Tag: kashmir bjp
ദേശീയ മിഷന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; രാഹുലിന്റെ അക്രമണ ശൈലിയെ പിന്തുണച്ച് ദിഗ്വിജയ് സിങ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരിച്ചുവരവും ദേശീയ രാഷ്ടീയത്തില്‍ ബിജെപിക്കെതിരെ അദ്ദേഹം പുലര്‍ത്തുന്ന അക്രമണ ശൈലിയും പാര്‍ട്ടിക്കുള്ളില്‍ സജീവ ചര്‍ച്ചയാവുന്നു. ബീഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയ വിഷയങ്ങളിലും...
കശ്മീരില്‍ ബിജെപി നേതാവും പിതാവും സഹോദരനും തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു; സുരക്ഷാ വീഴ്ചയെന്ന്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബിജെപി നേതാവിനേയും പിതാവിനേയും സഹോദരനേയും തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ബിജെപി ബന്ദിപോര ജില്ലാ പ്രസിഡന്റ് ഷെയ്ക്ക് വസീം ബാരി,...