Saturday, January 23, 2021
Tags Karnadaka election

Tag: karnadaka election

യെദിയൂരപ്പയുടെ ഭാവി ഇന്നറിയാം; സുപ്രീംകോടതിക്ക് മുന്നില്‍ മൂന്നു വഴികള്‍

ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ ബി.എസ് യെദിയൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസും ജെ.ഡി.എസ്സും നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് യദിയൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയില്ലെന്ന് തെളിഞ്ഞാല്‍ മുഖ്യമന്ത്രി...

യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി; എല്ലാ കണ്ണുകളും സുപ്രീംകോടതിയിലേക്ക്

ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷമില്ലാഞ്ഞിട്ടും ഗവര്‍ണര്‍ ബി.ജെ.പി നേതാവ് യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരണത്തിനായി ക്ഷണിച്ചത് ചോദ്യം ചെയ്തുള്ള കോണ്‍ഗ്രസ്-ജെ.ഡി.എസ് ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇതോടെ ഇന്നലെ സത്യപ്രതിജ്ഞ...

മുഖ്യമന്ത്രി പദത്തിനായി കര്‍ണാടകയില്‍ വീണ്ടും വൊക്കലിംഗ ലിംഗായത്ത് പോരാട്ടം

ബംഗളൂരു: ബി.എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കാനായി ബി.ജെ.പി കേന്ദ്ര നേതൃത്വം വഴിവിട്ട നീക്കങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ ബി.ജെ.പി സ്വയം കുഴി വെട്ടുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. സംസ്ഥാനം വീണ്ടും ഒരിക്കല്‍കൂടി ലിംഗായത്ത് വൊക്കലിംഗ പോരാട്ടത്തിന്...

നിര്‍ണായക നീക്കങ്ങളുമായി തിരിച്ചടിച്ച് കോണ്‍ഗ്രസ്; ബി.ജെ.പി ക്യാമ്പില്‍ ആശങ്ക വര്‍ദ്ധിക്കുന്നു

ബംഗളൂരു: കര്‍ണാടകയില്‍ ബി.എസ്.യെദ്യൂരപ്പക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു സുപ്രീം കോടതി അനുമതി നല്‍കിയതിന്റെ ആശ്വാസത്തിലാണെങ്കിലും ഒരു ദിവസത്തെ അവധി തീരുംത്തോറും ബിജെപി ക്യാമ്പില്‍ ആശങ്ക വര്‍ദ്ധിക്കുന്നു. ഭൂരിപക്ഷമുണ്ടെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് മുമ്പില്‍ യെദ്യൂരപ്പ...

മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കലാണ് തന്റെ ലക്ഷ്യമെന്ന് രാം ജഠ്മലാനി

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കലാണ് തന്റെ ലക്ഷ്യമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാം ജഠ്മലാനി. കര്‍ണാടകയില്‍ നടക്കുന്നത് കുതിരപ്പന്തയമല്ല കഴുതപ്പന്തയമാണെന്നും ജഠ്മലാനി പറഞ്ഞു. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണറുടെ...

കര്‍ണാടകയില്‍ ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത ഷാഫി പറമ്പിലിനെ അറസ്റ്റു ചെയ്തു

ബംഗളൂരു: യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ ഷാഫി പറമ്പിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ രാജ്ഭവന് മുമ്പില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തിയതിനാണ് അറസ്റ്റ്....

കര്‍ണാടകയിലെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളി യെദിയൂരപ്പ

ബംഗളൂരു: ഒരു ലക്ഷം രൂപ വരെയുളള കാര്‍ഷിക വായ്പകള്‍ എഴുതി തള്ളി കര്‍ണാടകയിലെ ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍. മുഖ്യമന്ത്രിയായി അധികാരത്തിലേറിയ ആദ്യ കാബിനറ്റില്‍ തന്നെയാണ് തീരുമാനം. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍...

‘118 എം.എല്‍.എമാര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്’; ബി.ജെ.പിയെ വെല്ലുവിളിച്ച് എം.എല്‍.എമാരെ റോഡിലിറക്കി സിദ്ധരാമയ്യ

ബംഗളുരു: 118 എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ബി.ജെ.പിയെ വെല്ലുവിളിച്ച് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ആ 11 പേര്‍ ഞങ്ങളോടൊപ്പമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, നിയമസഭക്ക് മുന്നില്‍ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. വിധാന്‍ സൗധക്ക് മുന്നിലാണ് കോണ്‍ഗ്രസ് -...

വോട്ടിങ് മെഷീനില്‍ ക്രമക്കേടെന്ന് ആരോപണം: കര്‍ണാടകയില്‍ ഏഴ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാതി നല്‍കി

ബംഗളൂരു: കര്‍ണാടകയില്‍ വോട്ടിങ് മെഷീനില്‍ ക്രമേക്കേട് നടന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ദക്ഷിണ കന്നഡയിലെ ഏഴ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് വോട്ടിങ് മെഷീനില്‍ ക്രമക്കേട് ആരോപിച്ച് റിട്ടേണിങ് ഓഫീസറെ...

നാടകീയത തുടരുന്നു.. ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് കാതോര്‍ത്ത് രാജ്യം

ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ രൂപികരണവുമായി ബന്ധപ്പെട്ട് നാടകീയത തുടരുന്നു. ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണ്ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇന്നു രാത്രി തന്നെ...

MOST POPULAR

-New Ads-