Saturday, January 23, 2021
Tags Karnadaka election

Tag: karnadaka election

കര്‍ണ്ണാടകയില്‍ ബി.ജെ.പി നേതാവിനെ കുടുക്കി സെക്‌സ്‌ടേപ്പ് വിവാദം

ബെല്ലാരി: കര്‍ണ്ണാടകയില്‍ ബി.ജെ.പി നേതാവിനെ കുടുക്കി സെക്‌സ്‌ടേപ്പ് വിവാദം. ബിജെപിയുടെ ബെല്ലാരി ജില്ല വൈസ് പ്രസിഡന്റ് കന്നമഡഗു തിപ്പിസ്വാമിയാണ് ലൈംഗിക വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ തെളിവുകളുമായി യുവതി രംഗത്തെത്തുകയായിരുന്നു. ബെല്ലാരിയില്‍ നടക്കാന്‍ പോകുന്ന...

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ ആസിഡാക്രമണം

ബംഗളൂരു: കര്‍ണ്ണാടകയില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ ആസിഡാക്രമണം. 25 പേര്‍ക്ക് പൊള്ളലേറ്റു. തുമക്കുറിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നിലാണ് സംഭവമുണ്ടായത്. തുമക്കുറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇനിയത്തുള്ളഖാന്റെ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്കുനേരെയാണ്...

മരണത്തില്‍ നിന്നും രാഹുല്‍ ഗാന്ധി രക്ഷപ്പെട്ടത് വെറും 20 സെക്കന്റുകള്‍ മാത്രം ബാക്കിനില്‍ക്കെ; ഞെട്ടിപ്പിക്കുന്ന...

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹൂബ്ലി വിമാനത്താവളത്തില്‍ ചാര്‍ട്ടേര്‍ഡ് വിമാന അപകടത്തില്‍ നിന്ന് രാഹുല്‍ഗാന്ധി രക്ഷപ്പെട്ടത് 20 സെക്കന്റുകള്‍ മാത്രം ബാക്കിനില്‍ക്കെയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. വിമാനം അസ്വാഭാവികമായി തകരാറിലായ സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്ത്...

34,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കുമാരസ്വാമിയുടെ ആദ്യബജറ്റ്

ബംഗളൂരു: കര്‍ണ്ണാടകയില്‍ ജനപ്രിയ തീരുമാനങ്ങളുമായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ആദ്യ ബജറ്റ്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന്റെ ആദ്യബജറ്റാണ് ഇന്ന് കുമാരസ്വാമി അവതരിപ്പിച്ചത്. ബജറ്റില്‍ 34,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി. 2017 ഡിസംബര്‍ 31...

പുതിയ കാറും മന്ത്രി മന്ദിരങ്ങളുടെ മോടി പിടിപ്പിക്കലും വേണ്ട; കര്‍ണ്ണാടകയില്‍ മന്ത്രിമാര്‍ക്ക് കടിഞ്ഞാണിട്ട് കുമാരസ്വാമി

ബംഗളൂരു: ഏറെ വിവാദങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കും ശേഷം അധികാരമേറ്റതിന് പിന്നാലെ ചെലവ് ചുരുക്കല്‍ നടപടികളുമായി കര്‍ണ്ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍. പുതിയ കാറും മന്ത്രി മന്ദിരങ്ങളുടെ മോടി പിടിപ്പിക്കുന്നതും ഒഴിവാക്കി ചെലവ് ചുരുക്കുകയാണ് കുമാരസ്വാമി....

കര്‍ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായി അധികാരമേറ്റു

ബെംഗളൂരു: എച്ച്.ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ വാജുഭായ് വാലയാണ് കുമാരസ്വാമിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഉപമുഖ്യമന്ത്രിയായി പി.സി.സി അധ്യക്ഷന്‍ ഡോ.ജി. പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉച്ചവരെ കനത്ത മഴയായിരുന്നു ബെംഗളൂരുവില്‍....

കര്‍ണാടക: വാദം തുടങ്ങി; യെദിയൂരപ്പയെ എന്തടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ സത്യപ്രതിജ്ഞക്ക് വിളിച്ചതെന്ന് കോടതി

ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ രൂപീകരണക്കേസില്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങി. കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും ഹര്‍ജിയാണ് കോടതി ഇപ്പോള്‍ പരിഗണിക്കുന്നത്. സര്‍ക്കാരുണ്ടാക്കാന്‍ അവകാശ വാദം ഉന്നയിച്ച് ബി എസ് യെദിയൂരപ്പ ഗവര്‍ണര്‍ക്കയച്ച രണ്ട് കത്തുകള്‍...

കര്‍ണാടക വിധി; സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് വേണ്ടി വാദിച്ച പ്രധാന വാദങ്ങള്‍

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ സുപ്രീംകോടതിയെ സമീപിച്ച കോണ്‍ഗ്രസിന്റെ പ്രധാന വാദങ്ങള്‍ ഇവയാണ്. ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെയും ജെ.ഡി.എസിനെയും ക്ഷണിക്കണം. സുപ്രീംകോടതി...

കര്‍ണാടക: പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണും

ബംഗളൂരു: കര്‍ണാകയിലെ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെ ദേശീയ നേതാക്കള്‍ മറ്റന്നാള്‍ രാഷ്ട്രപതിയെ കാണുന്നതിന് തീരുമാനിച്ചു. പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാക്കള്‍ മറ്റന്നാളാണ് രാഷ്ട്രപതിയെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്- ജെ.ഡി.എസ് നേതാക്കളാണ് രാഷ്ട്രപതിയെക്കാണാന്‍ അനുമതി ചോദിച്ചിരിക്കുന്നത്....

മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എ മാരെ കാണാനില്ല; ബി.ജെ.പിയിലെത്തിയെന്ന് സൂചന

ബംഗളൂരു: ബി.ജെ.പിയുടെ കുതിരക്കച്ചവടം തുടരുന്ന കര്‍ണാടകയില്‍ മുന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പി പക്ഷത്തെത്തിയതായി സൂചന. കര്‍ണാടകയില്‍ നിന്ന് പുറപ്പെട്ട എം.എല്‍.എ സംഘത്തില്‍ ഇവരില്ലെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, ജെ.ഡി.എസ് എം.എല്‍.എമാര്‍ ഹൈദരാബാദിലെത്തി. ഇവര്‍ ആന്ധ്രയിലെ...

MOST POPULAR

-New Ads-