Tag: karipoor airport
എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെടുന്നതിന് മുമ്പ് മറ്റൊരു വിമാനവും പ്രതിസന്ധി നേരിട്ടുവെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെടുന്നതിന് മുമ്പ് മറ്റൊരു വിമാനവും ഇറങ്ങാന്‍ ബുദ്ധിമുട്ട് നേരിട്ടെന്ന് റിപ്പോര്‍ട്ട്. പ്രതിസന്ധി നേരിട്ടെങ്കിലും പിന്നീട് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് ഫ്ളൈറ്റ്റഡാര്‍ 24...
കഴിഞ്ഞ വരവില്‍ ക്യാപ്റ്റന്‍ അഖിലേഷ് കുമാറിനെ കരിപ്പൂരുകാര്‍ കയ്യടിച്ച് സ്വീകരിച്ചു; കണ്മണിയെ കാണാതെ അവസാനമടക്കം...
കോഴിക്കോട്: ഇന്നലെ രാത്രിയുണ്ടായ വിമാനഅപകടത്തില്‍ മരിച്ചവരില്‍ ക്യാപ്റ്റന്‍ അഖിലേഷ് കുമാറും. മെയ് 8 ന് വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള ദുബായില്‍ നിന്നുള്ള ആദ്യ എയര്‍ഇന്ത്യാ എക്സ്പ്രസ് വിമാനം കരിപ്പൂരില്‍...
വിവാഹത്തിനായി പുറപ്പെട്ടു; റിയാസ് പറന്നിറങ്ങിയത് മരണത്തിലേക്ക്; വേദന താങ്ങാനാവാതെ കുടുംബം
പാലക്കാട്: വിവാഹത്തിനായാണ് ചെര്‍പ്പുളശ്ശേരി മുണ്ടക്കോട്ട്ക്കുറിശ്ശി സ്വദേശി മുഹമ്മദ് റിയാസ് നാട്ടിലേക്ക് പുറപ്പെട്ടത്. അപ്രതീക്ഷമായുണ്ടായ വിമാന അപകടത്തില്‍ റിയാസിന്റെ ജീവന് പൊലിഞ്ഞു. റിയാസിന്റെ വേര്‍പാടില്‍ തീരാവേദനയിലാണ് കുടുംബാംഗങ്ങള്‍. വിവാഹത്തിനായി നാട്ടിലേയ്ക്ക് വന്ന...
വിവാഹത്തിനായി പുറപ്പെട്ടു; എത്താന്‍ വൈകിയതോടെ വിമാനം പറന്നു; അഫ്സല് രക്ഷപ്പെട്ടത് ഇങ്ങനെ…
കോഴിക്കോട്; അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ച് വിവരിച്ച് കണ്ണൂര്‍ സ്വദേശി അഫ്സല്. വിവാഹ ഒരുക്കത്തിനായാണ് കണ്ണൂര്‍ സ്വദേശിയായ അഫ്സല് നാട്ടിലേക്ക് പോരാന്‍ ഒരുങ്ങിയത്. എന്നാല്‍ കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്താന്‍ കഴിയാതിരുന്നതോടെ...
കരിപ്പൂരിനോടുള്ള വിവേചനം അവസാനിപ്പിക്കണം: മുസ്ലിംലീഗ്
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ വിവേചനം അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ ആവശ്യപ്പെട്ടു. വലിയൊരു പ്രതിസന്ധിയില്‍...
ഗൂഢാലോചനകളെ ചെറുത്ത ജനകീയവിജയം
ടി.പി.എം ഹാഷിര്‍ അലി
1988 ഏപ്രില്‍ 13നു മലബാറിന്റെ യാത്രസ്വപ്നങ്ങളിലേക്ക് ചിറകുവിടര്‍ത്തി പറന്നിറങ്ങിയ കോഴിക്കോട് വിമാനത്താവളം 2006 ഫെബ്രുവരി 12നു അന്താരാഷ്ട്രപദവിയോടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലൊന്നായി തലയുയര്‍ത്തി നില്‍ക്കെ അതിനെ തകര്‍ക്കാനായി സ്വകാര്യ ലോബി...
കരിപ്പൂര്‍ വീണ്ടും കുതിക്കുന്നു
സി.കെ ഷാക്കിര്‍
മൂന്നര വര്‍ഷത്തെ കിതപ്പിനുശേഷം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഇന്നുമുതല്‍ വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കും. 1988 ഏപ്രില്‍ 13ന് ബോംബെയിലേക്ക് സര്‍വീസ് നടത്തി പ്രവര്‍ത്തനം തുടങ്ങിയ കരിപ്പൂര്‍ വിമാനത്താവളം പടിപടിയായി ഉയര്‍ന്ന് ഇന്ത്യയിലെ...
ഫീനിക്സ് പക്ഷിപോലെ കരിപ്പൂര്‍ വീണ്ടും
ചാമ്പലില്‍നിന്നുയര്‍ന്നു പറക്കുന്ന ഫീനിക്സ് പറവയെ അനുസ്മരിപ്പിക്കുകയാണ് കരിപ്പൂര്‍. പ്രതിവര്‍ഷം ലക്ഷംകോടി രൂപയുടെ വിദേശനാണ്യം കേരളത്തിലേക്ക് എത്തിച്ചുതരുന്ന മലയാളിയുടെ പ്രവാസവഴിയിലെ വര്‍ണച്ചിറകടി വീണ്ടും കരിപ്പൂരിന്റെ ആകാശത്ത് ഉയരുന്നു. ഇന്ന് രാവിലെ 11ന് പി.കെ കുഞ്ഞാലിക്കുട്ടി...
കരിപ്പൂരില്‍ വിമാനമിറങ്ങിയവര്ക്ക് ഹജ്ജ് ഹൗസിലേക്ക് പോകാം
മലപ്പുറം: കരിപ്പൂരില്‍ വിമാനമിറങ്ങി വീട്ടിലേക്ക് പോകാന്‍ കഴിയാത്ത യാത്രക്കാര്‍ നേരെ തൊട്ടടുത്ത ഹജ്ജ് ഹൗസിലേക്ക് പോകാന്‍ സൗകര്യം. താമസിക്കാനും, വിശ്രമിക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മലബാര്‍ ഡവലപ്പ്മെന്റ് ഫോറം മലപ്പുറം ജില്ലാ കലക്ടറുമായി ബന്ധപ്പെടുകയും,...
യാത്രക്കാരെ കൊള്ളയടിക്കുന്നതില്‍ സര്‍വ റെക്കോര്‍ഡുകളും തകര്‍ത്ത് കരിപ്പൂര്‍
ദുബൈ: യാത്രക്കാരെ കൊള്ളയടിക്കുന്നതില്‍ കരിപ്പൂര്‍ സര്‍വ റെക്കാര്‍ഡുകളും തകര്‍ക്കുകയാണ്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന ഗള്‍ഫ് യാത്രക്കാരാണ് കരിപ്പൂരില്‍ അധികവും കൊള്ള ചെയ്യപ്പെടുന്നത്. ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടുന്നതാണ്...