Friday, September 22, 2023
Tags Karunanidhi

Tag: karunanidhi

കരുണാനിധി അനുസ്മരണ പരിപാടിയില്‍ നിതിന്‍ ഗഡ്കരി പങ്കെടുക്കും

  ചെന്നൈ: ആഗസ്റ്റ് 30ന് ചെന്നൈയില്‍ നടക്കുന്ന മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ അനുസ്മരണ പരിപാടിയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ബി.ജെ.പി.യെ പ്രതിനിധീകരിക്കും. ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ...

‘അവസാനമായി ഞാനൊന്ന് അപ്പാ എന്ന് വിളിച്ചോട്ടെ’; പൊട്ടിക്കരഞ്ഞ് സ്റ്റാലിന്‍

ചെന്നൈ: അവസാനമായി ഞാനൊന്ന് അപ്പാ എന്ന് വിളിച്ചോട്ടെയെന്ന് ഡിഎംകെ നേതാവും കരുണാനിധിയുടെ മകനുമായ എം.കെ. സ്റ്റാലിന്‍. കരുണാനിധിയുടെ മരണ വാര്‍ത്തയറിഞ്ഞ ശേഷം സ്റ്റാലിന്‍ അച്ഛനെഴുതിയ കത്തിലാണ് വികാര നിര്‍ഭരമായ വാക്കുകള്‍. 'അപ്പാ എന്ന് വിളിക്കുന്നതിന്...

കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച രാജാജി ഹാളിലേക്ക് ജനപ്രവാഹം; രണ്ടുപേര്‍ മരിച്ചു

ചെന്നൈ: കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച രാജാജി ഹാളിലേക്ക് ജനങ്ങള്‍ തള്ളിക്കയറിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ മരിച്ചു. 30ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. പൊലീസ് സുരക്ഷ കുറച്ചതോടെയാണ് ജനങ്ങള്‍ രാജാജി...

കരുണാനിധിയെ അപമാനിച്ച് ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസ്

തിരുവനന്തപുരം: ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ നിര്യാണത്തില്‍ രാജ്യം മുഴുവന്‍ അനുശോചിക്കുമ്പോള്‍ കലൈഞ്ജറെ അപമാനിച്ച് ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസ്. 'മരിച്ചയാളിനെപ്പറ്റി നല്ലതു പറയാന്‍ വേണ്ടീട്ട..കരുണാനിധി ചെയ്ത മൂന്നു നല്ലകാര്യങ്ങള്‍ പറയാമോ?' എന്നായിരുന്നു മോഹന്‍ദാസിന്റെ...

ദ്രാവിഡ രാഷ്ട്രീയത്തിന്റെ നെടുംതൂണ്‍

കെ.പി. ജലീല്‍ തമിഴ്‌നാട്ടില്‍നിന്ന് ശ്രീലങ്കയിലേക്ക് സമുദ്രത്തിനിടയില്‍ പാലമുണ്ടെന്നും ഇത് രാമഭഗവാന്‍ നിര്‍മിച്ച രാമസേതു ആണെന്നും പറഞ്ഞ് പ്രചാരണം അഴിച്ചുവിട്ടസമയം. മുഖ്യമന്ത്രിയും സാഹിത്യകാരനുമായ കരുണാനിധി പറഞ്ഞു: ' ചിലര്‍ പറയുന്നു. രാമനാണ് രാമസേതു നിര്‍മിച്ചതെന്ന്. 17...

അഹമ്മദ് നമ്മ ആള്

ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് മുന്‍ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദുമായി കരുണാനിധിക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്. ചെന്നൈയില്‍ ഇ. അഹമ്മദ് എത്തിയാല്‍ പലപ്പോഴും കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു. ഇ. അഹമ്മദ് കേന്ദ്ര വിദേശകാര്യ സഹ...

കരുണാനിധിയും മുസ്‌ലിംലീഗും

ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായിലിന്റെ ഉറ്റസുഹൃത്തായിരുന്ന മുത്തുവേല്‍ കരുണാനിധിയും മുസ്‌ലിം ലീഗും തമ്മിലുള്ള ബന്ധത്തിന് അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. ഇസ്മയില്‍ സാഹിബ് മരണപ്പെട്ട 1972 ഏപ്രില്‍ അഞ്ചിന് ചെന്നൈ കാന്‍ഡി ആസ്പത്രിയില്‍ മയ്യിത്ത് സന്ദര്‍ശിച്ച കരുണാനിധി...

കലൈഞ്ജറും ഖാഇദെമില്ലത്തും

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗുമായി എപ്പോഴും രാഷ്ട്രീയ സഖ്യത്തിന് ആഗ്രഹിച്ചിരുന്ന കലൈഞ്ജര്‍ കരുണാനിധി തമിഴകത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനും, സുരക്ഷിതത്വത്തിനും ബൃഹത്തായ പദ്ധതികളാണ് നടപ്പിലാക്കിയിരുന്നത്. പലപ്പോഴും കരുണാനിധിയുടെ പ്രഖ്യാപനങ്ങള്‍ വര്‍ഗീയ ശിഥിലീകരണങ്ങളുടെ രോഷപ്രകടനങ്ങള്‍...

അസ്തമിച്ചത് ദ്രാവിഡ സൂര്യന്‍

അശ്‌റഫ് വേലിക്കിലത്ത് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഏഴര പതിറ്റാണ്ടുകളിലേറെ ജ്വലിച്ചുനിന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപകരില്‍ പ്രധാനിയായ മുത്തുവേല്‍ കരുണാനിധി എന്ന കലൈഞ്ജര്‍ കരുണാനിധി (94) ചരിത്രത്തിന്റെ യവനികയിലേക്ക് മറഞ്ഞു. കരുണാനിധിയെ പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍...

ദ്രാവിഡസ്വത്വത്തിന്റെ ആള്‍രൂപം

ദ്രാവിഡരാഷ്ട്രീയത്തിന്റെ നെടുംതൂണുകളിലൊന്ന് തകര്‍ന്നുവീണിരിക്കുന്നു. കവി, ഗാനരചയിതാവ്, ചരിത്രകാരന്‍, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, രാഷ്ട്രീയക്കാരന്‍, ഭരണാധികാരി എന്നീ നിലകളില്‍ ചിരപ്രശോഭിത വ്യക്തിത്വത്തിനുടമയായ തമിഴ്‌നാട്ടുകാരുടെ കലൈജ്ഞര്‍ എന്ന ഡോ. മുത്തുവേല്‍ കരുണാനിധി ( 94) പിറന്നനാടിനോടും കാലത്തോടും...

MOST POPULAR

-New Ads-