Wednesday, June 29, 2022
Tags Karipur airport

Tag: karipur airport

കരിപ്പൂര്‍ വിമാന ദുരന്തം; നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ കേന്ദ്രസര്‍ക്കാര്‍

പി.എ അബ്ദുല്‍ ഹയ്യ് കരിപ്പൂര്‍: രാജ്യത്തെ നടുക്കിയ കരിപ്പൂര്‍ വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇരകള്‍ക്ക് ഒരു ചില്ലിക്കാശ് പോലും ധനസഹായം പ്രഖ്യാപിക്കാതെ കേന്ദ്രസര്‍ക്കാര്‍....

കരിപ്പൂര്‍: യാത്രക്കാര്‍ക്ക് 1.19 കോടി വീതം നഷ്ടപരിഹാരം നല്‍കണം; കാരണമിതാണ്

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടത്തില്‍ പെട്ടവര്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക സംബന്ധിച്ച് ഏതാനും ദിവസങ്ങളായി പല ചര്‍ച്ചകളും നടന്നിരുന്നു. വിമാനയാത്രക്കാര്‍ സമ്പന്നരാണെന്നും അതുകൊണ്ടാണ് സര്‍ക്കാര്‍ വലിയ തുകയാണ്...

ക്വാറന്റീന്‍ ദിനങ്ങള്‍ സര്‍ഗാത്മകമാക്കാന്‍ മത്സരങ്ങള്‍; രക്ഷാപ്രവര്‍ത്തകരെ ചേര്‍ത്തുപിടിച്ച് ടി.വി ഇബ്രാഹീം എംഎല്‍എ

കൊണ്ടോട്ടി: ക്വാറന്റീനില്‍ പ്രവേശിച്ച രക്ഷാപ്രവര്‍ത്തകര്‍ക്കു മത്സരങ്ങളും സമ്മാനങ്ങളുമായി ടിവി ഇബ്രാഹിം എംഎല്‍എ. കരിപ്പൂര്‍ വിമാനാപകട സമയത്ത് ഓടിയെത്തുകയും സ്വന്തം ജീവന്‍ പോലും ശ്രദ്ധിക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയും ചെയ്ത നൂറിലേറെ പേര്‍...

കരിപ്പൂര്‍ പ്രാര്‍ത്ഥിക്കുന്നു; വരാതിരിക്കട്ടെ നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ മംഗലാപുരത്തിന്റെ ഗതി

പി.എ അബ്ദുല്‍ ഹയ്യ് കരിപ്പൂര്‍: മംഗലാപുരം വിമാന ദുരന്തം കഴിഞ്ഞ് പത്ത് വര്‍ഷം പിന്നിട്ടു. മരിച്ചവരുടെ ആശ്രിതര്‍ക്കു ലഭിക്കേണ്ട അര്‍ഹമായ നഷ്ടപരിഹാരമോ സര്‍ക്കാറുകള്‍ വാഗ്ദാനം ചെയ്ത ജോലിയോ...

കരിപ്പൂര്‍ വിമാനാപകടത്തിന് കാരണം ടേപിള്‍ ടോപ്പ് അല്ലെന്ന് വ്യോമയാനമന്ത്രി

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടത്തിന് പിന്നാലെ ടേബിള്‍ ടോപ്പ് റണ്‍വേയുടെ പേരില്‍ വിമാനത്താവളത്തിനെതിരെ നടക്കുന്ന ആരോപണങ്ങള്‍ തള്ളി കേന്ദ്ര വ്യോമയാന മന്ത്രാലയം. കഴിഞ്ഞ ദിവസവും വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി...

മനസ് മരവിച്ച് പകച്ചു നിന്ന നിമിഷങ്ങള്‍; കരിപ്പൂര്‍ വിമാനദുരന്തം നേരില്‍ കണ്ട ജീവനക്കാരിയുടെ അനുഭവക്കുറിപ്പ്

'രണ്ട് കി.മീ ഓടി അവിടെ എത്തുമ്പോള്‍ കണ്ട കാഴ്ച ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. രണ്ട് കഷ്ണങ്ങളായി കിടക്കുന്ന വിമാനം.നടുഭാഗം ഇല്ലെന്ന് തന്നെ പറയാം. കുറച്ച് സിഐഎസ്എഫ് കുറച്ച് ഫയര്‍...

ദുരന്തത്തിന് പിന്നാലെ കരിപ്പൂരിനെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം

പി.എ അബ്ദുല്‍ ഹയ്യ് കരിപ്പൂര്‍: രാജ്യ നടുക്കിയ കരിപ്പൂര്‍ ദുരന്തത്തിന് പിന്നാലെ വിമാനത്താവളത്തെ തകര്‍ക്കാനുള്ള ബോധപൂര്‍യമായ ശ്രമങ്ങളും സജീവം. എയര്‍ക്രാഫ്റ്റ് അക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്തിമ റിപ്പോര്‍ട്ട് ...

കരിപ്പൂര്‍ വിമാനദുരന്തം രക്ഷാപ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് സമൂഹ്യമാധ്യമങ്ങള്‍

മലപ്പുറം: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിനു സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍ മഴ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നായിരുന്നു മുഖ്യമന്ത്രി...

സല്യൂട്ട്; നിങ്ങളുടെ മാനുഷികതക്ക്

പി.വി ഹസീബ് റഹ്മാന്‍ കൊണ്ടോട്ടി: ദുരന്തം വീട്ടിനുമുന്നിലേക്ക് പറന്നിറങ്ങിയപ്പോള്‍ ജൂനൈദിന് അമ്പരപ്പായിരുന്നു. പുറത്തിറങ്ങി നോക്കിയപ്പോള്‍ വിമാനത്തിന്റെ ചിറക് തൊട്ടടുത്ത്. ഒപ്പം കൂറ്റന്‍ ശബ്ദവും....

വര്‍ഗീയ കോമരങ്ങള്‍ കണ്ണുതുറന്നുകാണുക ഇതാണ്, ഇങ്ങനെയാണ് മലപ്പുറം

ഷംല ഷൗക്കത്ത് പഴയലെക്കിടി ദേശീയ തലത്തില്‍ തന്നെ സംഘപരിവാര്‍ പ്രചാരകര്‍ നടത്തുന്ന നുണപ്രചരണങ്ങളിലൊന്നാണ് മലപ്പുറം ജില്ലയിലെ തീവ്രവാദവും വര്‍ഗീയതയും. മലപ്പുറം ജില്ലയിലെ ഹിന്ദുസഹോദരങ്ങള്‍ ഇവര്‍ പറയുന്നത് ഏത് മലപ്പുറത്തെക്കുറിച്ചാണെന്ന് മൂക്കത്ത്...

MOST POPULAR

-New Ads-