Tag: kashmir crisis
മൂന്നു വയസ്സുകാരന്റെ കരച്ചില്; കശ്മീരിലെ ദാരുണകാഴ്ചയേയും ട്രോളി ബിജെപി ഐടി സെല്‍ മേധാവി-പ്രതിഷേധം കത്തുന്നു
കശ്മീരിലെ സോപോറില്‍ ബുധനാഴ്ച നടന്ന കരളലിയിക്കുന്ന സംഭവത്തിലും ട്രോളുമായെത്തിയ ബിജെപി ഐടി സെല്‍ മേധാവി സാംബിത് പത്രക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുന്നു. ബുധനാഴ്ച രാവിലെ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍...
വെടിവെപ്പില്‍ കൊല്ലപ്പെട്ട അച്ഛന്റെ നെഞ്ചിലിരുന്ന് കരഞ്ഞ് മൂന്ന് വയസുകാരന്; കശ്മീര്‍ നിന്നുള്ള ഹൃദയംനടുക്കുന്ന കാഴ്ച
ശ്രീനഗർ: കശ്മീരിലെ സോപോറിലെ ഏറ്റുമുട്ടല്‍ മേഖലയില്‍ നിന്നും പുറത്തുവന്ന ഹൃദയംനടുക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നു. ചലനരഹിതമായ കിടക്കുന്ന പിതാവിന്റെ മുകളില്‍ ഇരിക്കുന്ന മൂന്ന് വയസ്സുകാരന്റെ ദാരുണ ചിത്രങ്ങളാണ്് പുറത്തുവന്നത്....
‘വെട്ടുക്കിളി ആക്രമണം’; ഖുര്‍ആന്‍ ആയത്ത് ഉദ്ധരിച്ച സൈറ വസീമിനെതിരെ സൈബര്‍ ആക്രമണം
ഖുര്‍ആനില്‍ നിന്നുള്ള ആയത്ത് ഉദ്ധരിച്ച് ട്വീറ്റ് ചെയ്ത ബോളിവുഡ് മുന്‍ നടി സൈറ വസീമിനെതിരെ സൈബര്‍ ആക്രമണം. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും വെട്ടുക്കിളി ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ വെട്ടുക്കിളി ആക്രമണത്തെ...
വിദ്യാര്‍ത്ഥികളെ പഞ്ചാബ് സര്‍ക്കാര്‍ പറഞ്ഞയച്ചത് എല്ലാ സുരക്ഷയോടുംകൂടി; ജമ്മു കശ്മീര്‍ സര്‍ക്കാര്‍...
അമൃത്സര്‍: കൊറോണ പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക അടച്ചുപൂട്ടലിനെത്തുടര്‍ന്ന് ജലന്ധറില്‍ കുടുങ്ങിയ കശ്മീര്‍ വിദ്യാര്‍ത്ഥികളെ പഞ്ചാബ് സര്‍ക്കാര്‍ നാട്ടിലേക്ക് യാത്രയാക്കി. ജലന്ധറില്‍ കുടുങ്ങിയ 162 വിദ്യാര്‍ത്ഥികളെയാണ് പഞ്ചാബ് സര്‍ക്കാര്‍ മെയ് 2...
പാക് ചാരസംഘടനയുമായി ബന്ധം; ദേവീന്ദര്‍ സിങിന്റെ കൂടുതല്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തി കശ്മീര്‍ പൊലീസ്
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ ഡിഎസ്പി ദേവീന്ദര്‍ സിങിനെ ചുറ്റിപറ്റിയുള്ള അന്വേഷണങ്ങള്‍ നീളുന്നത് കൂടുതല്‍ നിഗൂഡതകളിലേക്ക്. പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട അഫ്സല് ഗുരവിന്റെ ആരോപണം തുടങ്ങി വിവിധ റിപ്പോര്‍ട്ടുകള്‍...
ഭീകരര്‍ക്കൊപ്പം പിടിയിലായത് രാഷ്ട്രപതിയില്‍ നിന്ന് മെഡല്‍ നേടിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരര്‍ക്കൊപ്പം ജമ്മുകശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തത് ധീരതയ്ക്ക് രാഷ്ട്രപതിയില്‍ നിന്ന് മെഡല്‍ നേടിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ. രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍-ലഷ്കറി ത്വയ്ബ ഭീകരര്‍ക്കൊപ്പമാണ് ഡിഎസ്പിയായ ദേവേന്ദ്ര സിങ്ങിനെയും...
വിലക്കുകള്‍ പിന്‍വലിക്കണമെന്ന സുപ്രീം കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കാശ്മീര്‍ വാലി
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റിനുള്ള നിരോധനം പിന്‍വലിക്കണമെന്ന സുപ്രീം കോടതി മൂന്നംഗ ബഞ്ചിന്റെ വിധിയെ സ്വാഗതം ചെയ്ത് കാശ്മീര്‍ ജനത. എത്രയും വേഗം ഇന്റെര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കുമെന്നാണ് പ്രതീക്ഷയെന്ന്, വിധിയില്‍...
കശ്മീരിലെ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുളള വിലക്ക്; ഹര്‍ജികളില്‍ സുപ്രീകോടതി വിധി കാലത്ത് 10.30ന്
ന്യൂഡല്‍ഹി: പ്രത്യേക ഭരണഘടനാ പദവിയായ ആര്‍ട്ടികിള്‍ 370 എടുത്തു കളഞ്ഞതിനു പിന്നാലെ ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും....
ഫാറൂഖ് അബ്ദുല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ ദേശീയവാദിയെന്ന് യശ്വന്ത് സിന്‍ഹ
ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ വലിയ ദേശീയവാദിയാണന്ന് മുന്‍ ബിജെപി നേതാവും മന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. കശ്്മീര്‍ കേന്ദ്ര ഭരണപ്രദേശമാക്കിയ ശേഷം കേന്ദ്ര സര്‍ക്കാര്‍ വീട്ടുതടങ്കലിലിട്ട...
ബാരാമുള്ളയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള ദൂരം
ഷംസീര്‍ കേളോത്ത്
ദക്ഷിണേഷ്യയുടെ വിഭജനം തീര്‍ത്ത മുറിവിന്റെ നീറ്റലുണങ്ങുന്നതിന് മുന്‍പാണ് ചിനാര്‍ മരങ്ങളുടെ നാടായ കാശ്മീരിലേക്ക് പഷ്ത്തൂണ്‍ ഗോത്രവര്‍ഗക്കാര്‍ ഇരച്ചു കയറിയത്. പാക്ക് സേനയുടെ...