Tag: kasarkode constituency
കാസര്‍കോടുനിന്നും ശുഭവാര്‍ത്ത; നാലു ദിവസത്തിനിടെ 50 പേര് രോഗം ഭേദമായി മടങ്ങി
കാസര്‍കോട്: കാസര്‍കോടുനിന്നും ശുഭവാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേട്ടുകൊണ്ടിരിക്കുന്നത്. ജില്ലയില്‍ ഇത് വരെ കൊറോണ സ്ഥിരീകരിച്ചത് 167 പേര്‍ക്കാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ 50 പേര് രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും...
പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്; വിവാദ പരാമര്‍ശവുമായി സിപിഎം നേതാക്കള്‍
പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന പരാമര്‍ശവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. തിരിച്ചറിയാനാവാത്ത തരത്തില്‍ പര്‍ദ്ദ ധരിച്ചു വരുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചുകൂടെന്ന് അദ്ദേഹം പറഞ്ഞു....
കണ്ണൂരിലെ കള്ളവോട്ട്; റിപ്പോര്‍ട്ടു തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കണ്ണൂര്‍: കണ്ണൂരില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ റിപ്പോര്‍ട്ടു തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കലക്ടര്‍, അസി. റിട്ടേണിങ് ഓഫീസര്‍,...
കണ്ണൂരില്‍ സി.പി.എമ്മിന്റെ കള്ളവോട്ട് ദൃശ്യങ്ങള്‍ പുറത്ത്
കണ്ണൂര്‍: കണ്ണൂരില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കള്ളവോട്ട് നടത്തിയതായി കണ്ടെത്തി. കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എ.യു.പി സ്കൂളിലാണ് കള്ളവോട്ട് നടന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന്...