Tag: karipur plane crash
കരിപ്പൂരില്‍ വിമാനസര്‍വീസ് പുനരാരംഭിച്ചു
കോഴിക്കോട്: അപകടത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന കരിപ്പൂര്‍ വിമാനത്താവളം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായി. വിമാനങ്ങള്‍ സാധാരണ നിലയില്‍ സര്‍വിസ് പുനരാരംഭിച്ചതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു.
താങ്കളെ വ്യക്തിപരമായി അറിയുന്നതില്‍ അഭിമാനം; പൈലറ്റ് ഡി.വി സാഠെയെ അനുസ്മരിച്ച് പൃഥ്വിരാജ്
തിരുവനന്തപുരം: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റ് ഡി.വി സാഠെയെ അനുസ്മരിച്ച് നടന് പൃഥ്വിരാജ്. തനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളായിരുന്നു സാഠെ എന്ന് പൃഥ്വിരാജ് സാമൂഹിക...