Wednesday, June 7, 2023
Tags Kashmir attack

Tag: kashmir attack

പാക് ചാരസംഘടനയുമായി ബന്ധം; ദേവീന്ദര്‍ സിങിന്റെ കൂടുതല്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തി കശ്മീര്‍ പൊലീസ്

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ ഡിഎസ്പി ദേവീന്ദര്‍ സിങിനെ ചുറ്റിപറ്റിയുള്ള അന്വേഷണങ്ങള്‍ നീളുന്നത് കൂടുതല്‍ നിഗൂഡതകളിലേക്ക്. പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട അഫ്‌സല്‍ ഗുരവിന്റെ ആരോപണം തുടങ്ങി വിവിധ റിപ്പോര്‍ട്ടുകള്‍...

ഡോക്ടറേറ്റ് നേടിയ ആള്‍ ഉള്‍പ്പെടെ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ മനാന്‍ ബഷീര്‍ വാനിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഇയാള്‍ ഈ വര്‍ഷമാണ്...

മോഷണത്തിനിടെ വീട്ടമ്മയെ മോഷ്ടാക്കള്‍ കഴുത്തറുത്തു കൊന്നു

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ മോഷണത്തിനെത്തിയ സംഘം വീട്ടമ്മയെ കഴുത്തറുത്തു കൊന്നു. പിഡിപി അനുഭാവിയായ അബ്ദുല്‍ മജീദിന്റെ വീട്ടില്‍ കയറിയാണ് അക്രമികള്‍ ഭാര്യ ഹാജിന്‍ സ്വദേശി ഷക്കീല ബീഗ(45)ത്തെ കഴുത്തറുത്തു കൊലപ്പെടുത്തിയത്. കഴുത്തില്‍...

ജമ്മുവിലെ പുല്‍വാമയില്‍ ഭീകരാക്രമണം; രണ്ട് പൊലീസുകാര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ മരിച്ചു. ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ പുല്‍വാമയിലെ കോടതി സമുച്ചയത്തില്‍ പൊലീസ് എയ്ഡ് പോസ്റ്റിന് നേരെയായിരുന്നു ആക്രമണം. നാല്...

കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികന്‍; കൊല്ലപ്പെട്ട നിലയില്‍

കശ്മീര്‍: ജമ്മുകശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ട്രെഡീഷണല്‍ ആര്‍മി ജവാന്‍ ഇര്‍ഫാന്‍ അഹമ്മദ് ദറി(23)നെയാണ് വെടിവച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ദക്ഷിണ കശ്മീരിലെ ഷോപ്പിയാനില്‍ തെരുവിലെ പുല്‍കൂനയില്‍ ശരീരം മുഴുവനും...

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമുണ്ടായ ഏറ്റുമുട്ടല്‍; ഭീകരനും സ്ത്രീയും കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സുരക്ഷാ സേനയുമുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു. കുപ്‌വാര ജില്ലയിലെ ലാങെറ്റ് മേഖലയില്‍ ഇന്നലെ രാവിലെയാണ് ഏറ്റമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെയാണ്...

നിയന്ത്രണ രേഖക്കു സമീപം പാക് വെടിവെപ്പ്; സൈനികനും സിവിലിയനും കൊല്ലപ്പെട്ടു

ജമ്മു: ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖക്കു സമീപം പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സൈനികനും ഒരു സിവിലിയനും കൊല്ലപ്പെട്ടു. അക്രമത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്ന് കൃഷ്ണഘാട്ടി, കര്‍മാറ...

‘കെട്ടിയിടാന്‍ ഞാനെന്താ പോത്താണോ?’; കാശ്മീരില്‍ ജീപ്പിന് പിന്നില്‍ കെട്ടിയിട്ട ഫാറൂഖ് അഹമ്മദ് ധര്‍

ശ്രീനഗര്‍: ജീപ്പിനു പിന്നില്‍ കെട്ടിയിട്ട് കല്ലേറു തടയാന്‍ താനെന്താ മൃഗമാണോ എന്ന് കാശ്മീരില്‍ സൈന്യം ജീപ്പിനു പിന്നില്‍ കെട്ടിയിട്ട യുവാവ് ഫാറൂഖ് അഹമ്മദ് ധര്‍. യുവാവിനെ കെട്ടിയിട്ട് സൈന്യത്തിനുനേരെയുള്ള കല്ലേറ് തടയാന്‍ മുന്നിട്ടിറങ്ങിയ...

കശ്മീരില്‍ രാഷ്ട്രീയ ഇടപെടലിനായി സൈനികരുടെ മുറവിളി

ശ്രീനഗര്‍: കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ രാഷ്ട്രീയ ഇടപെടല്‍ വേണമെന്ന് ആവശ്യം ശക്തം. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ഭൂരിപക്ഷം സൈനികരുടെയും അഭിപ്രായം. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ...

സംഘര്‍ഷം നേരിടാന്‍ കാശ്മീരിലേക്ക് കല്ലുകളുമായി 1000 സന്യാസിമാര്‍

കാണ്‍പൂര്‍: കാശ്മീരിലെ സംഘര്‍ഷത്തിലേക്ക് ഒരു ട്രക്ക് നിറയെ കല്ലുമായി 1000സന്യാസിമാര്‍ പോകാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സൈന്യത്തിനെതിരെ കല്ലെറിയുന്നവരെ നിയന്ത്രിക്കാനാണേ്രത സന്യാസിമാര്‍ കല്ലുമായി കാശ്മീരിലെത്തുന്നത്. കാണ്‍പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ജന സേന' എന്ന സംഘടനയാണ് സന്യാനിമാരെ...

MOST POPULAR

-New Ads-