Sunday, October 1, 2023
Tags Karnadaka election

Tag: karnadaka election

‘നിയമസഭയുടെ അധികാരത്തില്‍ കൈ കടത്തുന്നു’; സുപ്രിം കോടതി വിധിക്കെതിരെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കര്‍ണാടക കേസിലെ സുപ്രിം കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. വിപ്പ് അസ്ഥിരപ്പെടുത്തുന്ന സുപ്രിം കോടതി വിധി കൂറുമാറിയ എംഎല്‍എമാര്‍ക്കു സംരക്ഷണം നല്‍കുന്നതാണ്. നിയമസഭയുടെ അധികാരത്തില്‍ കൈ...

കര്‍ണ്ണാടക; കുമാരസ്വാമി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കില്ല

കര്‍ണാടക: കര്‍ണാടക പ്രതിസന്ധിയില്‍ സുപ്രീംകോടതി ഇടപെടല്‍ ഉണ്ടായതിന് പിന്നാലെ രാജി വെക്കില്ലെന്ന നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. രാജി വെക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് കുമാരസ്വാമി വിശദീകരിച്ചു....

കര്‍ണാടക പ്രതിസന്ധിക്ക് പരിഹാരം; ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയാവണമെന്ന് സോഷ്യല്‍ മീഡിയ

കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ തുടര്‍ച്ചയായി ആടിയുലക്കുന്ന വിമത പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് സോഷ്യല്‍ മീഡിയ. ഭരണകക്ഷിയില്‍പ്പെട്ട 12 എംഎല്‍എമാര്‍ രാജി സമര്‍പ്പിക്കാന്‍ ഒരുങ്ങിയ പുതിയ പ്രതിസന്ധിയാണ്...

പ്രതിസന്ധി നിലനില്‍ക്കേ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് യോഗം ഇന്ന്

ബാംഗളൂരു: രാഷട്രീയ പ്രതിസന്ധി നിലനില്‍ക്കേ കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷി യോഗം ഇന്ന്. വൈകീട്ട് ആറിന് ബാംഗളൂരുവിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം. അതേസമയം,...

കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും

ബാംഗളൂരു: കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന പുതിയ ഫോര്‍മുല സഖ്യത്തില്‍ ചര്‍ച്ചയായി. സംസ്ഥാനത്ത് അട്ടിമറി നടത്തി ബിജെപി അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ഹൃദയാഘാതം: കര്‍ണ്ണാടക മന്ത്രി സി.എസ് ശിവള്ളി അന്തരിച്ചു

ബാംഗളൂരു: കര്‍ണ്ണാടക മന്ത്രി സി.എസ് ശിവള്ളി(57) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു. ഇന്ന് വൈകുന്നേരമാണ് ഹുബ്ബള്ളിയിലെ സ്വകാര്യ ആസ്പത്രിയില്‍വെച്ചാണ് മരണം സംഭവിച്ചത്. 1999-ല്‍ സ്വതന്ത്രനായാണ് ഗുഡ്‌ഗോളില്‍ നിന്നും...

‘കര്‍ണ്ണാടകയില്‍ പത്ത് കോടി വീതം എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്തു’: യെദ്യൂരപ്പക്കെതിരേ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മുന്‍മുഖ്യമന്ത്രിയും കര്‍ണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ ബി.എസ് യെദ്യൂരപ്പക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ക്ക് പത്ത് കോടി രൂപ വീതം നല്‍കാമെന്ന് യെദ്യൂരപ്പ വാഗ്ദാനം ചെയ്‌തെന്നും സര്‍ക്കാരിനെ...

‘കര്‍ണാടക സര്‍ക്കാരിനെ 24 മണിക്കൂറിനുള്ളില്‍ താഴെ വീഴ്ത്തും’; ബി.ജെ.പിക്ക് കോണ്‍ഗ്രസിന്റെ മറുപടി

കൊച്ചി: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര. കര്‍ണാടക സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്തസാമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി. സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി ശ്രമം...

‘ഇത് വെറും ടീസര്‍ മാത്രം, 2019-ല്‍ ബാക്കി കാണാം’; കര്‍ണാടകയിലെ വിജയത്തില്‍ ബി.ജെ.പിയെ വെല്ലുവിളിച്ച്...

ബംഗളൂരു: കര്‍ണ്ണാടകയിലെ ഉപതെരഞ്ഞെടുപ്പ് വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. ഈ വിജയം വരാനിരിക്കുന്നതിന്റെ വെറും ടീസര്‍ മാത്രമാണെന്നും 2019-ല്‍ ബാക്കി കാണാമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക ട്വീറ്റിലാണ് ബി.ജെ.പിയെ വെല്ലുവിളിച്ചിരിക്കുന്നത്. കര്‍ണാടക ബി.ജെ.പിയെ...

കര്‍ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പ്; ബി.ജെ.പി സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബംഗളൂരു: കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പിനു രണ്ടു ദിവസം അവശേഷിക്കെ ബി.ജെ.പി സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാമനഗര മണ്ഡലത്തില്‍ ജെ.ഡി.എസിന്റെ അനിത കുമാരസ്വാമിക്കെതിരെ മത്സരിക്കുന്ന എല്‍ ചന്ദ്രശേഖര്‍ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നവംബര്‍ മൂന്നിനാണ് ഉപതെരഞ്ഞെടുപ്പ്. ബി.ജെ.പി...

MOST POPULAR

-New Ads-