Wednesday, August 10, 2022
Tags Karnataka congress

Tag: Karnataka congress

ബംഗളൂരു സംഘര്‍ഷം; എസ്.ഡി.പി.ഐ നേതാവ് നേതാവ് അറസ്റ്റില്‍-അക്രമത്തിന് പ്രേരിപ്പിച്ചവര്‍ക്കെതിരേയും അക്രമികള്‍ക്കെതിരേയും നടപടിവേണമെന്ന് കോണ്‍ഗ്രസ്‌

ബംഗളൂരു: വിദ്വേഷം പരത്തുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെതിരായി ചൊവ്വാഴ്ച രാത്രി ബംഗളൂരുവില്‍ നടന്ന് സംഘര്‍ഷത്തില്‍ മരണം മൂന്നായി. പ്രതിഷേധം വന്‍ അക്രമത്തിലേക്ക് നീങ്ങയതോടെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്....

കോവിഡിലും അഴിമതി; വെന്റിലേറ്ററുകളുടെ ലഭ്യതക്കുറവ് കാരണമാണ് കര്‍ണാടകയില്‍ ആളുകള്‍ മരിക്കുന്നതെന്ന് ഡി.കെ ശിവകുമാര്‍

ബംഗളൂരു: കർണാടകയിലെ കൊറോണ വൈറസ് സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കെ, വെന്റിലേറ്ററുകള്‍ വാങ്ങുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ അഴിമതി നടത്തിയെന്ന ആരോപണവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. ''4.78 ലക്ഷം രൂപയുടെ വെന്റിലേറ്റര്‍...

കോവിഡിനിടെ കര്‍ണാടക ബിജെപിയില്‍ വിമത നീക്കം; യെദ്യൂരപ്പക്ക് തലവേദന സൃഷ്ടിച്ച് 20 എം.എല്‍.എമാര്‍

ബെംഗളൂരു: കോവിഡ് വ്യാപനത്തിനെതിരായ പ്രതിരോധത്തില്‍ വിയര്‍ക്കുന്ന കര്‍ണാടകയിലെ ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിന് തലവേദനയായി വിമതനീക്കം. മുന്‍ മന്ത്രി ഉമേഷ് കാട്ടിയുടെ നേതൃത്വത്തില്‍ നോര്‍ത്ത് കര്‍ണാടകയില്‍ നിന്നുള്ള ഇരുപതോളം എംഎല്‍എമാരാണ്...

ബി.ജെപിയെ ഇറക്കുക ലക്ഷ്യം; കര്‍ണ്ണാടകയില്‍ ജെഡിഎസുമായി അധികാരത്തിലേറാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ്

ബാംഗളൂരു: കര്‍ണ്ണാടകയില്‍ ഉപതെരഞ്ഞെടുപ്പിന് രണ്ടുദിവസം ബാക്കി നില്‍ക്കെ ജെഡിഎസുമായി സഖ്യത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക മാത്രമാണ് ലക്ഷ്യം....

ഹരിയാനയില്‍ കര്‍ണാടക മോഡലിനൊരുങ്ങി കോണ്‍ഗ്രസ്; ജെ.ജെ.പിക്ക് മുഖ്യമന്ത്രി പദം നല്‍കാന്‍ സാധ്യത

ന്യൂഡല്‍ഹി: തൂക്കുസഭ നിലവില്‍ വന്ന ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിക്കുമെന്ന സൂചന നല്‍കി നിലവിലെ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടാര്‍. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന...

എങ്ങുമെത്താതെ കര്‍’നാടകം’; ആറ് മണിക്കുള്ളില്‍ വിശ്വാസ വോട്ടെന്ന് സ്പീക്കര്‍

ബംഗളൂരു: കര്‍ണാടക രാഷ്ട്രീയം മുള്‍മുനയില്‍ തന്നെ. ഇരുപക്ഷവും പിടിവാശി വിടാത്തതിനാല്‍ വിശ്വാസ വോട്ടെടുപ്പിലേക്ക് കടക്കാതെ അനിശ്ചിതത്വത്തിലൂടെ ഇഴഞ്ഞു നീങ്ങിയ കര്‍ണാടക നിയമസഭാ നടപടികള്‍ക്ക് അര്‍ധരാത്രിയോടെ അവസാനമായി. ചൊവ്വാഴ്ച വൈകി ആറ്...

കമല്‍നാഥും കര്‍ണാടകയില്‍; എംഎല്‍എമാര്‍ തിരിച്ചെത്തിയേക്കും; അനുനയ നീക്കം തകൃതി

ന്യൂഡല്‍ഹി/ബംഗളൂരു: ഭരണപക്ഷ എം.എല്‍.എമാരുടെ കൂട്ടരാജിയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്ത കര്‍ണാടകയില്‍ കോണ്‍ഗ്രസ് - ജെ.ഡി.എസ് വിമതരെ അനുനയിപ്പിക്കാന്‍ നീക്കം തകൃതി. രാജിക്കാര്യത്തില്‍ ചൊവ്വാഴ്ച വരെ തീരുമാനം എടുക്കരുതെന്ന സുപ്രീംകോടതി...

രാജിക്കത്ത് പൂര്‍ണമല്ലെന്ന് സ്പീക്കര്‍; എം.എല്‍.എമാരെ നേരില്‍ കാണണമെന്നും ആവശ്യം

ഭരണപ്രതിസന്ധി രൂക്ഷമായ കര്‍ണാടകയില്‍ നിയമസഭാ സ്പീക്കറുടെ തീരുമാനം നിര്‍ണായകമാവുന്നു. എംഎല്‍എമാരുടെ രാജി നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന്് സ്പീക്കര്‍ കെ ആര്‍ രമേഷ്‌കുമാര്‍ അറിയിച്ചു കഴിഞ്ഞു. ഭരണഘടനാപരമായ ചട്ടങ്ങള്‍ പാലിച്ച് മാത്രമേ...

കര്‍ണാടകയില്‍ വിമത എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ്

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ അവസാന അടവുമായി കോണ്‍ഗ്രസ് നേതൃത്വം. അനുനയ നീക്കം നടന്നില്ലെങ്കില്‍ വിമത എം.എല്‍.എമാരെ അയോഗ്യരാക്കാനാണ് നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനമായത്. സ്പീക്കര്‍ക്ക് ഇത് സംബന്ധിച്ച് പരാതി...

കര്‍ണാടക പ്രതിസന്ധിക്ക് പരിഹാരം; ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയാവണമെന്ന് സോഷ്യല്‍ മീഡിയ

കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ തുടര്‍ച്ചയായി ആടിയുലക്കുന്ന വിമത പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് സോഷ്യല്‍ മീഡിയ. ഭരണകക്ഷിയില്‍പ്പെട്ട 12 എംഎല്‍എമാര്‍ രാജി സമര്‍പ്പിക്കാന്‍ ഒരുങ്ങിയ പുതിയ പ്രതിസന്ധിയാണ്...

MOST POPULAR

-New Ads-