Friday, March 31, 2023
Tags Karipur

Tag: karipur

കരിപ്പൂര്‍ വിമാനാപകടം: അന്വേഷണത്തിന് അഞ്ചംഗ സമിതി

ഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടം അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ചു. അഞ്ചംഗ സമിതിയെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. ക്യാപ്റ്റന്‍ എസ്എസ് ചഹറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. അഞ്ച് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി...

കരിപ്പൂര്‍ വിമാനാപകടം;വിമാനം നടത്തിയത് ഹാര്‍ഡ് ലാന്‍ഡിങ്

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം നടത്തിയത് റണ്‍വേയിലെ ഹാര്‍ഡ്ഹിറ്റ് ലാന്‍ഡിങാണെന്ന് നിഗമനം. നനഞ്ഞ പ്രതലത്തില്‍ വന്നിറങ്ങുമ്പോഴുള്ള ഘര്‍ഷണനഷ്ടം കുറയ്ക്കാനാണ് വിമാനം ഇത്തരത്തില്‍ ഇറക്കുന്നത്.

കരിപ്പൂര്‍ വിമാനാപകടം; അവസാന ആശയവിനിമയത്തിലും പൈലറ്റ് അപായസൂചന നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട്

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ തകര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പൈലറ്റുമാരില്‍ ഒരാള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറുമായി നടത്തിയ അവസാന ആശയവിനിമയത്തില്‍ അപകടത്തിന്റെയോ ആശങ്കയുടെയോ സൂചനയൊന്നും ഇല്ലായിരുന്നുവെന്ന് ആഭ്യന്തര...

‘പത്ത് വയസ്സുകാരിയുടെ രക്തം സ്വീകരിക്കുമോ?’; കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് രക്തം നല്‍കാന്‍ തയ്യാറായ പെണ്‍കുട്ടിക്ക്...

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് രക്തം നല്‍കാന്‍ തയ്യാറായ പെണ്‍കുട്ടിക്ക് അഭിനന്ദന പ്രവാഹം. എടയൂര്‍ അത്തിപ്പറ്റ കൂനങ്ങാട്ടുപറമ്പില്‍ സക്കീര്‍ ഹുസൈന്‍-ഹസീന ദമ്പതികളുടെ മകള്‍ ഫാത്തിമ ഷെറിനെ തേടിയാണ് അഭിനന്ദനമെത്തിയത്. കോഴിക്കോട്ടെ...

വിമാനപകടം; അഷ്‌റഫിന് ഇത് ജീവിതത്തില്‍ ഞെട്ടലുണ്ടാക്കിയ രണ്ടാമത്തെ സംഭവം

താനാളൂര്‍: കരിപ്പൂര്‍ വിമാനാപകടത്തില്‍ നിന്നും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട താനാളൂര്‍ ഓകെ പാറയിലെ പുളിക്കിയത്ത് അഷ്‌റഫിന് തന്റെ ജീവിതത്തില്‍ ഞെട്ടലുണ്ടാക്കിയ രണ്ടാമത്തെ സംഭവമാണ്. 2018 ഓഗസ്റ്റ് 15ന് തന്റെ 10...

കരിപ്പൂര്‍; ‘അപകട കാരണം ടേബിള്‍ടോപ്പ് അല്ല’

ഷഹബാസ് വെള്ളില മലപ്പുറം: കരിപ്പൂരിലുണ്ടായ അപകടത്തിന് കാരണം ടേബിള്‍ ടോപ്പാണെന്ന വാദം ശരിയല്ലെന്ന് വിദഗ്ധര്‍. പ്രതികൂല കാലാവസ്ഥയും വിമാനം ലാന്റിങിലെ പാളിച്ചകളുമാണ് പ്രധാനമായും അപകടത്തിന് കാരണമെന്നാണ്...

ലോകം ഏറ്റു പാടുന്നു;ഹൃദയം തൊട്ട് ഖല്‍ബ് കോര്‍ത്ത കൊണ്ടോട്ടിയുടെ സ്‌നേഹ പെരുമ

പി.വി.ഹസീബ് റഹ്മാന്‍ ''വിമാനം കൊറേ നേരം എറങ്ങാന്‍ കയ്യാതെ എടങ്ങേറാ വ്ണത് കണ്ടിരുന്നു. കല്ലെറിയുന്ന മാതിരി മഴയും. കുറച്ച് കഴിഞ്ഞ് അത് ഇറങ്ങിക്കോളും എന്ന്...

സ്‌കൂള്‍ അവധിക്ക് നാട്ടിലേക്ക് തിരിച്ചു, മുന്‍നിരയില്‍ ഇരുന്നു; നാടിനെ കണ്ണീരിലാഴ്ത്തി രമ്യയും ശിവാത്മികയും മടങ്ങി

കുറ്റിയാടി: കരിപ്പൂര്‍ വിമാനാപകടത്തില്‍പെട്ട നരിപ്പറ്റ ചീക്കോന്നിലെ പീടികക്കണ്ടി മുരളീധരന്റെ ഭാര്യ രമ്യ മുരളീധരന്റെയും (32) ഇളയ മകള്‍ ശിവാത്മികയുടെയും (5) വേര്‍പാട് നാടിനെ കണ്ണീരിലാഴ്ത്തി. ഒപ്പമുണ്ടായിരുന്ന മൂത്തമകന്‍ യദുദേവ് കോഴിക്കോട്...

വിമാനാപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ,സാരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം

കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 10 ലക്ഷം രൂപയും സാരമായി പരുക്കേറ്റവര്‍ക്കു രണ്ടു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ്...

വിമാനത്തിന്റെ ഫ്‌ലൈറ്റ് റെക്കോര്‍ഡര്‍ കണ്ടെടുത്തു; അപകടകാരണം അറിയുന്നതില്‍ നിര്‍ണായകം

മലപ്പുറം: കരിപ്പൂരില്‍ അപകടത്തില്‍െപ്പട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിന്റെ ഫ്‌ലൈറ്റ് റെക്കോര്‍ഡര്‍ കണ്ടെടുത്തു. അപകടകാരണം അറിയുന്നതില്‍ നിര്‍ണായകമാണ് ഇത്. അതേസമയം, വിമാന അപകടത്തില്‍ മരണം 18 ആയി. 180 യാത്രക്കാരും...

MOST POPULAR

-New Ads-