Tag: karnataka election
കര്‍ണാടകയില്‍ വിമത എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ്
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ അവസാന അടവുമായി കോണ്‍ഗ്രസ് നേതൃത്വം. അനുനയ നീക്കം നടന്നില്ലെങ്കില്‍ വിമത എം.എല്‍.എമാരെ അയോഗ്യരാക്കാനാണ് നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനമായത്. സ്പീക്കര്‍ക്ക് ഇത് സംബന്ധിച്ച് പരാതി...
കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റവുമായി കോണ്‍ഗ്രസ്; ബിജെപിക്ക് തിരിച്ചടി
കര്‍ണാടക തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനവുമായി ബിജെപിയെ അപ്രസക്തമാക്കി കോണ്‍ഗ്രസിന്റെ വന്‍ മുന്നേറ്റം. ഇതുവരെ പുറത്തുവന്ന ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ബി.ജെ.പിയെ ബഹുദൂരം പിന്നിലാക്കി കോണ്‍ഗ്രസ് ആധികാരിക മുന്നേറ്റമാണ് നടത്തുന്നത്....
സര്‍ക്കാറിനെ മറിച്ചിടുമെന്ന് യെദ്യൂരപ്പ; വെല്ലുവിളിയായി മാത്രം അവശേഷിക്കുമെന്ന് സിദ്ധരാമയ്യ
ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാറിനെ മറിച്ചിടുമെന്ന ബി.ജെ.പി നേതാവ് യെദ്യൂരപ്പയുടെ വെല്ലുവിളിക്ക് അതേ നാണയത്തില്‍ മറുപടിയുമായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍...
യെദ്യൂരപ്പ മൂന്നര ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലത്തില്‍ മകന് നിറംകെട്ട ജയം
ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസാമിയുടെ നേതൃത്വത്തില്‍ ജനതാദള്‍ എസും കോണ്‍ഗ്രസും കൈകോര്‍ത്ത് നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വമ്പന്‍ തിരിച്ചടി. രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്കും മൂന്നു ലോക്സഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരെഞ്ഞടുപ്പില്‍...
കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: വിധി ഇന്നറിയാം; വോട്ടെണ്ണല്‍ ആരംഭിച്ചു
ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ എട്ടു മണിയോടെ വോട്ടെണ്ണല്‍ നടപടികള്‍ ആരംഭിച്ചു. കര്‍ണാടകയില്‍ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലുമാണ് കഴിഞ്ഞ ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്.
ബല്ലാരി, മാണ്ഡ്യ, ശിവമോഗ...
കര്‍ണാടകയില്‍ കുതിരക്കച്ചവടത്തിനൊരുങ്ങി ബി.ജെ.പി
ബംഗളൂരു: ജെ.ഡി.എസ് - കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളലുണ്ടാക്കി കര്‍ണാടകയില്‍ ബി.ജെ.പി വീണ്ടും രാഷ്ട്രീയ കുതിരക്കച്ചവടം വഴി അധികാരം പിടിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് ഇതിനുള്ള ഓപ്പറേഷനുകള്‍ നടക്കുന്നതെന്നും...
കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ ഫലങ്ങളില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം
ബെംഗളുരു: കര്‍ണാടകയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസിന് ശക്തമായ മുന്നേറ്റം. 102 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 86 സീറ്റുകളില്‍...
ധൈര്യത്തോടെ നേരിടൂ; കുമാരസ്വാമിക്ക് ഉപദേശവുമായി കോണ്‍ഗ്രസ്
ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരില്‍ താന്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി പാര്‍ട്ടി വേദിയില്‍ പൊട്ടിക്കരഞ്ഞ ജെഡിഎസ് നേതാവും മുഖ്യമന്ത്രിയുമായ കുമാരസ്വാമിക്ക് കര്‍ണാടകയില്‍ നിന്ന് തന്നെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ ഉപദേശം.
കൂട്ടു...
കര്‍ണാടകയില്‍ കുതിരക്കച്ചവടത്തിന്റെ പുതിയ സാധ്യതകള്‍ തേടി ബി.ജെ.പി; വിമതന്മാരെ കണ്ടെത്താന്‍ ആഹ്വാനം
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ ഭരണം തുടരുന്നതിനിടെ കുതിരക്കച്ചവടത്തിന്റെ പുതിയ സാധ്യതകള്‍ തേടി ബിജെപി നേതാവുംല മുഖ്യമന്ത്രി ്സ്ഥാനാര്‍ത്ഥിയുമായ ബി.എസ് യെദ്യൂരപ്പ.
കോണ്‍ഗ്രസിലേയും ജെഡിഎസിലെയും വിമത എം.എല്‍.എമാരെ കണ്ടെത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്താണ്...
ബിജെപി പിന്മാറി; രമേഷ്കുമാര്‍ കര്‍ണാടക സ്പീക്കറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ സ്പീക്കറായി കോണ്‍ഗ്രസ് എം.എല്‍.എ കെ.ആര് രമേഷ്കുമാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പിയുടെ എസ്.സുരേഷ്കുമാര്‍ അവസാന നിമിഷം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതോടെയാണ് രമേഷ്കുമാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രതിബന്ധങ്ങളില്ലാതെ...