Tag: kasargod
മെട്രോ, ആ പേര് മേല്‍വിലാസമായതിനു പിന്നില്‍ ഒരു കഥയുണ്ട്- മുഹമ്മദ് ഹാജി വിട പറയുമ്പോള്‍
കോഴിക്കോട്: കര്‍മ്മഭൂമി മേല്‍വിലാസം തന്നെയായ അധികം മനുഷ്യരില്ല ചരിത്രത്തില്‍. അതില്‍ ഒരാളായിരുന്നു മുഹമ്മദ് ഹാജി എന്ന മെട്രോ മുഹമ്മദ് ഹാജി. കേരളം മെട്രോ എന്ന വാക്ക് പറഞ്ഞു കേള്‍ക്കുന്നതിന് നാലു...
കാസര്‍കോട് ജില്ല കോവിഡ് മുക്തം; ഒടുവിലത്തെ രോഗിയുടെ ഫലവും നെഗറ്റീവായി
കാസര്‍ഗോഡ് ജില്ല കൊവിഡ് മുക്തമായി. കൊവിഡ് ചികിത്സയിലായിരുന്ന ഒടുവിലത്തെ ആളുടെ ഫലവും നെഗറ്റീവായി. 178 രോഗികളെ ചികിത്സിച്ച് 100 ശതമാനം രോഗമുക്തി എന്ന അപൂര്‍വ നേട്ടമാണ് ജില്ല കൈവരിച്ചത്....
കോവിഡ് രോഗികളുടെ ഡാറ്റ ചോര്‍ന്ന സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
കാസര്‍ക്കോട്ടെ കോവിഡ് രോഗികളുടെ ഡാറ്റ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. രേഖ ചോര്‍ന്നവരില്‍ ഉള്‍പ്പെട്ട നാല് പേരാണ് ഹര്‍ജി നല്‍കിയത്.
സര്‍ക്കാര്‍ ചോദിച്ച...
കാസര്‍ഗോഡ് ജില്ലാ കലക്ടറുടെ പരിശോധനാഫലം നെഗറ്റീവ്
കാസര്‍ഗോഡ് കോവിഡ് സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയ കാസര്‍കോട് ജില്ലാ കലക്ടര്‍ ഡി. സജിത് ബാബുവിന്റെ പരിശോധനാഫലം നെഗറ്റീവ്. കോവിഡ് സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കലക്ടറുടെ അഭിമുഖം എടുത്തിരുന്നു....
കാസര്‍കോട്ട് കളിക്കുന്നതിനിടെ തീ പൊള്ളലേറ്റ് ഏഴുവയസുകാരി മരിച്ചു
കാസര്‍കോട്: ചെര്‍ക്കള നെല്ലിക്കട്ടയില്‍ തീ പൊള്ളലേറ്റ് ഗുരുതര നിലയില്‍ ചികിത്സയിലായിരുന്ന സഹോദരങ്ങളില്‍ ഏഴുവയസുകാരി മരണത്തിന് കീഴടങ്ങി. ചെര്‍ക്കള നെല്ലിക്കട്ടയിലെ താജുദ്ദീന്‍ നിസാമിയുടെയും തൈ്വബയുടെയും മകള്‍ ഫാത്തിമയാണ് മരിച്ചത്. കോഴിക്കോട് ബേബി...
കാസര്‍ക്കോട്ട് കോവിഡ് സ്ഥിരീകരിച്ചവരില്‍ പകുതി പേരും രോഗമുക്തരായി
കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ പകുതിയോളം ആളുകളും വൈറസ് മുക്തരായത് ആശങ്കകള്‍ക്കിടയില്‍ ആശ്വാസമാകുന്നു. ഇന്ന് നാല് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടപ്പോള്‍ ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. കാസര്‍ഗോഡ്...
ടാറ്റയുടെ കോവിഡ് ആസ്പത്രി; പഴിചാരുന്നവര്‍ താന്‍ ചെയ്ത തെറ്റെന്തെന്ന് വ്യക്തമാക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ
ദോഷൈകദൃക്കുകള്‍ക്ക് ഏത് കാര്യത്തിലും ദോഷമേ കാണാന്‍ സാധിക്കുകയുള്ളൂ. ചങ്കെടുത്ത് കാണിച്ചാലും അത് ചെമ്പരത്തിപ്പൂവ് എന്നേ അവര്‍ പറയുകയുള്ളൂ. ആയിരം സ്വര്‍ണ്ണപാത്രങ്ങള്‍ കൊണ്ട് മൂടിവെച്ചാലും സത്യത്തെ തമസ്‌കരിക്കാന്‍ സാധിക്കുകയില്ല എന്ന് എല്ലാവരും...
എം.എല്‍.എ ഒന്നും അറിയുന്നില്ല: കാസര്‍കോട് കലക്ടര്‍ തന്നിഷ്ടം കാട്ടുന്നതില്‍ സിപിഎമ്മില്‍ അമര്‍ഷം
സ്വന്തം ലേഖകന്‍ കോവിഡ് പ്രതിരോധ നടപടികളില്‍ ജില്ലാ കലക്ടര്‍ തന്നിഷ്ടം കാട്ടുന്നതിനെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു. മണ്ഡലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളൊന്നും സ്ഥലം എംഎല്‍എയോ പാര്‍ട്ടിയോ അറിയാത്തതും ചര്‍ച്ചയായിട്ടുണ്ട്. ടാറ്റാ ഗ്രൂപ്പിന്റെ...
കാസര്‍ഗോഡ് ടാറ്റ ആരംഭിക്കുന്ന ആശുപത്രി ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോപ്ലക്‌സ് കോമ്പൗണ്ടില്‍ തന്നെ ഉയരും
കാസര്‍കോട്: ടാറ്റ കമ്പനി നിര്‍മിക്കുന്ന ഹോസ്പിറ്റല്‍ കെട്ടിടം ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോപ്ലക്‌സ് കോമ്പൗണ്ടില്‍ തന്നെ ഉയരും. ആശുപത്രി നിര്‍മിക്കാന്‍ എംഐസിയുടെ 3.97 ഏക്കര്‍ ഭൂമി നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന്റെയും...
കാസര്‍ഗോഡ് നിന്ന് വരുന്നത് ശുഭവാര്‍ത്ത; 26 പേര്‍ ഇന്ന് രോഗമുക്തരായി
കേരളത്തിലെ കൊറോണ ഹോട്ട്‌സ്‌പോട്ടായ കാസര്‍കോട് നിന്നും ശുഭവാര്‍ത്തകളെത്തുന്നു. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 26 പേര്‍ ഇന്ന് രോഗമുക്തരായി.കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 26 പേരും ഇന്ന് ഡിസ്ചാര്‍ജ്ജ് ആകും. ജില്ലയില്‍ ഇനി...