Tag: kasargod
ആല്‍ബിന്‍ മയക്കുമരുന്നിന് അടിമ; സഹോദരിയെ കൊന്നതില്‍ ആല്‍ബിന് ഇപ്പോഴും ഒരു മനസ്താപവുമില്ലെന്ന് പൊലീസ്
കാസര്‍കോട്: സ്വന്തം കുടുംബത്തെ കൂട്ടക്കൊലചെയ്യാന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയ ഇരുപത്തിരണ്ടുകാരന്‍ ആല്‍ബിന് ഇപ്പോഴും ഒരു മനസ്താപവുമില്ലെന്ന് പൊലീസ്. മയക്കുമരുന്നിന് അടിമയായ ആല്‍ബിന്‍ നാട്ടില്‍ വലിയ ബന്ധങ്ങളൊന്നും സൂക്ഷിച്ചിരുന്നില്ല. സഹോദരിയുടെ...
കാസര്‍കോട് കൊലപാതകം; ആല്‍ബിനെ കുടുക്കിയത് ഡോക്ടര്‍മാരുടെ നിര്‍ണായക കണ്ടെത്തല്‍
കാസര്‍കോട്: കാസര്‍കോട് കുടുംബത്തെ മുഴുവന്‍ ഐസ്‌ക്രീമില്‍ എലിവിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ച ഇരുപത്തിരണ്ടുകാരനെ കുടുക്കിയത് ഡോക്ടര്‍മാരുടെ നിര്‍ണായക കണ്ടെത്തല്‍. മരിച്ച ആനിയുടെ ശരീരത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ എലിവിഷത്തിന്റെ അംശം...
കൊല നടത്തിയത് പ്രണയ വിവാഹം നടത്താന്‍, അശ്ലീല വീഡിയോ കാണുന്നത് സഹോദരി വീട്ടുകാരോട് പറയുമോയെന്ന്...
കാസര്‍കോട്: ബളാല്‍ അരിങ്കല്ലിലെ കൊലപാതകത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പ്രണയവിവാഹം നടത്താനാണ് ആല്‍ബിന്‍ കൊല ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. സഹോദരിയോട് മോശമായി പെരുമാറാന്‍ ശ്രമിച്ചതും അശ്ലീല വിഡിയോ...
കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ചവര്‍ 3000 കടന്നു
കാസര്‍കോട്: ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ 3000 കടന്നു. തീരദേശമേഖലയില്‍ കോവിഡ് സമ്പര്‍ക്ക കേസുകള്‍ വര്‍ദ്ധിക്കുന്നു. കോട്ടിക്കൂളം കാസര്‍കോട് ബീച്ച് ക്ലസ്റ്ററുകളില്‍ മാത്രം 320 രോഗികള്‍. ജില്ലയില്‍ 200 ലേറെ...
നഗ്നചിത്രങ്ങള്‍ പകര്‍ത്തി; തെളിവെടുപ്പിനിടെ ...
കാസര്‍കോട്: ഉഡുപ്പിക്ക് സമീപം കോട്ട കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം കസബ കടലില്‍ ചാടിയ പോക്‌സോ കേസ് പ്രതിയുടേതെന്ന് റിപ്പോര്‍ട്ട്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.കൂടുതല്‍...
സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി
കാസര്‍ഗോഡ് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചാലിങ്കാല്‍ എണ്ണപ്പാറ സ്വദേശി പള്ളിപ്പുഴ ഷംസുദ്ദീന്‍ (52) ആണ് മരണപ്പെട്ടത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
കാസര്‍കോട് വരനും വധുവിനും അടക്കം വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ്
കാസര്‍ഗോഡ് : ചെങ്കള പഞ്ചായത്തിലെ പീലാംകട്ടയില്‍ ജൂലൈ 17 ന് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. വധുവിനും വരനും അടക്കം 43 പേര്‍ക്കാണ് കൊവിഡ്...
കാസര്‍കോട് നിരോധനാജ്ഞ പ്രഖ്യാപിച്ചു
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള, നീലേശ്വരം, ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്....
കാസര്‍കോട് കസബ കടപ്പുറത്ത് തെളിവെടുപ്പിനു കൊണ്ടുവന്ന പോക്‌സോ കേസ് പ്രതി കടലില്‍ ചാടി
കാസര്‍കോട്: കാസര്‍കോട് കസബ കടപ്പുറത്ത് തെളിവെടുപ്പിനു കൊണ്ടുവന്ന പോക്‌സോ കേസ് പ്രതി കടലില്‍ ചാടി. ബുധനാഴ്ച രാവിലെയാണ് സംഭവം. മധൂര്‍ കാളിയങ്കാട് സ്വദേശി മഹേഷ് (28) ആണ് നെല്ലിക്കുന്ന് ഹാര്‍ബറില്‍...
കാസര്‍കോട് കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു
കാസര്‍കോട്: കാസര്‍കോട് ഉദുമയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. ഉദുമ കരിപ്പോടി സ്വദേശി അബ്ദുറഹ്മാന്‍ ആണ് ഇന്നലെ രാത്രി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മരിച്ചത്. ശനിയാഴ്ച ദുബായില്‍ നിന്നെത്തിയ...