Tuesday, March 28, 2023
Tags Karnataka cm

Tag: karnataka cm

വിശ്വാസം നേടി യെദിയൂരപ്പ; തുറന്നടിച്ച് സിദ്ധരാമയ്യ; കുമാരസ്വാമി കൊണ്ടുവന്ന ധനബില്ലിന് അംഗീകാരം

കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ട് നേടി മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. 208 അംഗ സഭയില്‍ യെദിയൂരപ്പ അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് നിയമസഭ പാസാക്കിയത്. പതിനേഴ് വിമത എംഎല്‍എമാര്‍ അയോഗ്യരായതോടെ...

കൊള്ളപ്പണം കൊണ്ട് സര്‍ക്കാറിനെ മറിച്ചിടാന്‍ ശ്രമം നടക്കുന്നതായി കുമാരസ്വാമി

ബംഗളൂരു: കര്‍ണാടകയിലെ സഖ്യ സര്‍ക്കാരിനെ മറിച്ചിടാന്‍ ബി.ജെ.പി ശ്രമംനടത്തുന്നതായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി.കൊള്ളപ്പണം കൊണ്ട് സഖ്യ സര്‍ക്കാരിലെ കോണ്‍ഗ്രസ്, ജനതാദള്‍ (എസ്) അംഗങ്ങളെ വിലയ്‌ക്കെടക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. മന്ത്രിസഭയെ വീഴ്ത്താന്‍...

സഖ്യ സര്‍ക്കാരില്‍ സംതൃപ്തി; കുമാരസ്വാമി രാഹുല്‍ ഗാന്ധിയെ കണ്ടു

ന്യൂഡല്‍ഹി: മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. ഡല്‍ഹിയില്‍ രാഹുലിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സഖ്യ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തിയുണ്ടെന്നും മന്ത്രിസഭാ വികസനം വേഗത്തില്‍ നടപ്പാക്കണമെന്നും രാഹുലിനോട്...

ബി.ജെ.പിയെ കണക്ക് പഠിപ്പിച്ച് സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടേറവെ ബി.ജെ.പിക്കെതിരെ രൂക്ഷ പരിഹാസവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. അഴിമതിയില്‍ മുങ്ങിയ ബി.ജെ.പിക്ക് കണക്ക് പരിശീലനമെന്ന പേരിലാണ് ട്വിറ്ററില്‍ രൂക്ഷ പരിഹാസവുമായി സിദ്ധരാമയ്യ രംഗത്തെത്തിയത്. ബി.ജെ.പിക്ക് നേതൃത്വം...

കര്‍ണാടക തെരഞ്ഞെടുപ്പ്: മെയ് 12ന് വോട്ടെടുപ്പ്; 15ന് വോട്ടെണ്ണല്‍

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. മെയ് 12നാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് നടക്കുക. 15ന് വോട്ടെണ്ണലും നടക്കും. ഇന്ന് രാവിലെ 11 മണിക്ക്ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ...

യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയത് തിരിച്ചടിയായി; കര്‍ണാടക കോണ്‍ഗ്രസ് പിടിയ്ക്കുമെന്ന് ബി.ജെ.പി സര്‍വേ

ബംഗളൂരു: ദക്ഷിണേന്ത്യയില്‍ ബി.ജെ.പി കാവിക്കൊടി പാറിക്കാന്‍ സകല അടവുകളും പുറത്തെടുക്കുന്ന കര്‍ണാടകയില്‍ കാറ്റ് വിപരീതമെന്ന് ബി.ജെ.പിയുടെ തന്നെ ആഭ്യന്തര സര്‍വേ. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാകുമെന്നാണ് ബിജെപി സര്‍വേ വ്യക്തമാക്കുന്നത്. ത്രിപുരയില്‍ ഇടതുകോട്ടയില്‍...

‘നാദ ധ്വജ’ സ്വന്തം പതാകയുമായി കര്‍ണാടക; കാബിനറ്റ് അംഗീകാരം നല്‍കി

ബംഗളുരു: കര്‍ണാടക സംസ്ഥാനത്തിന്റെ പുതിയ പതാകക്ക് കാബിനറ്റ് അംഗീകാരം നല്‍കി. 'നാദ ധ്വജ' എന്ന പേരിട്ട ചുവപ്പ്, വെള്ള, മഞ്ഞ നിറത്തിലുള്ള ത്രിവര്‍ണ പതാകക്കാണ് അംഗീകാരം നല്‍കിയിരിയ്ക്കുന്നത്. അതുകൂടാതെ സംസ്ഥാനത്തിന്റെ ചിഹ്നമായ 'ഗണ്ഢ ബരുണ്ട'...

കര്‍ണാടകയില്‍ കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം; പുതിയ സഖ്യത്തിന് നീക്കം

ബംഗളൂരു: കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ നേതൃത്വം നല്‍കുന്ന നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാറിനും ശക്തമായ പോരാട്ടത്തിനൊരുങ്ങുന്ന ബി.ജെ.പിക്കുമെതിരെ ജനതാദള്‍ എസുമായി സഖ്യമുണ്ടാക്കാന്‍ ഇടതുനീക്കം. നിലവിലെ കോണ്‍ഗ്രസ് ഭരണത്തിനെതിരെ മോദിയുടെ നേതൃത്വത്തില്‍ കച്ചകെട്ടിയിറങ്ങുന്ന ബി.ജെ.പിക്ക്...

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് മൂന്ന് പ്രകടന പത്രിക

ന്യൂഡല്‍ഹി: ഇതാദ്യമായി കോണ്‍ഗ്രസ് മൂന്ന് പ്രകടന പത്രികയുമായി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്നു. വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന, മേഖല, ജില്ല തല പ്രകടന പത്രികകള്‍ തയാറാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന...

അഴിമതി ആരോപണങ്ങള്‍; മോദിയെ വെല്ലുവിളിച്ച് വീണ്ടും സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടക സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പൊളിച്ചടുക്കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അഴിമതിയെക്കുറിച്ച് മോദി വാചാലനായതുകണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും ഇനി പറഞ്ഞ കാര്യങ്ങളെല്ലാം ഒന്നു നടപ്പാക്കി...

MOST POPULAR

-New Ads-