Tag: karippur airport
ആശ്വാസ തീരത്തെത്തി; 182 മലയാളികളുമായി ദുബൈയില്‍ നിന്നുള്ള വിമാനം കരിപ്പൂരില്‍ പറന്നിറങ്ങി
കോഴിക്കോട്: ദുബൈയില്‍ നിന്നും 182 മലയാളികളുമായി എയര്‍ ഇന്ത്യ വിമാനം കോഴിക്കോട് പറന്നിറങ്ങി. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തില്‍ എത്തിയ അഞ്ച് പേര്‍ കുട്ടികളാണ്. എയര്‍...
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; പിടിച്ചെടുത്തത് രണ്ടരക്കോടിയുടെ സ്വര്‍ണം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്നു പേരെ പിടികൂടി. മൂന്ന് യാത്രക്കാരില്‍ നിന്നായി ആറേമുക്കാല്‍ കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. മഞ്ചേരി സ്വദേശി...
രക്ഷാപ്രവര്‍ത്തനം; കരിപ്പൂരിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ്
ചിക്കു ഇര്‍ഷാദ്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സൈന്യത്തെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിക്കുന്നതിന് 17 കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ അനുവദിച്ചതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്ന റൂട്ടുകളില്‍...
കരിപ്പൂരിന്റെ ചിറകരിയില്ല
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍. ഈ മാസം തന്നെ ഇത് സംബന്ധിച്ച അനുമതി ലഭ്യമാക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചതായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി...
കരിപ്പൂരില്‍ എയര്‍പ്പോര്‍ട്ടില്‍ വസ്തുകള്‍ നഷ്ടപ്പെടുന്നു; മഞ്ഞളാംകുഴി അലിയുടെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി
കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വിലപിടിപ്പുള്ള വസ്തുകള്‍ നഷ്ടപ്പെടുന്നതായ പ്രചരണത്തിന്റെ സത്യാവസ്ഥയെ കുറിച്ച് നിയമസഭയില്‍ ലീഗ് എം.എല്‍.എ മഞ്ഞളാംകുഴി അലിയുടെ സബ്മിഷന്‍. കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ ബാഗേജില്‍നിന്നും വിലപിടിപ്പുള്ള രേഖകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍,...
യാത്രക്കാരെ കൊള്ളയടിക്കുന്നതില്‍ സര്‍വ റെക്കോര്‍ഡുകളും തകര്‍ത്ത് കരിപ്പൂര്‍
ദുബൈ: യാത്രക്കാരെ കൊള്ളയടിക്കുന്നതില്‍ കരിപ്പൂര്‍ സര്‍വ റെക്കാര്‍ഡുകളും തകര്‍ക്കുകയാണ്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന ഗള്‍ഫ് യാത്രക്കാരാണ് കരിപ്പൂരില്‍ അധികവും കൊള്ള ചെയ്യപ്പെടുന്നത്. ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടുന്നതാണ്...
കരിപ്പൂരില്‍ വലിയ വി്മാനങ്ങള്‍ ഇറക്കണം: ലീഗ് എം പിമാര്‍ വ്യോമയാന മന്ത്രിയെ കണ്ടു
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എം പിമാര്‍ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനെ സന്ദര്‍ശിച്ചു. റണ്‍വേ നവീകരണം പൂര്‍ത്തിയായിട്ടും വിമാനത്താവളത്തില്‍ വലിയ...