Tag: karippur airport
മണ്‍സൂണ്‍ കാലത്ത് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വലിയ...
ന്യൂഡല്‍ഹി: വിമാന അപകടത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം. മഴക്കാലത്ത് വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കുന്നത് തടഞ്ഞ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ്...
കരിപ്പൂര്‍ ദുരന്തം: പരിക്കേറ്റവര്‍ക്ക് രക്തം നല്‍കാന്‍ തയ്യാറായ പത്ത് വയസ്സുകാരിക്ക് അഭിനന്ദന പ്രവാഹം
കോഴിക്കോട് : പത്തു വയസുകാരി ഫാത്തിമ ഷെറിനാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്തം നല്‍കാന്‍ തയ്യാറായി ഫാത്തിമ ഷെറിന്‍ മുന്നോട്ടു വരികയായിരുന്നു. വിമാന അപകടത്തില്‍ പരുക്കേറ്റവര്‍ക്ക്...
സല്യൂട്ട് നല്‍കിയ പൊലീസിനെതിരെ നടപടിയില്ല; ഉദ്ദേശം നല്ലത്, പക്ഷേ, ചട്ടവിരുദ്ധമെന്ന് അധികൃതര്‍
മലപ്പുറം: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് സല്യൂട്ട് നല്‍കിയ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകില്ല. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങാതെയുള്ള സല്യൂട്ട് ചട്ട വിരുദ്ധമാണെങ്കിലും ...
കരിപ്പൂര്‍ വിമാനത്താവളം; റണ്‍വേയുടെ നീളം കൂട്ടാന്‍ ഡിജിസിഎ നിര്‍ദേശം
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം. വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. റണ്‍വേയുടെ നീളം 2,850 മീറ്ററായി പുനഃസ്ഥാപിക്കാനാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഉടന്‍...
മന്ത്രി എസി മൊയ്തീന്‍ തലേദിവസം തന്നെ കരിപ്പൂരെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു; തള്ളില്‍ സകല...
കോഴിക്കോട്: തൃശൂരിലുണ്ടായിരുന്ന മന്ത്രി എസി മൊയ്തീന്‍ തലേ ദിവസം തന്നെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയിരുന്നുവെന്ന വിചിത്ര വാദവുമായി മന്ത്രി കെടി ജലീല്‍. ഫെയ്‌സ്ബുക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.
‘രക്ഷിക്കണമെന്നേ ഉണ്ടായിരുന്നുള്ളു, പക്ഷേ, പിടിച്ചു വലിച്ചപ്പോള്‍ കൈ വേര്‍പെട്ടു, വാരിയെടുത്തു ഓടി’
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിനു സമീപം താമസിക്കുന്ന അഭിലാഷ് കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ് പുറത്തിറങ്ങിയത്. അസ്വാഭാവികമായി എന്തോ സംഭവിച്ചെന്നു മനസിലാക്കിയ അഭിലാഷ് സുഹൃത്തുക്കളെയും കൂട്ടി എയര്‍പോര്‍ട്ടിലേക്കോടി....
കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഒരു അപകടമുണ്ടാകുമ്പോള്‍ കഴിയുന്നത്ര...
കരിപ്പൂരിലെ ഉദ്യോഗസ്ഥന്റേത് വിപുലമായ സമ്പര്‍ക്കപ്പട്ടിക; റൂട്ട് മാപ്പ് പുറത്തുവിട്ടു
കോഴിക്കോട്: കരിപ്പൂര്‍ വിമാനതാവളത്തില്‍ കോവിഡ് സ്ഥിരീകരിച്ച ടെര്‍മിനല്‍ മാനേജറുടെ റൂട്ട് മാപ്പ് പുറത്ത്. ജീവനക്കാരന്റേത് വിപുലമായ സമ്പര്‍ക്കപ്പട്ടികയാണ്. സ്രവ പരിശോധന നടത്തിയ ശേഷവും ഇയാള്‍ ആറു ദിവസം ജോലിക്കെത്തി.
കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന് കോവിഡ്; 30ലേറെ ഉദ്യോഗസ്ഥര്‍ക്ക് ക്വാറന്റൈന്‍ നിര്‍ദേശം
മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്കാണ് കോവിഡ് ബാധിച്ചത്. ബ്ലഡ് സാംപിള്‍ ശേഖരിച്ച ശേഷം ഏഴ് ദിവസത്തോളം...
പ്രവാസികളെ നാട്ടിലെത്തിച്ച വിമാനത്തില്‍ സ്വര്‍ണക്കടത്ത്; ഏഴര ലക്ഷം രൂപ വിലയുള്ള സ്വര്‍ണവുമായി യാത്രക്കാരി പിടിയില്‍
കരിപ്പൂര്‍: പ്രവാസികള്‍ക്കു നാട്ടിലെത്താന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലെ യാത്രക്കാരിയില്‍നിന്നു സ്വര്‍ണം പിടിച്ചെടുത്തു. ജിദ്ദയില്‍നിന്നുള്ള പ്രത്യേക വിമാനത്തില്‍ ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ മലപ്പുറം നന്നമ്പ്ര സ്വദേശിനിയില്‍നിന്നാണ് 7.65...