Tuesday, January 26, 2021
Tags Karnadaka election

Tag: karnadaka election

കര്‍ണ്ണാടക തെരഞ്ഞെടുപ്പ്: രാഹുല്‍ഗാന്ധിയും അമിത്ഷായും സഞ്ചരിച്ച വിമാനം ഉദ്യോഗസ്ഥര്‍ പരിശോധിച്ചു

ബാംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനോടനുബന്ധിച്ച് കര്‍ണ്ണാടകയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും സഞ്ചരിച്ച വിമാനത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വടക്കന്‍ കര്‍ണ്ണാടകയിലെ ഹബ്ബാലി വിമാനത്താവളത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇരുവരും പ്രത്യേക...

സിദ്ധാരാമയ്യയുടെ തന്ത്രവും കോണ്‍ഗ്രസിന്റെ പ്രതീക്ഷയും

വിശാല്‍ ആര്‍ മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ബി.ജെ.പി നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. ഇപ്പോള്‍ ഭരണത്തിലുള്ള കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നാണ് ഏറ്റവും പുതിയ സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന. കോണ്‍ഗ്രസിനും ബി.ജെ.പിക്കും...

കര്‍ണാടകയില്‍ ചേരി മാറ്റം തുടരുന്നു; കോണ്‍ഗ്രസ് എം.എല്‍.എ ബി.ജെ.പിയില്‍

ബംഗളൂരു: മെയ് 12 ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ ചേരി മാറ്റം തുടരുന്നു. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ മലികയ്യ വെങ്കയ്യ ഗുട്ടേദര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ...

കര്‍ണ്ണാടകയില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് സി.പി.എം; കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ സി.പി.ഐ

ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി സി.പി.എം. സംസ്ഥാനത്തെ 26 മണ്ഡലങ്ങളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. അതേസമയം, തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന നിലപാടിലാണ് സി.പി.ഐ. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 16 സീറ്റുകളിലാണ് സി.പി.എം...

ഒടുവില്‍ അമിത് ഷാ സത്യം പറഞ്ഞു; ‘രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാര്‍...

ബെംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിക്കായി പ്രചാരണത്തിനെത്തിയ അമിത് ഷാക്ക് നാക്ക് പിഴ. ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ അഴിമതിയാരോപണം ഉന്നയിക്കവെയാണ് അമിത് ഷാക്ക് അബദ്ധം പിണഞ്ഞത്. സിദ്ധരാമയ്യയുടെ പേരിന് പകരം അമിത് ഷാ...

തെരഞ്ഞെടുപ്പ് തിയ്യതി ചോര്‍ത്തല്‍: വെട്ടിലായി ബി.ജെ.പി; കമ്മീഷന് വിശദീകരണം നല്‍കി

ന്യൂഡല്‍ഹി: കര്‍ണ്ണാടക തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തിയ്യതി ചോര്‍ത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി ബി.ജെ.പി. ടെലിവിഷന്‍ വാര്‍ത്ത അടിസ്ഥാനമാക്കിയാണ് തിയ്യതി ട്വീറ്റ് ചെയ്തതെന്ന് ബി.ജെ.പി അറിയിച്ചു. അതേസമയം, കോണ്‍ഗ്രസ്സും...

കര്‍ണ്ണാടക തെരഞ്ഞെടുപ്പ്: കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് തിയ്യതി പുറത്തുവിട്ട് ബി.ജെ.പി; കമ്മീഷനോട് പൊട്ടിത്തെറിച്ച് മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: കര്‍ണ്ണാടക തെരഞ്ഞെടുപ്പിന്റെ തിയ്യതി ബി.ജെ.പി ഐടി തലവന്‍ അമിത് മാളവി നേരത്തെ പുറത്തുവിട്ടെന്ന വെളിപ്പെടുത്തലുമായി ദേശീയ മാധ്യമങ്ങള്‍ രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഓം പ്രകാശ് റാവുത്ത് 11മണിക്ക് തുടങ്ങിയ വാര്‍ത്താസമ്മേളനത്തില്‍ തിയ്യതി...

കര്‍ണാടക തെരഞ്ഞെടുപ്പ്: മെയ് 12ന് വോട്ടെടുപ്പ്; 15ന് വോട്ടെണ്ണല്‍

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. മെയ് 12നാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് നടക്കുക. 15ന് വോട്ടെണ്ണലും നടക്കും. ഇന്ന് രാവിലെ 11 മണിക്ക്ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം; കര്‍ണാടക, ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതിയും കേരളത്തിലെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കുന്നു. ഇന്ന് രാവിലെ 11 മണിക്ക് ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് ചട്ടങ്ങളും തിയ്യതിയും പ്രഖ്യാപിക്കുന്നത്‌. ഇതോടെ കര്‍ണാടകയില്‍ പെരുമാറ്റച്ചട്ടം...

അമിത്ഷാക്ക് തിരിച്ചടി: കര്‍ണ്ണാടക സിദ്ധരാമക്ക് തന്നെയെന്ന് സീ ഫോര്‍ സര്‍വ്വേ

ബാംഗളൂരു: കര്‍ണ്ണാടകയില്‍ അധികാരം പിടിച്ചെടുക്കാന്‍ കുതന്ത്രങ്ങള്‍ പയറ്റുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്ക് തിരിച്ചടിയായി സീ ഫോര്‍ അഭിപ്രായ സര്‍വ്വേഫലം. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ്സിന് സീറ്റ് നിലയിലും...

MOST POPULAR

-New Ads-