Tag: karipoor
വിമാനാപകടം; കാണാതായെന്ന് ബന്ധുക്കള്‍ പറഞ്ഞ യാത്രക്കാരനെ കണ്ടെത്തി
കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തിനിടെ കാണാതായെന്ന് ബന്ധുക്കള്‍ പറഞ്ഞ യാത്രക്കാരനെ കണ്ടെത്തി. കുറ്റിപ്പുറം സ്വദേശി ചോഴിമഠത്ത് ഹംസയെയാണ് കണ്ടെത്തിയത്. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ഇദ്ദേഹമുള്ളത്. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. ആശുപത്രി അധികൃതര്‍ക്ക് വ്യക്തമായി...