Sunday, October 1, 2023
Tags Karnataka

Tag: Karnataka

ബംഗളൂരു സംഘര്‍ഷം; യുപിയിലേതു പോലെ സ്വത്തു വകകള്‍ കണ്ടുകെട്ടുമെന്ന് കര്‍ണാടക

ബംഗളൂരു സംഘര്‍ഷത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. സംഘര്‍ഷം ആസൂത്രിതമായിരുന്നുവെന്ന് കര്‍ണാടക മന്ത്രി സി.ടി. രവി പറഞ്ഞു. പൗരത്വബില്ലിനെതിരെ കഴിഞ്ഞ വര്‍ഷം നടന്ന പ്രക്ഷോഭത്തിന് പിന്നാലെ ഉത്തര്‍പ്രദേശ്...

‘ഞങ്ങള്‍ സഹോദരങ്ങളായി ജീവിക്കുന്നവരാണ്’;ബംഗളൂരു സംഘര്‍ഷത്തിനിടയില്‍ ക്ഷേത്രം സംരക്ഷിക്കുന്ന മുസ്‌ലിംകള്‍ വൈറല്‍ വീഡിയോ

ബംഗളൂരു: വിദ്വേഷം പരത്തുന്ന ഫെയ്‌സ്ബുക് പോസ്റ്റിട്ടതിനെ തുടര്‍ന്ന് ബംഗളൂരുവിലുണ്ടായ സംഘര്‍ഷത്തിനിടെ സമീപത്തെ ക്ഷേത്രത്തിന് കാവല്‍ നില്‍ക്കുന്ന മുസ്‌ലിം യുവാക്കളുടെ വീഡിയോ വൈറലാവുന്നു. പുലകേശി ക്ഷേത്രത്തില്‍...

കര്‍ണാടകയില്‍ ബസ്സിന് തീപിടിച്ച് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. വിജയപുരയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിനാണ് ചിത്രദുര്‍ഗ ഹൈവേയിലെ കെആര്‍ ഹള്ളിയില്‍ വെച്ച് ബുധനാഴ്ച പുലര്‍ച്ചെ തീപിടിച്ചത്....

അവളില്ലാതെ എങ്ങനെ പുതിയ വീട്ടില്‍ താമസിക്കും?; പുതുതായി നിര്‍മ്മിച്ച വീടിന്റെ സ്വീകരണ മുറിയില്‍ മരിച്ചുപോയ...

പുതിയ വീട്ടില്‍ ഭാര്യയില്ലാതെ താമസിക്കാന്‍ ശ്രീനിവാസ് മൂര്‍ത്തിക്ക് സാധിക്കില്ലായിരുന്നു. കര്‍ണാടകയിലെ കൊപ്പം സ്വദേശിയായ ശ്രീനിവാസ് മൂര്‍ത്തി മൂന്ന് വര്‍ഷം മുമ്പ് ഒരു വാഹനാപകടത്തില്‍ മരിച്ച തന്റെ ഭാര്യയുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ചത്...

‘തെറ്റാണെന്ന് തെളിഞ്ഞാല്‍ തൂക്കിലേറ്റിക്കോളൂ’; അഴിമതി ആരോപണത്തില്‍ തെളിവുണ്ടെന്ന് ഡികെ ശിവകുമാര്‍

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് പ്രതിരോധത്തിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തുന്ന അഴിമതിയെക്കുറിച്ച് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍.

ടിപ്പുവും മുഹമ്മദ് നബിയും യേശുവും ഭരണഘടനയും പുറത്ത്; പാഠപുസ്തകത്തില്‍ കത്രിക വച്ച് കര്‍ണാടക

ബംഗലൂരു: പാഠപുസ്തകത്തില്‍ നിന്ന് ടിപ്പു സുല്‍ത്താന്‍, മുഹമ്മദ് നബി, ഭരണഘടന, യേശുക്രിസ്തു എന്നിവരെ സംബന്ധിക്കുന്ന ഭാഗങ്ങള്‍ വെട്ടിമാറ്റി കര്‍ണാടക. കൊവിഡ് പശ്ചാത്തലത്തില്‍ അധ്യയന ദിനങ്ങള്‍ കുറയുന്നതു കൊണ്ട് തന്നെ...

കാമുകനൊപ്പം ജീവിക്കാന്‍ യുവതി ഭര്‍ത്താവിനെ തലക്കടിച്ചു കൊന്നു

ബെംഗളൂരു: കര്‍ണാടകത്തില്‍ കാമുകനൊപ്പം കഴിയാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും പൊലീസ് പിടിയില്‍. മൈസൂര്‍ കെ.ആര്‍. നഗരയിലാണ് സംഭവം. കാമുകനെയും യുവതിയെയും കോടതി റിമാന്‍ഡ് ചെയ്തു. ജൂണ്‍ 22 കേസിനാസ്പദമായ...

കോവിഡ് രോഗികളുമായി പോയ ആംബുലന്‍സിന് നേരെ കല്ലേറ്

ബംഗളൂരു: കോവിഡ് സ്ഥിരീകരിച്ച രോഗികളുമായി പോകുന്ന ആംബുലന്‍സിന് നേരെ നാട്ടുകാരുടെ കല്ലേറ്. കര്‍ണാടകയിലാണ് സംഭവം. രോഗികളെ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സിന് നേരെ കല്ലേറുണ്ടായത്. ആരോഗ്യവകുപ്പിന്റെ വാഹനത്തിന് നേരെയും നാട്ടുകാര്‍ അക്രമം...

പാര്‍ട്ടി വിട്ടവര്‍ തിരിച്ചുവരാനുള്ള തയാറെടുപ്പില്‍; പുതിയ തന്ത്രങ്ങളൊരുക്കി ഡി.കെ ശിവകുമാര്‍

ബെംഗലൂരു: പല കാരണങ്ങള്‍ക്കൊണ്ട് പല കാലങ്ങളിലായി കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിട്ട നേതാക്കളില്‍ പലരും ഉടന്‍ തിരിച്ചുവരുമെന്ന് സൂചന നല്‍കി പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. വര്‍ഷങ്ങളുടെ അതൃപ്തിക്കൊടുവിലാണ് പലരുംപാര്‍ട്ടി...

പാര്‍ട്ടിവിട്ടവരെ തിരികെക്കൊണ്ടുവരാന്‍ ‘ഘര്‍ വാപസി’യുമായി ഡി.കെ ശിവകുമാര്‍

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് മറ്റുപാര്‍ട്ടികളിലെത്തിയവരെ തിരികെക്കൊണ്ടുവരാന്‍ 'ഘര്‍ വാപസി'യുമായി പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍. ഇതിനായി മുന്‍മന്ത്രി അല്ലം വീരഭദ്രപ്പയുടെ നേതൃത്വത്തില്‍ പന്ത്രണ്ടംഗസമിതി രൂപവത്കരിച്ചു. കഴിഞ്ഞ...

MOST POPULAR

-New Ads-