Tag: kasarkode
കണക്കില്‍പെടാതെ കാസര്‍കോട്ടെ കോവിഡ് മരണം: പരേത സംസ്ഥാനത്തിന്റെ കണക്കില്‍ രോഗമുക്ത
ശരീഫ് കരിപ്പൊടി
കാസര്‍കോട്: സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെ മരിച്ച കാസര്‍കോട് ഉപ്പള ഹിദായത്ത് നഗറിലെ നഫീസയുടെ മരണം കേരള സംസ്ഥാനത്തിന്റെ കോവിഡ് മരണകണക്കിലില്ല. മരിച്ച...
കാസര്‍ക്കോട് ചികിത്സ കിട്ടാതെ ആളുകള്‍ മരിച്ചതിന് ഉത്തരവാദികള്‍ ഇടതു സര്‍ക്കാര്‍; വിമര്‍ശനവുമായി ചെന്നിത്തല
തിരുവനന്തപുരം: കാസര്‍ക്കോട് ചികിത്സ കിട്ടാതെ രോഗികള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് ചെന്നിത്തലയുടെ പ്രതികരണം. കാസര്‍ക്കോട്ടെ ആരോഗ്യ മേഖലയുടെ വികസനം മുരടിപ്പിച്ചത്...
കാസര്‍കോട് കൊറോണ വാര്‍ഡില്‍ നിന്നും പിടികൂടിയ പൂച്ചകള്‍ ചത്തു; ആശങ്ക
കാസര്‍കോട്; കാസര്‍കോഡ് ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ നിന്നും പിടികൂടിയ മൂന്ന് പൂച്ചകള്‍ ചത്ത സംഭവം ആശങ്ക പരത്തുന്നു. ജനറല്‍ ആശുപത്രിയിലെ കൊറോണ രോഗികളുടെ വാര്‍ഡില്‍ നിന്നും പിടികൂടിയ രണ്ട് വയസുള്ള...
അതിജീവനത്തിന്റെ കാസര്‍കോടന്‍ മാതൃക: ഐസൊലേഷന്‍ ത്രീസ്റ്റാര്‍ ഹോട്ടല്‍ വിട്ട് നല്കി പിഎ ഇബ്രാഹിം ഹാജി
ശരീഫ് കരിപ്പൊടി
കാസര്‍കോട്: അസൗകര്യങ്ങളാല്‍ വീര്‍പ്പമുട്ടുന്ന കാസര്‍കോട്ട് കോവിഡ് രോഗികള്‍ക്ക് നിരീക്ഷണത്തില്‍ കഴിയാന്‍ ത്രീസ്റ്റാര്‍ ഹോട്ടല്‍ പൂര്‍ണമായും വിട്ടുനല്‍കി ഉടമകളുടെ മാതൃക. വ്യവസായ പ്രമുഖന് കാസര്‍കോട്...
‘1500 പൊലീസിനൊപ്പം ഞങ്ങള്‍ക്ക് കുറച്ചെങ്കിലും ഡോക്ടര്‍മാരും വേണം സാര്‍’; കാസര്‍കോട്ടുകാര്‍ ചോദിക്കുന്നു
കാസര്‍കോട്ട് രോഗികളുടെ ഗ്രാഫ് ഉയരുന്നു. ആശങ്കയും ഭീതിയും നിറയുകയാണ്. അതീവ ജാഗ്രതയിലാണ് ജില്ലയാകെ. വൈറസ് ഭീതിപോലെ തന്നെ ക്രമസമാധാന ഭീഷണിയും ആശങ്കയുയര്‍ത്തുന്നു. 1500ഓളം പൊലീസിനെ വിന്യസിച്ച് ക്രമസമാധാന സജ്ജമാണ് ജില്ല....