്ഥികളെയാണ് പഞ്ചാബ് സര്‍ക്കാര്‍ മെയ് 2...
“എന്റെ പിതാവ് വീണ്ടും സ്വതന്ത്രനായി”; പ്രതികരണവുമായി ഫാറൂഖ് അബ്ദുല്ലയുടെ മകള്‍ സഫിയ
ന്യൂഡല്‍ഹി: മുതിര്‍ന്ന കശ്മീര്‍ നേതാവ് ഫാറൂഖ് അബ്ദുല്ലയെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തായതില്‍ പ്രതികരണവുമായി ഫാറൂഖ് അബ്ദുല്ലയുടെ മകള്‍ സഫിയ അബ്ദുള്ള ഖാന്. വെറും ഏഴ് വാക്കുകള്‍ കൊണ്ടാണ് ഏഴ്...