Friday, March 24, 2023
Tags Karnadaka government

Tag: karnadaka government

‘കര്‍ണാടകയില്‍ നടന്നത് കാലിക്കച്ചവടം’; ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തെ രൂക്ഷമായി എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കര്‍ണാടകയില്‍ നടന്നത് കാലിക്കച്ചവടമാണെന്ന് തരൂര്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ ഈയടുത്ത് കാലിക്കച്ചവടം നിരോധിച്ചെങ്കിലും കര്‍ണാടകയില്‍ കച്ചവടം...

കര്‍ണ്ണാടക: വിശ്വാസവോട്ടെടുപ്പ് വ്യാഴാഴ്ച്ച നടക്കും

ബാംഗളൂരു: കര്‍ണാടകയില്‍ എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാദള്‍- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ വ്യാഴാഴ്ച്ച നിയസഭയില്‍ വിശ്വാസ വോട്ടു തേടും. ഇന്നു ചേര്‍ന്ന കാര്യോപദേശക സമിതി യോഗമാണ് വ്യാഴാഴ്ച്ച രാവിലെ പതിനൊന്നിന്...

കര്‍ണ്ണാടക: ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെയാണ്..

കര്‍ണാടക രാഷ്ട്രീയം സുപ്രീംകോടതിയിലും മറ്റും കയറിയ സ്ഥിതിക്ക് ഇനിയുള്ളത് ചില സാധ്യതകള്‍ മാത്രമാണ്. നിയമസഭയിലെ ആകെ അംഗബലം 224 ആണ്. ഇതിനോടകം രാജിവച്ചവര്‍ 16. ഇവരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചാല്‍...

കര്‍ണാടകയില്‍ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; എം.എല്‍.എമാരുടെ രാജിയില്‍ സുപ്രിംകോടതി വിധി ഇന്ന്

ബംാഗളൂരു: കര്‍ണാടകയില്‍ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. വിമത എംഎല്‍എമാര്‍ സമ്മേളനത്തിന് എത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, എല്ലാ എംഎല്‍എമാരും സഭയിലെത്തണമെന്ന് കാണിച്ച് കോണ്‍ഗ്രസ് തങ്ങളുടെ എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്....

കര്‍ണ്ണാടക: വിമത എം.എല്‍.എമാര്‍ കര്‍ണ്ണാടകയിലെത്തി; കനത്ത പൊലീസ് കാവല്‍

മുംബൈ: കര്‍ണാടകയില്‍ രാജിക്കത്ത് സമര്‍പ്പിച്ച ശേഷം മുംബൈയിലേക്കു കടന്ന വിമത എംഎല്‍എമാര്‍ സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് ബംഗളരുവിലെത്തി. സ്പീക്കര്‍ രാജി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും രാജി സമര്‍പ്പിക്കാന്‍ സുപ്രിംകോടതി ഇന്നു...

കര്‍ണാടകയില്‍ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജിവെച്ചു

ബാംഗളൂരു: ജെ.ഡി.എസ് -കോണ്‍ഗ്രസ് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി തങ്ങളുടെ നിയമസഭാംഗത്വം രാജിവെച്ചു. ഇതോടെ രാജിവച്ച വിമത എം.എല്‍.എമാരുടെ എണ്ണം 16 ആയി. സ്പീക്കറെ കണ്ട...

ബി.ജെ.പിയുടേത് ജനാധിപത്യ വിരുദ്ധ നടപടി; വിമത എം.എല്‍.എമാര്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ കസ്റ്റഡിയിലാണെന്നും കെ.സി വേണുഗോപാല്‍

മുംബൈ: ബിജെപിയുടേത് ജനാധിപത്യ വിരുദ്ധ നടപടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ശിവകുമാര്‍ സഹപ്രവര്‍ത്തകരെ കാണുന്നതില്‍ എന്താണ് തെറ്റെന്നും വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയില്‍...

ഡി.കെ ശിവകുമാര്‍ പൊലീസ് കസ്റ്റഡിയില്‍

മുംബൈ: വിമത എം.എല്‍.എമാരെ കാണാന്‍ മുംബൈയിലെ ഹോട്ടലിലെത്തിയ ഡി.കെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്‌നം പറഞ്ഞാണ് ശിവകുമാറഇനെ കസ്റ്റഡിയിലെടുത്തതെന്ന് മുംബൈ പൊലീസ് പറഞ്ഞു. നേരത്തെ, ശിവകുമാറിനെ പൊലീസ് തടഞ്ഞിരുന്നു....

കര്‍ണ്ണാടക പ്രതിസന്ധി: പ്രതികരണവുമായി കെ.സി വേണുഗോപാല്‍

ബാംഗളൂരു: കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാരിന് നിലവില്‍ പ്രതിസന്ധികളില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി.കെ.സി വേണുഗോപാല്‍. അതേസമയം, കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാകക്ഷി യോഗത്തില്‍ വിമത എം.എല്‍.എമാര്‍ എത്തിയില്ല. യോഗത്തില്‍ പങ്കെടുക്കാത്തവരെ അയോഗ്യരാക്കുമെന്ന പാര്‍ട്ടി...

കര്‍ണാടക പ്രതിസന്ധി: പ്രതികരണവുമായി ഡി.കെ. ശിവകുമാര്‍

ബാംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രതികരണവുമായി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ രംഗത്ത്. നിലവില്‍ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ഡി.കെ. ശിവകുമാര്‍ പറഞ്ഞു....

MOST POPULAR

-New Ads-