Tag: karala flood
എവിടെ കേരളത്തിന്റെ പുനര്‍നിര്‍മാണം
കേരളം ദര്‍ശിച്ച നൂറ്റാണ്ടിലെ മഹാപ്രളയത്തിന് ശേഷം നൂറു ദിനരാത്രങ്ങളും ഓഖി ചുഴലിക്കാറ്റ് ദുരന്തം പിന്നിട്ട് ഒരാണ്ടും തികഞ്ഞ ദിവസങ്ങളാണ് തൊട്ടടുത്തായി കടന്നുപോയത്. സംസ്ഥാനത്തിന്റെയും രാജ്യാതിര്‍ത്തികളുടെയും ജാതിമതങ്ങളുടെയും ഇടവരമ്പുകളില്ലാതെ ഒരു ജനത അഹമിഹമികയാ തോളോടുതോള്‍...
ആലപ്പുഴ, തൃശൂര്‍ ജില്ലകളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് തോണികളുമായി കൊയിലാണ്ടിയിലെ മല്‍സ്യതൊഴിലാളികള്‍ പുറപ്പെട്ടു
കൊയിലാണ്ടി: ആലപ്പുഴ, തൃശൂര്‍ ജില്ലകളിലേക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ തോണികളുമായി കൊയിലാണ്ടിയിലെ മല്‍സ്യതൊഴിലാളികള്‍ പുറപ്പെട്ടു. മൂന്ന് വഞ്ചികളിലായി 18 ഓളം പേരാണ് ആവശ്യമായ സജ്ജീകരണങ്ങളുമായി പുറപ്പെട്ടത്. കഴിഞ്ഞ ദിവസം മൂടാടിയില്‍ നിന്നും, പുതിയാപ്പ, മാറാട്...
ഓപ്പറേഷന് ‘കരുണ’യുമായി സൈന്യം; ആലുവയില്‍ നിന്ന് ആശ്വാസം കേള്‍ക്കുന്നു
കൊച്ചി: സൈന്യത്തിന്റെ ഓപ്പറേഷന് കരുണ പുരോഗമിക്കുന്നു. യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ആലുവയിലെ വീടുകളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷിച്ചവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. അതേസമയം, പെരിയാറില്‍ ജലനിരപ്പ് ഉയരുകയാണ്. ആലുവ...