Tag: karipur plane crash
കരിപ്പൂര്‍ അപകടം: മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 20 ലക്ഷം രൂപ നല്‍കുമെന്ന് യു.എ.ഇയിലെ മസാല കിങ്
ദുബൈ: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രവാസി വ്യവസായി ഡോ. ധനഞ്ജയ് ദത്താര്‍. യു.എ.ഇ അല്‍ അദീല്‍ ട്രേഡിങ് ചെയര്‍മാനും എംഡിയുമായ...
അപകടത്തില്‍പ്പെട്ട വിമാനം വീണ്ടും പറന്നുയരാന്‍ ശ്രമിച്ചു; ഓഫ് ചെയ്തില്ല- വ്യോമയാന വിദഗ്ദ്ധര്‍
തിരുവനന്തപുരം: റണ്‍വേയില്‍ ഇറക്കാനുള്ള ശ്രമം പാളിയതോടെ അപകടത്തില്‍പ്പെട്ട വിമാനം വീണ്ടും പറന്നുയരാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. കോക്പിറ്റിലെ ചിത്രങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് വ്യോമയാന വിദഗ്ദ്ധര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്. വിമാനത്തിന്റെ ത്രസ്റ്റ് ലിവര്‍ ടേക്ക്...
ആളിക്കത്തിയത് മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങള്‍; രക്ഷാദൗത്യത്തെ വാഴ്ത്തി മമ്മൂട്ടി
കൊച്ചി: പെട്ടിമുടിയിലെയും കരിപ്പൂരിലെയും രക്ഷാപ്രവര്‍ത്തകരെ വാഴ്ത്തി നടന് മമ്മൂട്ടി. പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയപ്പോഴും കരിപ്പൂരില്‍ വിമാനം വീണു തകര്‍ന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഈ കെട്ടകാലത്തെ...
കരിപ്പൂരിലെ രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയത് മന്ത്രി എ.സി മൊയ്തീനെന്ന് മുഖ്യമന്ത്രി; എന്തു തള്ളാണിതെന്ന് നാട്ടുകാര്‍
കോഴിക്കോട്: 'തദ്ദേശ ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്, മലപ്പുറം, കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍, ഇവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമായി നേതൃത്വം നല്‍കിയത്' - കരിപ്പൂര്‍ വിമാനത്താവള അപകടവുമായി ബന്ധപ്പെട്ട് വാര്‍ത്താ...
കരിപ്പൂര്‍ വിമാനദുരന്തം; അനുശോചനം അറിയിച്ച് ഖത്തര്‍ അമീര്‍
ദോഹ: രാജ്യത്തെ നടുക്കിയ കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ അനുശോചനം അറിയിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ്...
കരിപ്പൂര്‍ വിമാനദുരന്തത്തില്‍ അനുശോചനം അറിയിച്ച് റഷ്യന്‍ പ്രസിഡണ്ട് വ്ളാദിമിര്‍ പുടിന്
മോസ്കോ: 18 പേര് മരിച്ച കരിപ്പൂര്‍ വിമാനദുരന്തത്തില്‍ അനുശോചനം അറിയിച്ച് റഷ്യന്‍ പ്രസിഡണ്ട് വ്ളാദിമിര്‍ പുടിന്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരെയാണ് പുടിന് അനുശോചനം അറിയിച്ചത്.
ആ വിമാനത്തില്‍ ഭാര്യയും മകനും എന്നെന്നേയ്ക്കുമായി പോയി; ഹൃദയം തകര്‍ന്ന് നിജാസ് നാട്ടിലേക്ക്
ദുബൈ: നാട്ടിലേക്ക് തിരിക്കുംമുമ്പെ പൊന്നു മോനെ മുത്തം കൊടുത്ത് യാത്രയാക്കുമ്പോള്‍ മുഹമ്മദ് നിജാസ് സ്വപ്നത്തില്‍ പോലും ഓര്‍ത്തിരിക്കില്ല ഈ ദുരന്തം. കരിപ്പൂര്‍ വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും നഷ്ടപ്പെട്ട കോഴിക്കോട് വെള്ളിമാടുകുന്ന്...
കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തനം അതിശയകരം; 10 ലക്ഷം സഹായധനം നല്‍കും, പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കും-...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന് പിന്നാലെ, കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കരിപ്പൂരില്‍...
കരിപ്പൂര്‍ വിമാന ദുരന്തം; 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത വ്യാജം
കൊണ്ടോട്ടി: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിലെ 40 യാത്രികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്ത വ്യാജം. മന്ത്രി എസി മൊയ്തീനും മലപ്പുറം ജില്ലാ കലക്ടറുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കോവിഡ്...
കുറിയരിക്കഞ്ഞിയും ഫ്ളാസ്കില്‍ ചായയുമായി വാര്‍ഡില്‍ ഓടിനടക്കുന്ന ഏതോ ഒരാള്‍, രക്തം തുടച്ച് മുറിവു തുന്നിക്കെട്ടുന്ന...
കൊണ്ടോട്ടി: 'ആംബുലന്‍സുകളെത്തുന്നതിനു മുമ്പേ സ്വന്തം വാഹനങ്ങളിലെത്തി പരിക്കേറ്റവരെയും കൊണ്ട് കുതിക്കുന്ന ചെറുപ്പക്കാര്‍, യാത്രക്കാരോട് മീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് ഫേസ് ഷീല്‍ഡിനുള്ളിലൂടെ മാത്രം സംസാരിക്കുന്ന പോലീസും ഉദ്യോഗസ്ഥരും ഇവരെ വാരിയെടുത്ത് ചുമലിലിട്ട് വാഹനങ്ങളിലേക്ക്...