Tag: karnataka bypoll
കര്‍ണാടക ഉപതെരഞ്ഞെടുപ്പ് ഫലം; പ്രതികരണവുമായി ഡി.കെ ശിവകുമാര്‍
കര്‍ണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വ്യക്തമായ ലീഡ് പിടിച്ചതോടെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. ജനവിധിയെ ഞങ്ങള്‍ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ ശിവകുമാര്‍, കുറുമാറിയവരെ...
കര്‍ണാടക: എക്സിറ്റ്പോള്‍ ഫലത്തിലും പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ്; ബി.ജെ.പിക്ക് തലവേദന
ബെംഗളൂരു: കര്‍ണാടക നിയമസഭാ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകള്‍ ഭരണ പാര്‍ട്ടിയായ ബിജെപിക്ക് വിജയം പ്രവചിക്കുമ്പോഴും പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ്. ഉപതിരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളില്‍ പത്തെണ്ണത്തിലും ബി.ജെ.പി....
കര്‍ണാടക; ഉപതെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ജെ.ഡി.എസ്
ബെംഗളൂരു: ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ കോണ്‍ഗ്രസുമായി വീണ്ടും കൈകോര്‍ക്കാന്‍ ജെ.ഡി.എസ് നീക്കം. പാര്‍ട്ടിനേതാവ് എച്ച്.ഡി ദേവഗൗഡയാണ് ഇതിനുള്ള നീക്കം നടത്തുന്നത്. ഉപതിരഞ്ഞെടുപ്പുഫലത്തിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ തീരുമാനം എന്തായിരിക്കുമെന്ന്...