Tag: karantaka
ബൈക്കില്‍ തൊട്ടതിന് കര്‍ണാടകയില്‍ ദലിത് യുവാവിന് ക്രൂരമര്‍ദ്ദനം
ബംഗളൂരു: കര്‍ണാടകയിലെ വിജയപുരയില്‍ സവര്‍ണജാതിക്കാരന്റെ ബൈക്കില്‍ തൊട്ടതിന് ദലിത് യുവാവിന് ക്രൂരമര്‍ദ്ദനം. മിനാജി ഗ്രാമത്തിലാണ് സംഭവം. യുവാവിനെ ചെരിപ്പുകൊണ്ടും വടികൊണ്ടും മുഖത്ത് അടിക്കുന്നതും ചവിട്ടുന്നതുമായ വിഡിയോ പുറത്തുവന്നിരിക്കുന്നത്. സവര്ണജാതിക്കാരനും...