Tag: kapil sibal
മുതിർന്ന ഹൈക്കോടതി അഭിഭാഷകൻ ഹിയറിംഗിനിടെ പുകവലിച്ചു; വൈറലായി വീഡിയോ
ഹൈക്കോടതി വിര്‍ച്വല്‍ ഹിയറിങിനിടെ പുകവലിച്ച് മുതിര്‍ന്ന അഭിഭാഷകന്‍; വിവാദമായി വീഡിയോ
ജയ്പൂര്‍: രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിര്‍ച്വല്‍ ഹിയറിംഗിനിടെ പുകവലിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ വീഡിയോ വിവാദമാവുന്നു.
ആറ് ബിഎസ്പി എംഎല്‍എമാരെ കോണ്‍ഗ്രസുമായി...
രാജ്യത്തെ നിയമവാഴ്ച്ച ഭരിക്കുന്നവന്റെ നിയമമായിരിക്കുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കപില്‍ സിബല്‍
ന്യൂഡല്‍ഹി: രാജ്യത്ത് നടമാടുന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.രാജ്യത്തെ നിയമവാഴ്ച ഭരിക്കുന്നവന്റെ നിയമമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്റര്‍ വഴിയാണ് അദ്ദേഹം...
ചാണകം, കൊറോണ ഗോ, ഗണേഷ് ശസ്ത്രക്രിയ; അബദ്ധ പ്രചരണങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് കപില്‍...
ന്യൂഡല്‍ഹി: കോവിഡ് കാലത്തെ ശാസത്രീയമായ പ്രതിരോധ പ്രവര്‍ത്തനത്തിന് പകരം മോദി സര്‍ക്കാര്‍ സമയം ചലവഴിച്ച അബദ്ധ പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ...
‘ടിക് ടോക്ക് നിരോധിച്ച സര്‍ക്കാര്‍ എന്തിന് അവരുടെ സംഭാവന സ്വീകരിച്ചു’; കപില്‍ സിബല്‍
ന്യൂഡല്‍ഹി: ടിക് ടോക്ക് അടക്കം 59 ആപ്പുകള്‍ നിരോധിച്ചെങ്കിലും അവരുടെ സംഭാവന പി.എം കെയറിലേക്ക് സ്വീകരിച്ചതെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. 30 കോടി രൂപയാണ് ടിക് ടോക്...
ചൈനയുടെ കടന്നുകയറ്റത്തില്‍ പ്രധാനമന്ത്രി പരസ്യമായി അപലപിക്കണമെന്ന് കപില്‍ സിബല്‍
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ കപില്‍ സിബല്‍. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ചൈന നടത്തിയ നാണം കെട്ട കടന്നുകയറ്റത്തില്‍...
ഇന്ധന വില കേന്ദ്രം ലക്ഷ്യമിടുന്നത് ഒന്നര ലക്ഷം കോടിയുടെ അധിക വരുമാനം; മുറിവില്‍ ഉപ്പുതേക്കുകയാണെന്ന്...
ന്യൂഡല്‍ഹി: ആഗോള തലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ പെട്രോളിനും ഡീസലിനും ചുമത്തുന്ന നികുതി കുത്തനെ കൂട്ടി കേന്ദ്ര സര്‍ക്കാര്‍. റോഡ് സെസ്, എക്സൈസ് തീരുവ എന്നിവ കുത്തനെ...
ട്രംപിന്റെ കണ്ണില്‍ നോക്കാമായിരുന്നില്ലേ? എവിടെ 56 ഇഞ്ചിന്റെ നെഞ്ച്- മോദിയോട് കപില്‍ സിബല്‍
ന്യൂഡല്‍ഹി: യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കു വഴങ്ങി മരുന്നുകള്‍ കയറ്റി അയയ്ക്കാന്‍ സമ്മതിച്ച തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കപില്‍ സബില്‍. ഇപ്പോള്‍ എവിടെയാണ് മോദിയുടെ 56...
ഒരു വിഭാഗം അതിജീവനത്തിനായി പോരാടുമ്പോള്‍ മറ്റൊരു വിഭാഗം വീട്ടിലിരുന്ന് രാമായണം കാണുന്നു; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി...
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഇന്ത്യയില്‍ ഒരു വിഭാഗം വീട്ടിലിരുന്ന് യോഗ ചെയ്യുകയും രാമായണം കാണുകയും ചെയ്യുമ്പോള്‍ മറു വിഭാഗം...
എം.പി സ്ഥാനം മാത്രമല്ല, ഇതുംകൂടി ദയവായി വിശദീക്കരിക്കണമെന്ന് ഗൊഗോയിയോട് കപില്‍ സിബല്‍
ന്യൂഡല്‍ഹി: മുന്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും രാജ്യസഭാ എംപി സ്ഥാനത്തില്‍ വിശദീകരണം ചോദിച്ച് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് എംപിയുമായ കപില്‍ സിബല്‍ രംഗത്ത്. രാജ്യസഭാ...
പശുവിന് വേണ്ടി എന്തും ചെയ്യും, മനുഷ്യന് വിലയില്ല; കേന്ദ്രത്തിനെതിരെ കപില്‍ സിബല്‍
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ നരേന്ദ്ര മോദി സര്‍ക്കാറിനെ വലിച്ചു കീറി കപില്‍ സിബല്‍. കലാപം അമര്‍ച്ച ചെയ്യുന്നതില്‍ സര്‍ക്കാര്‍ അതിദയനീയമായി പരാജയപ്പെട്ടുവെന്ന്...