Tag: karnataka bjp
ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ രാജ്യദ്രോഹികളെന്ന് ബിജെപി എം.പി
ബംഗളൂരു: ബി.എസ്.എന്‍.എല്ലിലെ ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്ഡേ. പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ക്കെതിരെ അധിക്ഷേപ...
കോവിഡിനിടെ കര്‍ണാടക ബിജെപിയില്‍ വിമത നീക്കം; യെദ്യൂരപ്പക്ക് തലവേദന സൃഷ്ടിച്ച് 20 എം.എല്‍.എമാര്‍
ബെംഗളൂരു: കോവിഡ് വ്യാപനത്തിനെതിരായ പ്രതിരോധത്തില്‍ വിയര്‍ക്കുന്ന കര്‍ണാടകയിലെ ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിന് തലവേദനയായി വിമതനീക്കം. മുന്‍ മന്ത്രി ഉമേഷ് കാട്ടിയുടെ നേതൃത്വത്തില്‍ നോര്‍ത്ത് കര്‍ണാടകയില്‍ നിന്നുള്ള ഇരുപതോളം എംഎല്‍എമാരാണ്...
കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരണം ദിനംപ്രതിയുള്ള ഏറ്റവും ഉയര്ന്നഎണ്ണത്തില്; ബിജെപിയില്‍ പൊട്ടിത്തെറി; യെദ്യൂരപ്പക്കെതിരെ എംഎല്.എമാര്‍
ബെംഗളൂരു: ദിനംപ്രതി സ്ഥിരീകരണത്തില്‍ ഇന്നുവരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്ക് രേഖപ്പെടുത്തി കര്‍ണാടകയിലെ കോവിഡ് 19 കേസുകള്‍. ബുധനാഴ്ച മാത്രം 10 പേര്‍ക്കാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതോടെ കര്‍ണാടകയില്‍ മൊത്തം...
100 കോടിക്ക് 15 കോടി; വിവാദ പ്രസംഗം നടത്തിയ എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താനെതിരെ...
ബെംഗളൂരു: രാജ്യത്തെ ഭൂരിപക്ഷം വരുന്ന 100 കോടിക്ക് 15 കോടി സമൂഹം വേണ്ടുവോളമാണെന്ന വിവാദ പ്രസംഗം നടത്തിയ എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താനെതിരെ കേസ്. കലാപത്തിനുള്ള ആഹ്വാനം ഉള്‍പ്പെടെയുള്ള 117,...
കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കല്‍; ബി.ജെ.പിയില്‍ ഭിന്നത
ബംഗളൂരു: കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ ബിജെപിയ്ക്കുള്ളില്‍ ഭിന്നത. ബിജെപി നേതാവ് ബി. എസ് യെദ്യൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് ഭിന്നത മറനീക്കി പുറത്തു വന്നത്. സര്‍ക്കാരിനെതിരെയുള്ള തന്ത്രങ്ങള്‍ മെനയാനാണ് പ്രത്യേക...
കൊള്ളപ്പണം കൊണ്ട് സര്‍ക്കാറിനെ മറിച്ചിടാന്‍ ശ്രമം നടക്കുന്നതായി കുമാരസ്വാമി
ബംഗളൂരു: കര്‍ണാടകയിലെ സഖ്യ സര്‍ക്കാരിനെ മറിച്ചിടാന്‍ ബി.ജെ.പി ശ്രമംനടത്തുന്നതായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി.കൊള്ളപ്പണം കൊണ്ട് സഖ്യ സര്‍ക്കാരിലെ കോണ്‍ഗ്രസ്, ജനതാദള്‍ (എസ്) അംഗങ്ങളെ വിലയ്ക്കെടക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. മന്ത്രിസഭയെ വീഴ്ത്താന്‍...
കോണ്‍ഗ്രസ് എം.എല്‍.എക്ക് മന്ത്രിപദം വാഗ്ദാനം ചെയ്തു; കര്‍ണാടകയില്‍ എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാനൊരുങ്ങി തന്നെ ബി.ജെ.പി
ബംഗളുരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപികരിക്കാന്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ പണം നല്കി പാട്ടിലാക്കാനുള്ള ബി.ജെ.പി ശ്രമം തുടരുന്നു. ബി.ജെ.പി തന്നെ വിളിച്ചതായും മന്ത്രിപദം വാഗ്ദാനം നല്കിയതാവും വെളിപ്പെടുത്തി ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി...
സിദ്ധരാമയ്യക്കെതിരെ ഗൂഡാലോചന: ബി.ജെ.പിക്ക് മുന്നറിയിപ്പുമായി കുറുബ വിഭാഗം മഠാധിപതി
ശിവമൊക്ഷ: കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ, മകന് ഡോ. യതീന്ദ്ര എന്നിവരെ പരാജയപ്പെടുത്താനുള്ള ഗൂഡാലോചന ബി.ജെ.പി നേതാവ് യദ്യൂരപ്പ ഉപേക്ഷിച്ചില്ലെങ്കില്‍ കുറുബ വിഭാഗം തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്ന് കഗിനെലെ കനക ഗുരുപീഡ...
കര്‍ണാടക: ആറു സ്ഥാനാര്‍ത്ഥികള്‍ക്ക് മാറ്റം; കോണ്‍ഗ്രസ് രണ്ടാം പട്ടിക പുറത്തിറക്കി
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. അഞ്ചു സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ആദ്യം പ്രഖ്യാപിച്ച ലിസ്റ്റിലെ ആറു സ്ഥാനാര്‍ത്ഥികളെ മാറ്റുകയും ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ ബദാമി മണ്ഡലത്തിലും...
കര്‍ണാടകയില്‍ ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും മുസ്ലിം-ക്രിസ്ത്യന്‍ പ്രാതിനിധ്യമില്ല
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലും യു.പി മാതൃക പിന്തുടര്ന്ന് ബി.ജെ.പി. ഇന്നലെ പുറത്തിറക്കിയ പാര്‍ട്ടിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും മുസ്ലിം-ക്രിസ്ത്യന്‍ പ്രാതിനിധ്യമില്ല. 82 പേരുടെ പട്ടികയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പയുടെ അടുത്ത...