Tag: karnadaka government
ബി.ജെ.പിയുടെ ‘ചലോ മംഗളൂരൂ’ റാലി തടയാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് കര്‍ണാടക പോലീസ്
ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി പ്രഖ്യാപിച്ചിരിക്കുന്ന 'ചലോ മംഗളൂരൂ' റാലി കടന്നുപോകുന്ന സ്ഥലങ്ങളില്‍ നിരോധനാജ്ഞ. ബെംഗളൂരൂ പൊലീസ് കമ്മിഷണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അതേസമയം, റാലിയുമായി മുന്നോട്ടു പോകുമെന്ന് ബിജെപി വ്യക്തമാക്കി. റാലിക്കെത്തിയ വാഹനങ്ങള്‍ പൊലീസ്...
കര്‍ണാടകയില്‍ പിടിമുറുക്കാനൊരുങ്ങി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പിലെ കൂറുമാറ്റം തടയാന്‍ ഗുജറാത്ത് എം.എല്‍.എമാര്‍ക്ക് സുരക്ഷിത താവളമൊരുക്കി വാര്‍ത്തകളില്‍ ഇടം നേടിയ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ തുടങ്ങി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്...
കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു: കര്‍ണാടകയിലെ സിദ്ധാരാമയ്യ സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നു. രാജ്യമാകെ കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്....