Thursday, October 28, 2021
Tags Karipoor accident

Tag: karipoor accident

എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെടുന്നതിന് മുമ്പ് മറ്റൊരു വിമാനവും പ്രതിസന്ധി നേരിട്ടുവെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെടുന്നതിന് മുമ്പ് മറ്റൊരു വിമാനവും ഇറങ്ങാന്‍ ബുദ്ധിമുട്ട് നേരിട്ടെന്ന് റിപ്പോര്‍ട്ട്. പ്രതിസന്ധി നേരിട്ടെങ്കിലും പിന്നീട് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് ഫ്‌ളൈറ്റ്‌റഡാര്‍ 24...

കരിപ്പൂര്‍ വിമാനാപകടം; ലാന്‍ഡിങ് സമയത്തെ ‘അശ്രദ്ധ’; കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച് പൊലീസ്

മലപ്പുറം: കരിപ്പൂരിലുണ്ടായ വിമാനാപകടത്തിന് കാരണം ലാന്‍ഡിങ് സമയത്തെ അശ്രദ്ധയെന്ന് പൊലീസിന്റെ കണ്ടെത്തല്‍. കരിപ്പൂര്‍ സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് മഞ്ചേരി സിജെഎം കോടതിയുടെ ചുമതല വഹിക്കുന്ന...

രക്ഷാ പ്രവര്‍ത്തകര്‍ക്ക് ആദരം അനുമതിയില്ലാതെ; പൊലീസുകാരനെതിരെ നടപടി

കോഴിക്കോട്: കരിപ്പൂരിലെ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ആദരം നല്‍കിയ പൊലീസുകാരനെതിരെ നടപടിയുണ്ടായേക്കും. മേധാവികളറിയാതെയാണ് പോലീസുകാരന്‍ ആദരമര്‍പ്പിച്ചത്. ചിത്രം വൈറലായതോടെ അന്വേഷണവുമായി ഡിപ്പാര്‍ട്ടമെന്റ് രംഗത്തെത്തി. അനുമതിയില്ലാതെ വൈറല്‍ ആദരം നടത്തിയ പോലീസുകാരനെതിരെ...

‘മറ്റുള്ളവര്‍ക്ക് സഹായമെത്തിക്കാന്‍ അവന്‍ എപ്പോഴും മുന്നിലുണ്ടായിരുന്നു’; പൈലറ്റ് ദീപക് വസന്ത് സാഠേയുടെ മാതാവ്

ന്യൂഡല്‍ഹി: മറ്റുള്ളവര്‍ക്ക് ആവശ്യനേരത്ത് സഹായമെത്തിക്കാന്‍ അവന്‍ എപ്പോഴും ഒന്നാമനായിരുന്നുവെന്ന് കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച പൈലറ്റ് ദീപക് വസന്ത് സാഠേയുടെ മാതാവ് നീലാ സാഠേ. 'മഹത്വമുള്ള മകനായിരുന്നു അവന്‍. മറ്റുള്ളവര്‍ക്ക് ആവശ്യനേരത്ത്...

വിവാഹത്തിനായി പുറപ്പെട്ടു; എത്താന്‍ വൈകിയതോടെ വിമാനം പറന്നു; അഫ്‌സല്‍ രക്ഷപ്പെട്ടത് ഇങ്ങനെ…

കോഴിക്കോട്; അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ച് വിവരിച്ച് കണ്ണൂര്‍ സ്വദേശി അഫ്‌സല്‍. വിവാഹ ഒരുക്കത്തിനായാണ് കണ്ണൂര്‍ സ്വദേശിയായ അഫ്‌സല്‍ നാട്ടിലേക്ക് പോരാന്‍ ഒരുങ്ങിയത്. എന്നാല്‍ കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്താന്‍ കഴിയാതിരുന്നതോടെ...

MOST POPULAR

-New Ads-