Tag: Karnataka Politics
കോവിഡിലും അഴിമതി; വെന്റിലേറ്ററുകളുടെ ലഭ്യതക്കുറവ് കാരണമാണ് കര്‍ണാടകയില്‍ ആളുകള്‍ മരിക്കുന്നതെന്ന് ഡി.കെ ശിവകുമാര്‍
ബംഗളൂരു: കർണാടകയിലെ കൊറോണ വൈറസ് സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കെ, വെന്റിലേറ്ററുകള്‍ വാങ്ങുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ അഴിമതി നടത്തിയെന്ന ആരോപണവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. ''4.78 ലക്ഷം രൂപയുടെ വെന്റിലേറ്റര്‍...
മനുഷ്യജീവനുകള്‍ വെച്ചുള്ള കളി അവസാനിപ്പിക്കണം; ബെംഗളൂരു അടച്ചുപൂട്ടണമെന്ന ആവശ്യവുമായി കുമാരസ്വാമി
ബെംഗളൂരു: കോവിഡ് കേസുകളില്‍ വലിയ രീതിയിലുള്ള വര്‍ധനവ് ഉണ്ടായിരിക്കെ ചില മേഖലകള്‍ മാത്രം അടച്ചു പൂട്ടിയതു കൊണ്ടായില്ലെന്നും മറ്റൊരു 20 ദിവസത്തെ ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കര്‍ണാടക...
വിവാഹ വിവാദം ഒഴിയും മുന്നേ ഘോഷയാത്ര നടത്തി കര്‍ണാടക ആരോഗ്യമന്ത്രി
ബംഗളൂരു: മുഖ്യന്ത്രി ബി.എസ്.യെദ്യൂരപ്പയുമായുള്ള തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പിന്നാലെ വീണ്ടും വിവാദത്തിലായി കര്‍ണാടക ആരോഗ്യ മന്ത്രി ബി.ശ്രീരാമുലു. കോവിഡ് വ്യാപനത്തിനിടെ സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രികൂടിയായി ബി ശ്രീരാമുലു ഒരു സുരക്ഷയും കൂടാത ആള്‍ക്കൂട്ടത്തോടൊപ്പം...
ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ച് കര്‍ണാടക; നാളെ മുതല്‍ പ്രാബല്യത്തില്‍
ബംഗളൂരു: കേരളത്തിലേതിന് സമാനമായി കര്‍ണാടകയിലും തുടര്‍ന്നിരുന്ന ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍. ഇതനുസരിച്ച് നാളെ കര്‍ണാടകയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ടായിരിക്കില്ല. മറ്റുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് പോലെയുള്ള...
കോവിഡിനിടെ കര്‍ണാടക ബിജെപിയില്‍ വിമത നീക്കം; യെദ്യൂരപ്പക്ക് തലവേദന സൃഷ്ടിച്ച് 20 എം.എല്‍.എമാര്‍
ബെംഗളൂരു: കോവിഡ് വ്യാപനത്തിനെതിരായ പ്രതിരോധത്തില്‍ വിയര്‍ക്കുന്ന കര്‍ണാടകയിലെ ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിന് തലവേദനയായി വിമതനീക്കം. മുന്‍ മന്ത്രി ഉമേഷ് കാട്ടിയുടെ നേതൃത്വത്തില്‍ നോര്‍ത്ത് കര്‍ണാടകയില്‍ നിന്നുള്ള ഇരുപതോളം എംഎല്‍എമാരാണ്...
ഞായറാഴ്ചകളിലേക്ക് നിശ്ചയിച്ച കല്ല്യാണങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവെന്ന് കര്‍ണാടക
ബംഗളൂരു: നേരത്തെ നിശ്ചയിച്ച ഞായറാഴ്ചകളിലെ വിവാഹങ്ങള്‍ക്ക് ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ നിന്നും നിന്നും ഒഴുവാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍.
നാലാം ഘട്ട ലോക്ക്ഡൗണ്‍ കാലയളവിലെ മെയ്...
ലോക്ക്ഡൗണ്‍ 4.0; കേരളമടക്കം നാല് സംസ്ഥാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കര്‍ണാടക
ബംഗളൂരു: രാജ്യവ്യാപക ലോക്ക്ഡൗണ്‍ അതിന്റെ നാലം ഘട്ടത്തിലെത്തിയിരിക്കെ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി. നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയിലേക്ക് പ്രവേശനം നിരോധിച്ച നടപടിയാണ് ഇതില്‍ ശ്രദ്ധേയം. ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, തമിഴ്നാട്...
പുതിയ 69 കേസുകള്‍; കര്‍ണാടകയില്‍ ആകെ കോവിഡ് കേസുകള്‍ ആയിരം കടന്നു
ബംഗളൂരു: കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 69 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1056 ആയി. ഇതുവരെ 36...
കര്‍ണാടകയില്‍ ആകെ 76 സ്ഥിരീകരണം, മൂന്ന് മരണം; ബംഗളൂരില്‍ 5 അഞ്ച് പേരെ...
ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് പത്ത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കര്‍ണാടകയില്‍ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 74 ആയി. ''ഇതുവരെ 74 കോവിഡ്19 പോസിറ്റീവ് കേസുകള്‍...
കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരണം ദിനംപ്രതിയുള്ള ഏറ്റവും ഉയര്ന്നഎണ്ണത്തില്; ബിജെപിയില്‍ പൊട്ടിത്തെറി; യെദ്യൂരപ്പക്കെതിരെ എംഎല്.എമാര്‍
ബെംഗളൂരു: ദിനംപ്രതി സ്ഥിരീകരണത്തില്‍ ഇന്നുവരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്ക് രേഖപ്പെടുത്തി കര്‍ണാടകയിലെ കോവിഡ് 19 കേസുകള്‍. ബുധനാഴ്ച മാത്രം 10 പേര്‍ക്കാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതോടെ കര്‍ണാടകയില്‍ മൊത്തം...