Tag: karayi
ഫസല്‍ വധക്കേസ്; കണ്ണൂരില്‍ പ്രവേശിക്കാനുള്ള കരായി രാജന്റെയും ചന്ദ്രശേഖരന്റെയും ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ പ്രതികളായ സി.പി.എം നേതാക്കള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
2012 ജൂണ്‍ ആറിനു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ...